Uppum Mulakum 2 | Flowers | EP# 329

preview_player
Показать описание
ബാലു ഇനി പുതിയ ജോലിയിൽ. പുതിയത് എന്ത് പൊല്ലാപ്പാണെന്നറിയാതെ നീലുവും കുട്ടികളും!!

'Uppum Mulakum' is the favorite sitcom of Malayalees. The show, which travels through Balu, Neelu and their four children's lives. This show brings the humor, emotions and problems of a middle-class family's daily life to the audience in an interesting way. We will have to wait and see what will happen in 'Uppum Mulakum'?
Рекомендации по теме
Комментарии
Автор

ബാലു ചേട്ടാ നിങ്ങൾ പൊളിയാണ് 🤩😍☺️. മീൻ കച്ചവടക്കാർ .... ഓരോദിവസത്തെ അന്നത്തിനു വേണ്ടി ജീവിതമാർഗമായി കൊണ്ട് നടക്കുന്നവർ 🫡 അവർക്കു കൂടി ഉള്ള ഡെഡിക്കേഷൻ ❤

muhammedshibil
Автор

സത്യം പറഞ്ഞാൽ കുട്ടൻ പിള്ളേടെ മോളെ എന്ന് കേൾക്കുമ്പോൾ എന്താ ഒരു naturality 😂😂😂

salihaaneesanees
Автор

ബാലുവിന്റെ തരികിട വേഷങ്ങൾ ഇഷ്ട്ടം ഉള്ളവർ ഉണ്ടോ...!!❤️😂

Rangannan
Автор

ബാലുച്ചാൻ എത് ജോലി ചെയ്യ്താലും അതിന് ഒരു അതസ് ഉട് 🔥🔥ബാലുചാൻ സൂപ്പറാ ❤️❤️❤️

sujithsreerajs
Автор

ആരേലും ഫുഡ്‌ കഴിക്കുമ്പോൾ കാണുന്നവർ ഉണ്ടോ എന്നെ പോലെ 😂

rinshidarinu
Автор

ഇന്നത്തെ എപ്പിസോഡ് കണ്ട് ഒരുപാട് സന്തോഷം തോന്നി ഇന്നെങ്കിലും നീലുവും പിള്ളാരും ബാലുവിനെ അംഗീകരിച്ചല്ലോ 🥰ww

shobitheakkedathu
Автор

ഉപ്പും മുളകും അടിപൊളിയാണ് ഒരു വലിച്ചു നീട്ടലും ഇല്ലാതെ ഭംഗിയായ അവതരണം ബലെ ഫേസ്

indusyam
Автор

ഇത് വരെ മനസ്സിലാവാത്ത കാര്യമാണ് മുടിയൻ ഇല്ലാതെ എന്തിനാണ് ഭാര്യയും അവരുടെ കുടുംബവും

tobinjoseph
Автор

ബാലു+തരികിട+കള്ളത്തരം+കോമഡി and supper acting

NATTUPPURAMBLOG
Автор

ഇന്നത്തെ എപ്പിസോഡ് ബാലു അണ്ണൻ സ്പെഷ്യൽ എപ്പിസോഡ് 🔥

siyadshereef
Автор

കുട്ടൻ പിള്ളേടെ കോണകമെടുത്ത് അരിച്ചു എടുത്തു
😂😂😂😂😂😂😂😂😂 എന്റെ ബാലു അണ്ണാ 😍😍😍

vineeshvj
Автор

കേശുനെ മാത്രം അല്ലാ ഇപ്പോൾ എല്ലാവരേയും ഇഷ്ടമാണ്❤❤❤

vijayanunni
Автор

ഈ എപിസോഡിൽ ബാലു വളരെ നല്ല കഥാപാത്രം ആണ് അഭിനയിച്ചത്

manojmanju
Автор

ബാലുവിന്റെ പഴയ കാലാ ജോലികൾ ഇതാ തുടങ്ങുകയാണ് ഈ episode മുതൽ....🔥🔥🔥🔥

meharfahh
Автор

മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം 🙏
ഉപ്പും മുളകും 💚♥️💙🤍💜💛

sajeerktsajeer
Автор

ബാലു ആണ് താരം മറ്റുള്ളവരുടെ അവസ്ഥ മനസ്സിൽ ആക്കി സഹായം ചെയ്തു കൊടുക്കുന്ന നന്മ മരം ബാലു വിനെ പോലെ ഉള്ള ആൾക്കാരെ ആണ് അക്ഷരം തെറ്റാതെ നന്മ മരം എന്നൊക്കെ വിളിക്കേണ്ടത്. ബാലു ചെയ്ത പ്രവൃത്തി എല്ലാവർക്കും പ്രചോദനം ആവട്ടെ സൂപ്പർ എപ്പിസോഡ്. ❤️❤️❤️ഉപ്പും മുളകും ❤️❤️❤️ബാലു

Jithesh-Bellam
Автор

ഇന്നത്തെ. എപ്പിസോഡിൽ. ബാലു ചേട്ടന്റ. അഭിനയം. ഇഷ്ടമായർ ആരാ ക്കെ

jishanantony
Автор

Baluu കൊള്ളാം മീൻ കച്ചവടം അടിപൊളി ♥️♥️♥️♥️♥️

jabirjabzz
Автор

ബാലു മീൻവിൽക്കാനുണ്ടായ കാരണം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😥😥
മറ്റുള്ളവരുടെ വേദനകൾ കണ്ട്
സഹായിക്കുന്ന ബാലുവിന്റെ ആ നല്ല മനസ്സിന് ബിഗ്സല്ല്യൂട്ട്❤❤❤

rasheedtp
Автор

കുട്ടമ്പിള്ളയുടെ കോണകം കൊണ്ട് പിടിച്ച മീൻ 😂😂😂😂😂😂😂😂😂😂❤❤❤❤❤ബാലു പൊളിച്ചു 🥰🥰🥰🥰🥰

ajmalaju