Aaruparanju | Pulivaalkalyanam | P Jayachandran | Berni Ignesious | Kaithapram

preview_player
Показать описание
Pulival Kalyanam is a 2003 Malayalam film by Shafi starring Jayasurya and Kavya Madhavan. It is a unique love story embedded in a family drama.
Song : Aaruparanju
Film : Pulivaalkalyanam
Singer : P Jayachandran
Music : Berni Ignesious
Lyricist : Kaithapram
Рекомендации по теме
Комментарии
Автор

എന്തുട്ട് പാട്ടടോ എത്ര കേട്ടിട്ടും മതിവരുന്നില്ലല്ലോ 😘❤

rejinsurya
Автор

Aru paranju
Aru paranju aru paranju
Njna kandathu rakanavananenu aru paranju
Ezhu niram kondezhuthiyathellam
Mazhavillu virinjathu polennaru paranju
Kali chollum kuyilano
Kuzhaloothum kattano
Aranee kallam cholliyatharanavo

Oru thoomanjin vaidooryam nalkiyappol
Tharakasham pakaram nalki nee
Oru moovanthi poonkinnam njan thannappol
Ponnin pular kalam pakaram thannu nee
Azhake nee ariyamarayathu
Alamalakal adi ulanjoru kadalayi njan arike
Annadhyam kettu pranayam mridhu pallaviyayi
(aaru paranju)
Nee chumbana chembaka poo virichu
Athilanuraga then nirachu
Ninne kanathe kanathe njan alanju
Neeyennathmavin ullil mayangi
Poovayi nee karalil poomazhayayi
Madhu maduri thedi alanjoru
vandayi njananunarnnu
Annadhyam paduya nadham
oru marmmaramayi
(aaru paranju)

shahinabanu
Автор

നടൻ ജയസൂര്യക്ക് തന്നെ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണ് എന്ന ഒരു ടിവി അഭിമുഖത്തിൽ ഞാൻ കേട്ടിട്ടുണ്ട് പിന്നെ മറ്റുള്ളവർക്ക് ഇഷ്ടപ്പെടാതിരിക്കും o

ziyaarakphmediamedia
Автор

അഴകേ നീ.... എന്ന് തുടങ്ങുന്ന വരിണ്ടല്ലോ ആ വരി.. ഞാനരികേ... എന്ന് വരെ എത്തിക്കുന്നതുണ്ടല്ലോ... എന്റെ പൊന്നോ.... ചിത്ര ചേച്ചിയെ കൊണ്ട് മാത്രേ അത്രയ്ക്ക് മാസ്മരികത അവിടെ എത്തിക്കാൻ കഴിയൂ.. ഞാൻ ഈ പാട്ട് കേൾക്കുമ്പോൾ ആ ഭാഗം പിന്നെയും പിന്നെയും rewind ചെയ്തു കേൾക്കലുണ്ട്...

ilyasilluuzz
Автор

പ്രൈവറ്റ് ബസിന്റെ സൈഡ് സീറ്റ്‌, ചെറിയ ചാറ്റൽ മഴ... ഈ പാട്ട്...♥️♥️♥️😊

govindmurali
Автор

ചെറുപ്പക്കാരന്റെ ശബ്ദം അന്നും ഇന്നും ജയചന്ദ്രൻ സർ...

muhammadshameelsm
Автор

ഒരു തൂ മഞ്ഞിൻ വൈഡൂര്യം നൽകിയപ്പോൾ തരാകാശം പകരം നൽകി നീ 💖💖💖💖💖💖

ADARSHACHU-rz
Автор

ആഹാ എന്താ പാട്ട്... പഴേ ഓർമ്മകൾ ഒകെ ഓര്മ വരുന്നു..ഒരിക്കലും തിരിച്ചു കിട്ടാത്ത നാളുകൾ..

chandansvlog
Автор

ജയസൂര്യ ടെ ഒക്കെ തലവര മാറ്റിയ പടം പുലിവാൽകല്യാണം 😍😍😘

irfadmuhammed
Автор

അല മാലഖളാടി ഉലഞ്ഞൊരു കടലയ് ഞാനരികേ.... അന്നാദ്യം കേട്ടു പ്രണയം മൃദു പല്ലവിയായ് ❤️❤️❤️🎼🎼❤️❤️❤️😍😍😍😍😍ഇത് റീൽസിൽ കേട്ട് വന്നവർ ഉണ്ടോ 🎼🎼🎼🥰

jamsheermdry
Автор

ഈ പാട്ട് കേൾക്കുമ്പോ എന്റെ ചെറുപ്പകാലം ഓര്മവരും അന്ന് സിനിമയുടെ പ്രിന്റ് ആണ് കണ്ടത് അതും അടുത്ത വീട്ടിൽ പോയി . പുതിയ പടം പ്രിന്റ് കാണാൻ വേണ്ടി മാത്രം അടുത്ത വീട്ടിൽ പോയിരുന്ന ഒരു കാലം ഉണ്ടായിരുന്നു എനിക്ക്‌ ഇന്ന് അതൊക്കെ ഓർക്കുമ്പോ ഒരുപാട് മിസ് ചെയ്യുന്നുണ്ട്....😢

nishadcp
Автор

Headphones വച്ചു full volume ഇട്ടു കണ്ണടച്ച് ഇതൊന്നു കേക്കണം...പ്രണയം തൊന്നിയില്ലെങ്കിലെ അത്ഭുതം ഉള്ളൂ...എങ്ങനെ സാധിക്കുന്നൂ ഇങ്ങനെ ഒക്കെ ഗാനങ്ങൾ സൃഷ്ടിക്കാൻ ❤️

