Aaru Paranju | Pulival Kalyanam | P Jayachandran | KS Chithra | Berny Ignatius | Kaithapram

preview_player
Показать описание
Film: Pulival Kalyanam (2003)
Directed By: Shafi
Produced By: O. P. Unnikrishnan, P. S. Paramanandhan
Lyrics: Kaithapram
Music: Berny Ignatius
Singer: P Jayachandran, KS Chithra

Subscribe Now

Follow us

Satyam Audios Twitter -

Satyam Audios Website -

Рекомендации по теме
Комментарии
Автор

ആരു പറഞ്ഞു ആരു പറഞ്ഞു
ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു ഏഴു നിറം കൊണ്ടെഴുതിയതെല്ലാം മഴവില്ലു വിരിഞ്ഞത് പോലെന്നാരു പറഞ്ഞു
കളി ചൊല്ലും കുയിലാണോ
കുഴലൂതും കാറ്റാണോ
ആരാണീ കള്ളം ചൊല്ലിയതാരാണാവോ (ആരു പറഞ്ഞു..)

ഒരു തൂമഞ്ഞിൻ വൈഡൂര്യം നൽകിയപ്പോൾ
താരാകാശം പകരം നൽകീ നീ
ഒരു മൂവന്തി പൂങ്കിണ്ണം ഞാൻ തന്നപ്പോൾ
പൊന്നിൻ പുലർ കാലം പകരം തന്നൂ നീ
അഴകേ നീ അറിയാ മറയത്ത്
അലമാലകളാടിയുലഞ്ഞൊരു കടലായ് ഞാനരികെ
അന്നാദ്യം കേട്ടൂ പ്രണയം മൃദു പല്ലവിയായ് (ആരു പറഞ്ഞു...)

നീ ചുംബന ചെമ്പകപ്പൂ വിരിച്ചൂ
അതിലനുരാഗ തേൻ നിറച്ചു
നിന്നെ കാണാതെ കാണാതെ ഞാനലഞ്ഞു
നീയെന്നാത്മാവിന്നുള്ളിൽ മയങ്ങീ
പൂവായ് നീ കരളിൽ പൂമഴയായ്
മധുമാധുരി തേടിയലഞ്ഞൊരു വണ്ടായ് ഞാനുണർന്നു
അന്നാദ്യം പാടിയ ഗാനം സ്വരമർമ്മരമായ് (ആരു പറഞ്ഞു...)

sreeragssu
Автор

'' കളിചൊല്ലും കുയിലാണോ കുഴലൂതും കാറ്റാണോ '' എന്ന് ജയേട്ടന്‍റെ സ്വരത്തില്‍ കേള്‍ക്കുന്ന സുഖം വേറെയാ ♥

sreeragssu
Автор

ഏഴു നിറം കൊണ്ടെഴുതിയതെല്ലാം... മഴവില്ലു വിരിഞ്ഞതു പോലെന്നാരു പറഞ്ഞു... 😍

AkhilsTechTunes
Автор

ഒരു തൂമഞ്ഞിൻ വൈഡൂര്യം നൽകിയപ്പോൾ താരകാശം പകരം നൽകി നീ …💞💞💞🎵🎶

nishadcp
Автор

❤❤നിന്നെ കാണാതെ കാണാതെ ഞാൻ അലഞ്ഞു നീയെൻ ആത്മാവിൻ ഉള്ളിൽ മയങ്ങി ❤❤fav line

gouriparvathy
Автор

2003 ക്രിസ്മസ് റിലീസ്
പുലിവാൽ കല്യാണം, മനസിനക്കരെ, പട്ടണത്തിൽ സുന്ദരൻ

sreeragssu
Автор

ഈ പാട്ട് സംഗീതം ചെയ്യ്ത berney ignetuis sirnumarkku irikatte oru salute

satheeshstephan
Автор

പി ജയചന്ദ്രൻ സാറിന്റെ ഏറ്റവും മനോഹരമായ ഗാനങ്ങളിൽ ഒന്ന്... ♥️♥️♥️♥️♥️👌👌👌👌

gangaslal
Автор

ജയസൂര്യ എന്ന നടന്റ തുടക്ക കാലത്തെ ഏറ്റവും വലിയ ഭാഗ്യം ഇതുപോലെ ഒരു പാട് സൂപ്പർ ഹിറ്റ് ഗാനങ്ങൾ കിട്ടി എന്നതാണ്.!

jibinjibin
Автор

Super song❤️💚💙💜
Jayachandran❤️💚 Chitra💙💜

elinmaryroy
Автор

Heartwarmingly ... beautiful .. thank ... you ... ❤

mohanchandra
Автор

ഇ പാട്ട് 2022 ൽ കേൾക്കുന്നവർ ഉണ്ടോ എന്നെ പോലെ ❤❤❤👍👍

saleemck
Автор

ആരും പറഞില്ലകിലും ഞാൻ ഈ പാട്ട് കേൾക്കും ❤️❤️❤️❤️❤️

അർജുൻഒവി
Автор

മൂവി പുലിവാൽകല്യാണം (2003) ജയസൂര്യ കാവ്യ മാധവൻ വർഷം 21 ആയി ഈ സിനിമ ഇറങ്ങീട്ട് അടിപൊളി മൂവി അടിപൊളി സോങ് ❤️❤️💘💘❤️❤️

RasikT-eb
Автор

my fvt song ethra ketaalum maduppu thonnata song ☺️☺️😁🤗🤗🙂💚💚💙💙🥰🥰

aruns
Автор

പുലിവാൽ കല്ല്യാണഠ (2003)
ഗാനഠ.ആരു പറഞ്ഞു
ഗാനരചന.കൈതപ്രഠ
സഠഗീതഠ.ബേണി ഇഗ്നേഷ്യസ്
പാടിയത് പി.ജയചന്ദ്രൻ & കെ എസ് ചിത്ര

clintcharles
Автор

ജീവിതത്തിൽ ❤️പ്രണയം ❤️ഇല്ലങ്കിൽ എന്താ ഇതുപോലുള്ള പാട്ട് കേട്ട് സ്വപ്നത്തിലെങ്കിലും പ്രേമിച്ചൂടെ ആരെയും പേടിക്കാതെ ❤️👍

athulrajesh
Автор

നിർമ്മാണഠ.ഒ പി ഉണ്ണികൃഷ്ണൻ, പി.എസ് പരമാനന്ദഠ

clintcharles
Автор

നായകൻ ആരായാലും ഗായകൻ ഭാവഗായകൻ നമ്മുടെ ജയേട്ടൻ

muralicnair