Aaru Paranju Video Song 4K | Pulival Kalyanam | Berny-Ignatius | Shafi | Jayasurya

preview_player
Показать описание
Presenting Aaru Paranju Video Song 4K Malayalam Movie Pulival Kalyanam

Music : Berny-Ignatius
Singers : K. S. Chithra, P. Jayachandran
Lyrics : Kaithapram Damodaran Namboothiri

Directed by: Shafi
Produced by : O. P. Unnikrishnan, P. S. Paramanandhan
Written by: Udayakrishna-Siby K. Thomas
Music by: Berny-Ignatius
Cinematography P. Sukumar
Edited by Hariharaputhran K. P.
Production company : Govind Films
Distributed by: Murali Films

#AaruParanju #4kvideosong #

DIGITAL PARTNER : AVENIR TECHNOLOGY

|| ANTI-PIRACY WARNING ||

This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

കാലം എത്ര ഒക്കെ കഴിഞ്ഞാലും ഇപ്പോളും ഇ song ഒക്കെ കേൾക്കുമ്പോൾ കിട്ടുന്ന ഫീലിംഗ്... അതു വേറെ ലെവൽ തന്നെ ആണ് ❤

anugrahohmz
Автор

പുലിവാൽകല്യാണം ഫാൻസ്‌ ലൈക്ക് അടി മക്കളേ 🔥🔥💕✨️❤❣️
മണവാളൻ 💕 ധർമെന്ദ്ര 💕

ladouleurexquise
Автор

ബസ്സിൽ ഇരിക്കുമ്പോൾ ഈ പാട്ടു കേൾക്കണം അതിന്റെ ഫീൽ ഒന്ന് വേറെയാണ്

GAMERROBIN..
Автор

ഇതുപോലെ ഒരു സിനിമ ഇനി മലയാളത്തിൽ ഉണ്ടാകില്ല 👌
Mis u ഹനീഫക്ക 😢

THE-glwj
Автор

ഉമപ്പെണ്ണിനു ഉരിയാടപ്പയ്യനു ശേഷം കാവ്യ - ജയസൂര്യ ടീമിന്റെ അടുത്ത സൂപ്പർ ഹിറ്റ്

lavinpoonjar
Автор

*ജയസൂര്യ നായകനായിട്ടും കാവ്യ നായിക ആയിട്ടും ഈ പടത്തെ എന്നും ഓർക്കുന്നത് വൺ മിസ്റ്റർ മണവാളൻ കാരണമായിട്ടാണ്*

സത്യമേപറയു-ലറ
Автор

ഈ സിനിമയില്‍ കാവ്യ ഒരു രക്ഷയില്ലാത്ത ലുക്ക് ആണ്. അതിനേക്കാള്‍ രക്ഷയില്ലാത്ത കോമഡി കാരണം ആരും ശ്രദ്ധിക്കാതെ പോയി.

vishwakarma
Автор

നായകനെക്കാൾ സഹ താരങ്ങൾ തകർത്താടിയ ചിത്രം എല്ലാ കഥാപാത്രങ്ങളും ഒരുപോലെ മലയാളി മനസ്സുകളിൽ എന്നും നിറഞ്ഞു നിൽക്കും 😍❤

-s
Автор

ആ പഴയ കാവ്യ മാധവനെ ഒരു പാട് miss ചെയ്യുന്നു ....😑💔

hasiihaseena
Автор

ഈ പാട്ടിന്റെ ഒന്നും പുതുമ ഇതുവരെ നഷ്ടപ്പെട്ടിട്ടില്ലാ എന്നതാണ് സത്യം 😊എപ്പോ കേട്ടാലും ഒരു ഫ്രഷ് ഫീൽ 😍🎶

vishnuachu
Автор

ഈ പടത്തിന്റെ പ്രത്യേകത എന്തെന്നാൽ ഓരോ കഥാപാത്രങ്ങളും ഒരു വമ്പൻ ഹിറ്റ് ആയിരുന്നു .. ട്രോളന്മാരുടെ ദൈവങ്ങൾ..

vibecatcher
Автор

ജയേട്ടനെ ഇത്രക്കും ലുക്കിൽ കണ്ട വേറെ പാട്ടില്ല

SK-rszt
Автор

എന്റെ പൊന്നോ ന്തോ ഫീലുള്ള സോങ്ങാ. കാവ്യാ ഫാൻസ്‌ ഉള്ളവർ ഒന്ന് ലൈക്‌

ziya-x
Автор

ഈ സിനിമയൊക്കെ 5 പ്രാവശ്യത്തിന് കൂടുതൽ കണ്ടവരായിരിക്കും നമ്മളെല്ലാവരും

ajithakumarikp
Автор

" നിന്നെ കാണാതെ കാണാതെ ഞാനലഞ്ഞു
നീയെൻ ആന്മാവിന്നുള്ളിൽ മയങ്ങി " 👌 എത്ര സിമ്പിളിയിട്ടാലേ സ്നേഹത്തെ കവി വിവരിക്കുന്നത് ❤️

abisebastian
Автор

ഈ പാട്ടൊക്കെ 4k ക്ലാരിറ്റിയിൽ കാണാൻ പറ്റുമെന്നു ഒരിക്കിലും വിചാരിച്ചിരുന്നില്ല.. Matinee now🔥🔥💖💖💖മണവാളൻ ഫാൻസ്‌ അടി like 💖🔥

absjukebox
Автор

ജയസൂര്യയുടെ ഏറ്റവും മികച്ച സോങ് എടുത്തു നോക്കിയ ആദ്യം ഉണ്ടാകും ഇത് ! ❤️
ജയചന്ദ്രൻ സാറിന്റെ സൗണ്ട് ! 👌😍

jibinoffl
Автор

ജയസൂര്യയുടെ എക്കാലത്തെയും മികച്ച ഒരു ചലച്ചിത്രം 😍😍😍

Abhishek-txnv
Автор

ഈ മൂവിയിലെ എല്ലാ song ഉം പെളിയാണ്
മണവാളൻ ഫാൻസ്‌ അടി....

riyasbavanu
Автор

ജയേട്ടന്റെ evergreen hit 💯💯💯
Kavya chechi❤️💯🔥🔥🔥
മണവാളൻ ❤️darmendra...
മറക്കാൻ പറ്റോ 🔥🔥🔥💯

ഉണ്ണിആർച്ച