YouTube Monetization Big Update :Good News! YouTube channel Monetization made Easy | shijo p abraham

preview_player
Показать описание
YouTube Monetization Big Update :Good News! YouTube channel Monetization made Easy | shijo p abraham

#Shijopabraham #youtube #youtubemonetizationupdate2021 #youtubenewupdate2021 #youtubemonetization

Please SUBSCRIBE MY CHANNEL it will help you and as well as me😊🙏

Equipment used :
Рекомендации по теме
Комментарии
Автор

ഒന്നും പറയാനില്ല യൂട്യൂബിൻറെ ഓരോ പുതിയ പുതിയ അപ്ഡേറ്റുകളും തൽസമയം ങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങൾ പൊളിയാണ്...😍😍

ShafeeqMukkood
Автор

YouTube തുടങ്ങി കോടീശ്വരന്മാർ ആകാൻ കാത്തിരിക്കുന്നവർ ലൈക്‌ അടി 😇😇

GODZTALKZ
Автор

ഈ ഒരു channel ഉള്ളത് കൊണ്ട് കാര്യങ്ങൽ പെട്ടെന്ന് അറിയാൻ പറ്റുന്നുണ്ട് 💯💕

Cinesuggetion
Автор

THANK YOU FOR 37 SUBSCRIBERS. Keep Support 🙏😪😪

SulthanGamingOfficial
Автор

യൂട്യൂബിനെക്കാളും ഭംഗിയായി ഷിജോ ചേട്ടൻ പറഞ്ഞു തരും ❤️

manchumunch
Автор

Tnx ചേട്ടാ. ഓരോ അപ്ഡേറ്റും വേഗം ഞങ്ങളിക്കു എത്തിക്കുന്നുണ്ടാല്ലോ. Tnx Shijo ചേട്ടാ. ❤️❤️❤️❤️👍

bijumuriyadchannel
Автор

ഓരോ അപ്ഡേറ്റ് അപ്പോൾ തന്നെ ചെറിയ തുടക്കകാർക്ക് എ തിക്കുന്നതിനു tqs ചേട്ടാ.

fasiamivlogs
Автор

Njaan puthiya youtuber aann... Enikki orupaad useful aann ningalude orroo vediosum... Eniki ariyaatha palathum manasilakkan saadikunnund...

ziyacollections
Автор

Thanks for information shijo chettoi ❤

LambzEfx
Автор

ചേട്ടാ ചേട്ടൻ പൊളിയാ പിന്നെ ഒരു കാര്യം ചേട്ടാ അടിപൊളി

chechufishshorts
Автор

ഓരോ അപ്ഡേറ്റും പെട്ടെന്ന് കൊണ്ടുവരുന്നുണ്ട്.... അത് ഞങ്ങളിലേക്ക് എത്തിക്കുന്നത് shijo ചേട്ടനും... നിങ്ങൾ പോളിയാണ് ❤❤❤

mrzainmedia
Автор

എത്ര പണി തിരക്കിലാണെങ്കിലും ഇങ്ങളെ നോട്ടിഫിക്കേഷൻ വന്നാൽ നമ്മള് ഓടി വരും.. 👍🏻😍
നല്ല ഉപകാരമുള്ള വീഡിയോ 👍🏻😍

Rashi
Автор

ഒരുപാട് നന്ദി 🙏 യൂട്യൂബിന്റെ ന്യൂ updates അറിയിക്കുമ്പോൾ ഞങ്ങൾ പുതിയ യൂട്യൂബ്ഴ്സിന് അതിലൂടെ പുതിയ പുതിയ അറിവാണ് താങ്കൾ പകർന്നു തരുന്നത് 🙏🔥..

preethasparadise
Автор

Thanks for this emport Topic . Full kandu . Thanks ☺️

alakasvlog
Автор

വളരെ ഉപകാരമുള്ള വീഡിയോ താങ്ക്സ് ചേട്ടാ 🙏

ddfarmingfishing
Автор

Thank you for explanation new update 👍

jerrysworld
Автор

പുതിയ ചാനൽ ഉള്ളവർക്കു ചേട്ടന്റെ എല്ലാ വിഡിയോസും വളരെ ഉപകാരപ്പെടുന്നു

NajusFeelAtHome
Автор

Youtube മായി ബന്ധപ്പെട്ടു വരുന്ന ഓരോ അപ്ഡേറ്റുകളും ഈ ചാനലിലൂടെ അറിയാൻ സാധിക്കുന്നതിൽ വളരെ സന്തോഷമുണ്ട് ഈ ചാനലിൽ അപ്‌ലോഡ് ചെയ്യുന്ന ഓരോ വീഡിയോയും ഞാൻ മുടങ്ങാതെ കാണാറുണ്ട്....

rajumaluvlog
Автор

Shijo ചേട്ടാ നിങ്ങള്‍ വെറും ഒരു youtuber അല്ല. ഒരു youtube guide or youtube teacher ഒക്കെ ആണ്‌ ഞങ്ങള്‍ക്ക്. Thanks 👍

airishvibes
Автор

Adipoli updates. Sadharanakkaraya puthiya youtubers nu orupadu upakarappedunna updates 👍

DinewithAnn