Uppum Mulakum 2 | Flowers | EP# 402

preview_player
Показать описание
ബാലുവിന് കണ്ണിന് നല്ല സുഖമില്ല. ആശുപത്രിയിൽ നിന്ന് വന്ന ബാലു തന്റെ കാഴ്ച നഷ്ടപ്പെട്ടെന്നും രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ കാഴ്ച് തിരികെ ലഭിക്കു എന്നുമാണ് പറയുന്നത്. തുടർന്ന് കാണുക, 'ഉപ്പും മുളകും'

Balu has issues with his eyes. After returning from hospital, he says he has lost his eye sight and he can possibly see only after two days. Keep watching 'Uppum Mulakum' to know what happens next.

#uppummulakum2 #uppummulakum
Рекомендации по теме
Комментарии
Автор

കുറേ നാളുകൾക്ക് ശേഷമാണ് ഇത്രയും ചിരിപ്പിച്ച ഒരു എഎപ്പിസോഡ് വന്നത് സൂപ്പർ അടി പൊളി🤣🤣🤣

prakasanv
Автор

കുറേ നാളുകൾക്ക് ശേഷമാണ് ഇത്രയും ചിരിപ്പിച്ച ഒരു എപ്പിസോഡ് വന്നത്! ബാലു അണ്ണൻ ഇജ്ജാതി 🤣🤣🤣

harissafar
Автор

മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
ഉപ്പും മുളകും 💚❤️💜💙🧡

sajeerktsajeer
Автор

🙏🏻ബാലു 😍നിമിഷം നേരം കൊണ്ട് കഥാപാത്രം ആയി മാറുന്നു...😮perfection 🔥🔥

niranjankrishna
Автор

Today's episode was literally amazing❤️😂😂ഒരുപാട് നാളുകള്‍ക്ക് ശേഷം ശരിക്കും ചിരിച്ച് enjoy ചെയ്ത episode😂🤌🔥

riyaranijoy
Автор

ഉപ്പും സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി❤😊


Thank you All 1.9k keep it❤️❤️

sandel
Автор

Big a favourite of Shivanmenon, Ameya, Juhirustage and Paravthyayypdas with Upper Mukulam

NishaAmbili-sp
Автор

കണ്ണ് കാണാത്തത് പോലെ അഭിനിച്ചിപ്പോ എല്ലാവരുടെയും original സ്വഭാവം മനസിലായി. അപ്പോൾ ശെരിക്കും ങ്ങാനും കണ്ണ് അടിച്ചു പോയിരുന്നുവെങ്കിലോ. തമാശക്ക് ആണ് എന്നാലും... Thats climax feel aayi 😢

akhilaakku
Автор

ഒരുപാട് നാളുകൾക്കുശേഷം ഞങ്ങടെമനസ്സ് തുറന്ന് ചിരിപ്പിച്ചനിങ്ങൾക്കു ഒരായിരം നന്ദി അറിയിക്കുന്നു ❤❤❤

Jayantm-gj
Автор

ഇനി കോമഡി വരും. കാരണം പുതിയ ഡയറക്ടർ ആണ്. സുസു, അളിയൻസിൻ്റെ ...രാജേഷ് തലച്ചിറ 😊

soorajrmaranadu
Автор

വളരെക്കാലമായി ഇത് പോലൊരു എപ്പിസോഡ് കണ്ടിട്ട്.ചിരിച്ച്ചിരിച്ച് ഒരുമാതിരിയായി.

sajidbabu
Автор

ബാലു ചേട്ടൻ 👌👌✨🥰🥰🥰ഇന്ന് എല്ലാവർക്കും കിട്ടി നല്ല പണി 🥰🥰❤️❤️❤️

RoopeshP-visx
Автор

ന്റ ബാലു അണ്ണാ.. നിങ്ങളെ പോലെ നിങ്ങൾക്കേ പറ്റൂ 🥰🥰🥰ചിരിച് ചിരിച്.. വയ്യ 😂😂അടിപൊളി എപ്പിസോഡ്.. 🥰ഉപ്പും മുളകും എന്നും വേണം😊😊

afsalmachingal
Автор

Old effect 🤣🤣🤣 ക്യാഷ് എണ്ണുന്ന sceen തൊട്ട് ചിരി നിർത്താൻ കഴിഞ്ഞില്ല 🤣🤣🤣🤣

raheemrhm
Автор

ഈ എപ്പിസോഡ് direct ചെയ്തത് രാജേഷ് തലച്ചിറ ❤....അളിയൻസ്, സുസു, ലേഡീസ് റൂം തുടങ്ങിയ വൻ വിജയങ്ങൾക്ക് ശേഷം ഇതാ ഉപ്പും മുളകിൽ നമ്മുടെ മുടിയൻ ഇനി തിരിച്ചു വരും 🎉🎉❤

History_Mystery_Crime
Автор

ഉപ്പും മുളകും is incomplete without മുടിയൻ 💔

jithinjjanardhanan
Автор

Food and uppum mulakum best combo🥰
Bed and uppum mulakum best combo🥰
😁 ഇഷ്ടമുള്ളവരുണ്ടോ

Nandhanasvlog
Автор

ഹലോ ഉപ്പും മുളകും തുടങ്ങിയപ്പോൾ മുതൽ ഞാൻ കാണുന്നത് ഉപ്പും മുളകും ആണ് ഉപ്പും മുളകിലെ എല്ലാ episode മ് ഞാൻ കാണാറുണ്ട് ഉപ്പും മുളകും സീസൺ 1 episode full ഞാൻ കാണാറുണ്ട് എനിക്ക് ഇപ്പോഴത്തെ episode നെ കാട്ടും പണ്ടത്തെ episode ആണ് എനിക്ക് ഇഷ്ടം പിന്നെ മുടിയനെ തിരിച്ച് കൊണ്ടുവരണം പ്ലീസ് ഉപ്പുംമുളകും എന്നലെ കണ്ടാൻ ഒരു വൈബ് ഉള്ളു പ്ലീസ് 🥺🥺🥺🥺🥺

shefeekshefeek
Автор

പൈസ എണ്ണുമ്പോൾ ഉള്ള ബാലുവിന്റ നോട്ടം സൂപ്പർ 😂

vismayaprakash
Автор

Keshu shivayude bond pandathe pole illenn thonunnavar undi

lattfwell