Flowers Top Singer 5 | Musical Reality Show | EP# 60

preview_player
Показать описание
ഫ്‌ളവേഴ്‌സ് ടോപ് സിംഗർ 5 | എല്ലാദിവസവും രാത്രി 7.00 മണിക്ക് ഫ്ളവേഴ്സിൽ

Flowers Top Singer 5 | EVERYDAY at 7.00 pm | Flowers TV

#FlowersTopSinger5 #MusicalShow #flowersonair

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

എല്ലാ കുട്ടികളും അവരുടെ പ്രായത്തിനൊത്ത് പാടിയിട്ടുണ്ട് അതുതന്നെ അത്ഭുതകരമായി ആണല്ലോ പാടിയത്👍👍👍🙏🙏🙏😍❤️🥰👌👌👌

ShibaKv-wj
Автор

സൂര്യ... മോൾ നന്നായി പാടി.. God bless you... 🌹

ushaeku
Автор

സൂര്യ കുട്ടീ, , , നല്ല ഭാവത്തോടുകുടി പാടി , ,,, വളരെ നന്നായിരുന്നു , ഇനിയും സൂര്യനെ പോലെ മിന്നിത്തിളങ്ങട്ടേ , ,,, God, , Bless, , You 👍

mumthasbeegam
Автор

സൂര്യ മോള് നല്ല ഫീൽ കൊടുത്തു പാടി👌🏻 എല്ലാവർക്കും ഭയങ്കര ഇഷ്ടമുള്ള പാട്ടാണ്❤❤🥰🥰👌🏻👌🏻

jaleelkc
Автор

കുറെ ദിവസത്തിന് ശേഷം ആണ് thara മോളെ കാണുന്നത്. നന്നായി പാടി. Tough song. Very good performance. 👍❤️😀👌

madhavant
Автор

സൂര്യമോൾ വളരെ നന്നായി പാടിയല്ലോ..
Congrats 🥰👍👍

mayars
Автор

സെബ മൂൺ sweet girl. Very good performance. Sweet voice. Best wishes. 👍❤️😀👌

madhavant
Автор

സൂര്യഗായത്രിക്ക് ശ്രീരാഗം നന്നായി ചേരുന്നുണ്ട്. അസ്സലായി പാടി 👏🏻👏🏻❤

shobysworldoffunhappiness
Автор

സബ മോൾ ചിത്ര ചേച്ചിയുടെ പാട്ട് അതി ഭംഗിരമായി പാടി🥰👌🏻🥰😘😘❤️

jaleelkc
Автор

സൂര്യ ഗായത്രി യുടെ നിഷ്കളങ്ക ത, നന്നായി പാടി മോളെ 🌹🌹🌹

muraleedharannair
Автор

എല്ലാ കുഞ്ഞുങ്ങളെയും ഒരുപാട് ഇഷ്ടം ❤❤❤❤

haseenahaseenapk
Автор

Seba moon mole kanumbol udayapuram sulthan movie yile heroin nte cheriya face cut thonni especially smile 😊

jusairamolp
Автор

താര കുട്ടിയെ കുറച്ചു ദിവസം ആയി കണ്ടിട്ട്. മോള് വേദിയിൽ വന്നാൽ മൊത്തം ഇളക്കി മറിക്കും. പതിവ് പോലെ ഈ പാട്ടും സൂപ്പർ ആയി പാടി. ചില അക്ഷരം മോൾക്ക്‌ സ്ലിപ് ആയി അതൊന്നും സാരമില്ല. കുഞ്ഞ് കുട്ടിയല്ലേ ഇത്രയും ഒക്കെ മതി. ഇനിയും നല്ല പാട്ടുകളുമായി വാ മോളു.

anilkumars
Автор

താര മോളും, ഉറുമി തമ്പുരാട്ടിയും, ഡിങ്കിരി പട്ടാളവും, തുള്ളി തുളുമ്പുന്ന ചേലും 🌹🌹🌹

muraleedharannair
Автор

സെബാ കുട്ടീ, , മനോഹരമായി പാടി, , എന്റെ ഇഷ്ട ഗാനങ്ങളിൽ ഒരു ഗാനം M.. G sar പറയുന്നപോലെ രവി സാറിനെ ഓർമ്മിക്കുകയാണ് 🙏 M. G, സാറിന്റെ ആ പഴയ ഓർമ്മകൾ മനോഹരം 🙏 സെബാ കുട്ടീ all, the, best 👍

mumthasbeegam
Автор

പാട്ട് പ്പറായിരുന്നു 👌👌👌😘ആന്റിക്ക് ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു 👍👍👍😘M G Sir പറഞ്ഞതുപോലെ, എന്തെങ്കിലുമൊക്കെ കഴിച്ച് കുറച്ചു കൂടി ശക്തിയാർജിക്കണം 💪💪മോളേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌

leenapeter
Автор

Soorya Gayathri brilliant singing mole❤❤

harikrishnabkilu
Автор

M.G Sir .l enjoyed hearing ur past experiences..May God Blessu

Sr.RosilyJohnJohn
Автор

Surya Gayatri sung very well
Congratulations

MiniPs-kp
Автор

സൂര്യകുട്ടി പൊളിച്ചു നല്ല song selection 👌👌❤️🌹

mercyphilip