Uppum Mulakum 2│Flowers│EP# 315

preview_player
Показать описание
പുതിയ തന്ത്രങ്ങളുമായി ബാലു. കൂട്ടിന് രാം കുമാറും. ഉപ്പും മുളകും വീട്ടിൽ ഇനി സംഭവിക്കുന്നത് കാത്തിരുന്ന് കാണാം...

'Uppum Mulakum' is the favorite sitcom of Malayalees. The show, which travels through Balu, Neelu and their four children's lives. This show brings the humor, emotions and problems of a middle-class family's daily life to the audience in an interesting way. We will have to wait and see what will happen in 'Uppum Mulakum'?

#UppumMulakum2
Рекомендации по теме
Комментарии
Автор

മുടിയനും കൂടെ വന്നാൽ അടിപൊളിയായിരിക്കും എന്ന് എന്നെപ്പോലെ 😌

anushumesh
Автор

ഉപ്പും മുളകും സെറ്റിൽ ഉള്ള. പ്രശ്നം എല്ലാം ക്ലിയർ ചെയ്തു പഴയ പോലെ എല്ലാവരും വേണം ❤ മുടിയൻ തിരിച്ചു വരട്ടെ ഉപ്പും മുളകും എന്നും ഇഷ്ടം മാത്രം ❤❤

saleemkp
Автор

അങ്ങിനെ രാംകുമാർ മുണ്ട് എടുത്ത് കണ്ടു. അടിപൊളി look👍👍. ബാലുവും രാംകുമാറും ഇത്രയ്ക്കു ആത്മാർഥ സുഹൃത്തുക്കൾ ആകുമെന്ന് കരുതിയില്ല.ഈ friendship നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ☺️☺️👍.

salihaaneesanees
Автор

ഒരു ദിവസം പോലും ഒഴിവാക്കാൻ പറ്റാതെ കൂടെ കൂടിയ ടീംസ് 😍

ahamed
Автор

2:13 പാവം റാം കുമാർ 😂😂 6:28 ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് പല്ല് പോലും തേക്കാതെ ലചു..😂

im_a_traveler_
Автор

ആ ലാസ്റ്റ്ത്തെ നീലുവിന്റെയും ബാലുവിന്റെയും ഓട്ടം പൊളി 🤣😁

Nandhanasvlog
Автор

Ram::ഇവിടെയും വരയ്ക്കും പക്ഷെ ഹൈമ ആണെന്നെ ഒള്ളു 😂😂😂😂

ShivaKumar-pmqi
Автор

മുടിയനും നെയ്യാറ്റിക്കര ഫാമിലിയും പടവലം ഫാമിലിയും വേണമെന്നുള്ളവർ ❤

muneermuni
Автор

ഉപ്പും മുളകും ഓരോ എപ്പിസോടും കാണുമ്പോൾ കിട്ടുന്ന ഫീൽ....
പറയാൻ വാക്കുകളില്ല 😍😘❤

yezmeenbabe
Автор

Vishnu, Rishi എന്നുള്ള പേര് ഉണ്ടെങ്കിലും എപ്പോഴും Mudiyan എന്നാണ് വായിൽ വരുന്നത് 🤭

Pinkcream
Автор

ഇപ്പോഴത്തെ എപ്പിസോഡ് അല്ലാത്തെ പഴയ എപ്പിസോഡ് പിന്നെയും പിന്നെയും ഇരുന്നു കാണുന്നവർ ഉണ്ടോ😊

sandel
Автор

ബാലന്റെയും വിഷ്ണുവിന്റെ പഴയതുപോലെയുള്ള കോംബോ എപ്പിസോഡ് വേണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ

siyadshereef
Автор

Phone thirich pidich samsarikkunna ramkumarinikkatte oru 😂

Jacksonlife
Автор

Season 1 ലെ Lock down ശേഷമുള്ള എപ്പിസോഡ്കളിലെ നീലു നല്ല രസമാണ് ഇപ്പോൾ ഇടക്ക് മാത്രമേ അങ്ങനത്തെ നീലുവിനെ കാണാൻ പറ്റുന്നുള്ളൂ ✨️

abdullaansary
Автор

Onam thinu Mudiyan varum ennu pretheekshikkunnavar ondo 💯❤😍😘
Uppum Mulakum is incomplete without Mudiyan💯🎉💖💞🔥
Night is incomplete without Uppum Mulakum 💯🔥💞💖😘😍❣️

nandu_s_.
Автор

ബാലു അണ്ണൻ നീലു ചേച്ചി what a combo
Ramkumar Also pwoli🔥🔥🔥🔥🔥

vineeshvj
Автор

ഇപ്പോ ഒരോ episode കളറായി വരുന്നു ഇനി ആ മുടിയന്റ entry കായി കാതിരിക്കുന്നവരുടോ 👍

yaser.k
Автор

മുടിയൻ ചേട്ടൻ ഉപ്പും മുളകും ഉണ്ടെങ്കിലും ഉപ്പും മുളകും പൊളിക്കും ❤

Dilshak-xor
Автор

ഇന്നും ദിയ ഇല്ലാത്തതുകൊണ്ട് ലച്ചുവും പഴയതുപോലെ

geethuzz
Автор

കുറേക്കാലമായി മുടിയൻ ഇപ്പോൾ തിരിച്ചു വരും ഇപ്പോൾ തിരിച്ചു വരും എന്ന് കരുതി കാത്തിരിക്കുന്നു ❤❤❤

dhdn