Uppum Mulakum 2 | Flowers | EP# 448

preview_player
Показать описание
#uppummulakum #uppummulakum2

ഓഫിസിലെ ക്രിക്കറ്റ് ടീമില്‍ നിന്നും രാംകുമാറിന് ആദ്യ ഇലവനില്‍ സ്ഥാനം നഷ്ടമായി. രാംകുമാറിന്റെ ക്യാപ്റ്റന്‍സിയില്‍ ടീം തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങിയതാണ് കാരണം. ഇതോടെ അടുത്ത മത്സരത്തിന് പോയപ്പോള്‍ ബാലുവിനെയും കൂടെ കൊണ്ടുപോകുകകയാണ് രാംകുമാര്‍. ടീമില്‍ ഒരാളുടെ കുറവ് വന്നതോടെ റാമിന് പകരം ബാലുവിന് അവസരം നല്‍കുന്നു. ബാലുവിന്റെ മികച്ച പ്രകടനത്തില്‍ ടീം ജയം നേടുകയാണ്..

Ramkumar gets ruled out of the cricket team at first eleven. They lost the game multiple times under Ramkumar's captaincy and hence the decision. Ramkumar then takes Balu along with him for the next game. As there was shortage of one player, they give a chance to Balu instead of Ram. Finally the team wins due to the promising performance by Balu.
Рекомендации по теме
Комментарии
Автор

ആദ്യം വിചാരിച്ചു രാംകുമാർ എല്ലാം എന്തിനാ എന്നൊക്കെ പക്ഷെ ഇപ്പോ എല്ലാവരും സൂപ്പറാ 😂😂 എല്ലാവരും ഒന്നിനും ഒന്ന് മെച്ചം ❤️

monster_pokker
Автор

രാജേഷ് uncle മറ്റു കതപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യാസതമാണ് റാം കുമാർ

clin
Автор

ഹൈമനെ റാംകുമാറ് കളിയകിയപ്പം നല്ല രസം സൗണ്ട്

rayyanmuhammed
Автор

കുട്ടികളുടെ മനസുള്ള റംകുമാർ അത് മുതലാകുന്ന നമ്മുടെ king ബാലു 🔥🔥♥️

അഫ്സൽ കരുനാഗപ്പള്ളി 😍

lailabeevibadar
Автор

ബാലുവുനെ കാണുമ്പോൾ തന്നെ പോസിറ്റീവ് എനർജി ആണ് ❤

asaruasarudheen
Автор

എല്ലാ episode ടും പാറുവിന്റെ ലാസ്റ്റ് dialogue must ആണ്

shajilA
Автор

ബാലുവിന്റെ എല്ലാ പൊട്ടത്തരത്തിനും കൂട്ട് നിക്കുന്ന രാംകുമാർ ആണ് ഇവിടെത്തെ hero😆🤩❤❤

_Na.hlah_
Автор

പാവം ഹൈമ, സൗണ്ട് എടുക്കാൻ വളരെ കഷ്ട്ടപെടുന്നുണ്ട്, ഇന്നത്തെ എപ്പിസോഡ് സൂപ്പർ ❤️

lathaanilkumar
Автор

ഹൈമയുടെ സൗണ്ട് കേട്ടിട്ട് ചിരി വന്നവർ ഉണ്ടോ 😆😆

kashisaran
Автор

റാം കുമാർ lokking like a perfect ക്രിക്കറ്റ്‌ player

nikhildeth
Автор

ഹൈമയുടെ പനി..ശബ്ദം..കേട്ടിട്ട് കഷ്ടം തോന്നി..ചിരി യും വന്നു..

shamsudeenfaheem
Автор

Hima sound wow😂😂😂
Balu anna allrounder 😂😂😂❤❤❤❤
Ramkumar 😂😂😂❤❤
Paaru❤❤❤😂😂😂

abhilashkerala.
Автор

കൊള്ളാം സൂപ്പർ ഇപ്പോൾ എല്ലാവരും നന്നായി ശോഭിക്കുന്നു 👍🥰🥰🥰🥰

njanorupravasi
Автор

രാംകുമാർ uncle ഒരേ പൊളി🤣👌അതിലും പൊളി നമ്മടെ ബാലുച്ചേട്ടൻ 💝❤

rosnarose
Автор

എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നവർ ഉണ്ടോ?❤

ViminVt
Автор

ബാലു വി നേയും നീലുവിനേയും ഭയങ്കര ഇഷ്ടമാണ്❤❤❤❤

Bashershani
Автор

ഉപ്പും മുളകും സ്ഥിരമായി കാണുന്നവരുണ്ടോ 😅

Njbro
Автор

ലച്ചുവിന് Season 1 ലെ പോലെ കുറച്ച് matured charactor കൊടുക്കണം.

achu
Автор

ഉപ്പും മുളകും സീസൺ 2 കാണുന്നത് ലച്ചുവിനെ കാണാൻ വേണ്ടി മാത്രമ എവിടെ ലച്ചു
ഇപ്പോൾ ലച്ചു ഒഴികെ ബാക്കിയെല്ലവരും
ശോകം ആണ് ആക്ടിംഗ് ആണ്

akhilraj-wkqx
Автор

ഞങ്ങളുടെ മുടിയൻ റിഷിബ്രോയെ തിരിച്ചു കൊണ്ടുവരണം

sajeerktsajeer