Aaru Paranju Song | Anarkali Marikar | Vishnu Anil | Cover Song Malayalam

preview_player
Показать описание
Aaru Paranju Cover Song
Produced Mix and Mastered : Vishnu Anil
Camera : Hazil Jalal
Production : M dot Production
Stylist : Ashna Ash
Рекомендации по теме
Комментарии
Автор

Thumbnail kanditt vijaarichu kathuntey song aahnenh😅

safah.y
Автор

പെങ്ങളെ കുരിപ്പിന് 'ആരു പറഞ്ഞു മ്യാവു' song ഇട്ട് കൊടുക്കാൻ വേണ്ടി search
അപ്പോഴാണ് ഈ item കണ്ടത്..
👌❤️

riyasntr
Автор

അപ്പൊ ഞാൻ ഉദ്ദേശിച്ചത് അല്ല 😂 (kaathu🐱)

BlopCutz
Автор

0:35 പൂവായ് നീ കരളിൽ പൂമഴയായ്
മധുമാധുരി തേടിയലഞ്ഞൊരു വണ്ടായ് ഞാനുണർന്നു
അന്നാദ്യം പാടിയ ഗാനം സ്വരമർമ്മരമായ്😍👌

gafoormelethil
Автор

നീ ചുംബന ചെമ്പകപ്പൂ വിരിച്ചൂ
അതിലനുരാഗ തേൻ നിറച്ചു
നിന്നെ കാണാതെ കാണാതെ ഞാനലഞ്ഞു
നീയെന്നാത്മാവിന്നുള്ളിൽ മയങ്ങീ
പൂവായ് നീ കരളിൽ പൂമഴയായ്
മധുമാധുരി തേടിയലഞ്ഞൊരു വണ്ടായ് ഞാനുണർന്നു
അന്നാദ്യം പാടിയ ഗാനം സ്വരമർമ്മരമായ്

ആരു പറഞ്ഞു ആരു പറഞ്ഞു
ഞാൻ കണ്ടതു രാക്കനവാണെന്നാരു പറഞ്ഞു
ഏഴു നിറം കൊണ്ടെഴുതിയതെല്ലാം മഴവില്ലു വിരിഞ്ഞത് പോലെന്നാരു പറഞ്ഞു
കളി ചൊല്ലും കുയിലാണോ
കുഴലൂതും കാറ്റാണോ
ആരാണീ കള്ളം ചൊല്ലിയതാരാണാവോ

rose_lady
Автор

Mam request you to sing this whole song and also "Anuraga vilochananaayi"...❤

prathibha.k.l
Автор

1:18 you blew me from here. Good singing!

stanleyjr_
Автор

ആര് പറഞ്ഞു മ്യാവു ഞാനാ നിങ്ങടെ കാത്തു 😌

akhilkn
Автор

ഒന്നും തന്നെ പറയാന്‍ ഇല്ല...wow ആയിട്ടുണ്ട് ❤

hibfathima.
Автор

you got a very blessed voice buddy.... !!! way to go!!!

vishnuharidas
Автор

എന്താ ന്ന് അറീല ഒരു വല്ലാത്ത ഇഷ്ടം ആണ് നിങ്ങളെ 😍
anarkali എന്ന പേരും 💖

Mannath_
Автор

ആരാ പറഞ്ഞെ, ഇന്നും ഉത്തരമില്ലാത്ത ചോദ്യങ്ങൾ 😂😂

Acegram
Автор

Wow, She sings so good to hear❤ If that piano chordz were played exact to itz lyrical ‘Shruthi’ to which she rendered so beautifully, it might be much more melodious to hear..(My opinion only) 🙏🏻

FinojSulaim
Автор

ആര് പറഞ്ഞു മ്യാവൂ കേൾക്കാൻ വന്നവർ ഉണ്ടോ

pictureperfect
Автор

Please sing more often . Got addicted to this.❤❤❤❤

abhishek-zpbi
Автор

ആര് പറഞ്ഞു മ്യാവൂ ആ സോങ് ആണെന്ന് കരുതി 😂🤭🤭

nitheeshelavumkal
Автор

Chechii ❤ I LOVE YOU ❤️ ENNA VOICE ORU RASHAYIUM ILLA NAJAN ANSHAD NEDUMANGAD

manannpachayilnedumangad
Автор

Dear Anarkali, Have a wonderful day ahead. Nice song ❤, hope you fine, when will you going to Bahrain for function

kingsoloman
Автор

Finally this cover in her voice❤❤!!...

prathibha.k.l
Автор

Anarkali my fv actress💚 അനാർക്കലി കണാനും നല്ല അഴകിയാണ് ❤️🧡👌👌... ഇപ്പോ ഗായികയും🔥🔥🔥👍

aneeshmangad