karthikacs
Автор

നിന്നെ കാണാതെ 💞💞 കാണാതെ ഞാനലഞ്ഞു... ❤❤ നീയെൻ 💝💝 ആത്മാവിനുള്ളിൽ മയങ്ങി... 💕💕

dirtbiker
Автор

ജയേട്ടൻ
ചിത്രച്ചേച്ചി
ഈ ഭൂമിയിൽ എനിക്കേറ്റവുമിഷ്ടപെട്ട ഗായകർ
💕💕💕💕💕💕

vijojoy
Автор

ജയചന്ദ്രൻചേട്ടന്റെയും ചിത്ര ചേച്ചിയുടെയും അതിമനോഹരമായ ആലാപനമാണ് ഈ പാട്ടിന്റെ ജീവൻ. കടുത്ത വേനലിൽ മഴ പെയ്യുന്ന ഒരു ഫീലാണ് ഈ പാട്ടിനു. മനസ്സിന് കുളിർമയും ഉണർവും തരുന്ന മനോഹരഗാനം. പ്രണയം ഒഴുകുകയാണ് വരികളിൽ. ആ കാലമൊക്കെ എന്തു രസമായിരുന്നു. സുഖമുള്ള ഓർമ്മകൾ. നല്ല ചിത്രീകരണം..

ABINSIBY
Автор

നിന്നെ കാണാതെ കാണാതെ ഞാനലഞ്ഞു
നീയെ൯ ആത്മാവിനുള്ളില് മയങ്ങീ...

sanupjsd
Автор

നിന്നെ കാണാതെ കാണാതെ ഞാൻ അലഞ്ഞു. നീയെൻ ആത്മാവിനു ഉള്ളിൽ മയങ്ങി... എല്ലാ വർഷങ്ങളിലും മാസങ്ങളിൽ കേൾക്കുന്ന പാട്ട്

Mallufamilythrisur
Автор

2019 ✌❤❤❤
ഇപ്പോഴും കേൾക്കുന്നു 😘❤❤❤
ജയചന്ദ്രൻ sir ഇഷ്ടം😘❤❤❤❤❤

Lath_xz
Автор

ആരു പറഞ്ഞു ആരു പറഞ്ഞു ഞാൻ കണ്ടത് രാകനവാണെന്ന് ആരു പറഞ്ഞു...❣️

ഏഴു നിറം കൊണ്ട് എഴുതിയതെല്ലാം മഴവില്ല് വിരിഞ്ഞത് പോലെനാരു പറഞ്ഞു...❣️

കളി ചൊല്ലും കുയിലാണോ കുഴലൂതും കാറ്റാണോ...❣️

ആരാണ് ഈ കള്ളം ചൊല്ലിയതാരാണാവോ...♥️

ആരു പറഞ്ഞു ആരു പറഞ്ഞു ഞാൻ കണ്ടത് രാകനവാണെന്ന് ആരുപറഞ്ഞു ❣️...

ട്യൂൺ ❣️

ഒരു തൂ മഞ്ഞിൻ വൈഡൂര്യം നൽകിയപ്പോൾ താരാകാശം പകരം നൽകി നി...♥️

ഒരു മൂവന്തി പൂങ്കിണ്ണം ഞാൻ തന്നപ്പോൾ പൊന്നിൻ പുലർകാലം പകരം തന്നു നീ...❣️❣️

അഴകേ നീ അറിയാമറയത്ത് അലമാലകളാടിയുലഞ്ഞൊരു കടലായി ഞാനരികെ... ♥️

അന്നാദ്യം കേട്ടു പ്രണയം മൃദു പല്ലവിയായി ...♥️

ആരു പറഞ്ഞു ആരു പറഞ്ഞു ഞാൻ കണ്ടത് രാകനവാണെന്ന് ആരു പറഞ്ഞു...❣️

ട്യൂൺ ❣️(_KANNAN♥️KOTTARAKKARA_)

നീ ചുംബന ചെമ്പക പൂവിരിച്ചു..
അതിൽ അനുരാഗത്തേൻ നിറച്ചു ❣️

നിന്നെ കാണാതെ കാണാതെ ഞാനലഞ്ഞു...❣️

നീയെൻ ആത്മാവിൻ ഉള്ളിൽ മയങ്ങി ♥️...

പൂവായി നീ കരളിൽ പൂമഴയായി...
മധു മാധുരി തേടി അലഞ്ഞൊരു വണ്ടായി ഞാനുണർന്നു ...♥️

അന്നാദ്യം പാടിയ ഗാനം സ്വരമർമ്മരമായി ...
ആരു പറഞ്ഞു ആരു പറഞ്ഞു ഞാൻ കണ്ടത് രാകനവാണെന്ന് ആരു പറഞ്ഞു...❣️

ഏഴു നിറം കൊണ്ട് എഴുതിയതെല്ലാം മഴവില്ല് വിരിഞ്ഞത് പോലെനാരു പറഞ്ഞു...❣️

കളി ചൊല്ലും കുയിലാണോ കുഴലൂതും കാറ്റാണോ...♥️

ആരാണ് ഈ കള്ളം ചൊല്ലിയതാരാണാവോ...

ആരു പറഞ്ഞു ആരു പറഞ്ഞു ഞാൻ കണ്ടത് രാകനവാണെന്ന് ആരുപറഞ്ഞു ❣️...

(ഈ വരികളിൽ തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക 🙏♥️)

kkpstatus
Автор

ജയചന്ദ്രൻ ചേട്ടൻ സാറേ...
എന്താ സൗണ്ട് പെർഫെക്ഷൻ...


fahadkadalayi