Flowers Top Singer 5 | Musical Reality Show | EP# 25

preview_player
Показать описание
ഫ്‌ളവേഴ്‌സ് ടോപ് സിംഗർ 5 | എല്ലാദിവസവും രാത്രി 7.00 മണിക്ക് ഫ്ളവേഴ്സിൽ
Flowers Top Singer 5 | EVERYDAY at 7.00 pm | Flowers
#FlowersTopSinger5 #MusicalShow #flowersonair
Рекомендации по теме
Комментарии
Автор

ആരാധ്യ മോൾ ഞങ്ങളുടെ നാട്ടുകാരി ആണ്.. നല്ല മോൾ.. അടിപൊളി ആയി

SingingCoupleMusicBand
Автор

സൂര്യഗായത്രി മോൾ നന്നായി പാടുന്നുണ്ട് അഭിനന്ദനങ്ങൾ

yesudasanp
Автор

സീസൺ 5 ൽ നന്നായി പാടുന്ന കുട്ടികളും 👌 ആവർത്തന വിരസത കൂടുതൽ ഇല്ലാത്ത song selection നും 👍 അടിപൊളി ❤️

safiyaali
Автор

Suryakantheee mon nallapole paadi... Mon eniyum uyarangalil ethatte.. God Bless You❤❤

vidhusubash
Автор

Sooriya.... haaaahaaaa... nice singing monee ....your voice also very good ❤God Bless 🙌 🙏

rajalakshminair
Автор

റിമി സൗന്ദര്യം കൂടി കൂടി വരുന്നു പാട്ടും സൂപ്പറാണ് ♥️

JumailathMoosa
Автор

Sooryakant mone super song selection., മോൻ വളരെ നന്നായി ആസ്വദിച്ചു പാടി 🥰🥰...ഇത് പോലെ മുന്നോട്ട് പോയാൽ ഉയരങ്ങളിലെത്തും 👍 God bless you mone🙏🙏🙏🙏🙏

sijak
Автор

Top zinger, 5.verysupper.allthebest❤❤❤

HariKrishnan-ixug
Автор

സൂര്യ ഗായത്രി മോളെ സൂപ്പർ ആയി പാടി.❤❤❤

vidyabinu
Автор

അടിപൊളി പ്രോഗ്രാമാണ് മനസ്സിന് സന്തോഷം ഉണ്ടാക്കുന്ന കുഞ്ഞുങ്ങളുടെ പാട്ട് നല്ല രീതിയിൽ മുന്നോട്ട് പോട്ടെ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു ❤❤❤❤❤❤

BijimolP
Автор

കിടുക്കി' ഒരു രക്ഷയുമില്ല. അടിപൊളി perfomance. സംഗതികളെല്ലാം മണി മണി പോലെ. തനി Professional Singar.ഇനി ഒന്നും നോക്കാനില്ല. അടിച്ചു പൊളിച്ച്

rakeshmk
Автор

Aahahahaha Suuriya gayathrikke nannae padan pattum molu
God Bless 🙌 🙏 ❤

rajalakshminair
Автор

എംജി വരുന്നത് വരെയെങ്കിലും എംജെ സാറിനെ കൊണ്ടുവന്നൂടെ കുട്ടികളുടെ പിഴവുകൾ പറഞ്ഞുമനസ്സിലാക്കാൻ പറ്റിയ ജഡ്ജ് ഇല്ലല്ലോ

PalatheefLatheef
Автор

സൂപ്പർ പാട്ട് വർഷങ്ങൾ പുറകോട്ടു പോകുന്ന ഓർമ്മകൾ ❤❤❤❤❤❤

valsammatk
Автор

എല്ലാമക്കളുടെയും പാട്ട് പ്പർ 👌👌👌🥰Judging panel ൽ റിമി വന്നതും, anchoring ന് മീനൂട്ടിയോടൊപ്പം ഡെയിൻ വന്നതും ഒത്തിരി സന്തോഷം 👍👍😘😘🥰

leenapeter
Автор

❤️ അടി പൊളി പാട്ടുകൾ
കുട്ടികൾ നന്നായി പാടി. സൂപ്പർ

dilshadilu
Автор

Aaradhya nannae paadi molee...midukki
Kuttyyane molue tto God Bless 🙌 🙏 💖

rajalakshminair
Автор

Suryagayatri....superbb performance ♥️♥️

debymariawilson
Автор

Surya Gayathri mol .. amazing singer...god bless you always 🙏 ❤

SindhuSASindhu
Автор

സൂര്യ മോളു നന്നായി പാടി. നല്ലൊരു പാട്ടാണ് ever green👍🏻. വളരെ ഭംഗി യായി തന്നെ പാടി ❤️❤️❤️❤️

sheebasujith