Flowers Top Singer 5 | Musical Reality Show | EP# 61

preview_player
Показать описание
ഫ്‌ളവേഴ്‌സ് ടോപ് സിംഗർ 5 | എല്ലാദിവസവും രാത്രി 7.00 മണിക്ക് ഫ്ളവേഴ്സിൽ

Flowers Top Singer 5 | EVERYDAY at 7.00 pm | Flowers TV

#FlowersTopSinger5 #MusicalShow #flowersonair

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

ആർജു മോളെ സ്റ്റേജിൽ പാടാൻ ബുദ്ധിമുട്ടുള്ള ഒരു സോങ് എടുത്ത് മോളെ കൊണ്ട് പറ്റുന്ന രീതിയിൽ പാടിയില്ലേ അതിനൊരു വല്യ 👏👏... കുഞ്ഞു പ്രായമല്ലേ next song നന്നാക്കുക All the best 👌👌❤️❤️❤️😘😘😘

NasiyaNaas_nrck
Автор

താര കുഞ്ഞിന്റെ സോങ് കൂടി ആയപ്പോൾ വേറെ ലെവൽ എപ്പിസോഡ് 🥰🥰🥰

rahulrajeevan
Автор

റാനിയ മുത്തേ പൊളിച്ചു മൊഞ്ചത്തി ആയല്ലോ ഇന്ന്... കുഞ്ഞു ഷീലാമ്മ... സൂപ്പർ മോളെ 👏👏👌👌♥️👌👌😘😘😘😘😘

NasiyaNaas_nrck
Автор

സൂര്യകാന്ത് സൂപ്പർ പെർഫോമൻസ് 👌👌❤️❤️❤️😍😍😍

NasiyaNaas_nrck
Автор

ആർജിത കുട്ടി എന്തു രസം പാടിയത് ആർജിതയുടെ എല്ലാം പാട്ടും സൂപ്പർ❤❤❤❤❤❤❤❤

Sreeja-ts
Автор

Beautiful. Singing.. All. The. Best. 😃🥰❤❣️💘

CELESTINJOSEPH-pd
Автор

താരാ മോള് ഏത് പാട്ടുപാടിയാലും ഒരു പ്രത്യേക രസമാണ് കേൾക്കാൻ ആ മോള് ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും പാടാനായിട്ട് ❤❤❤❤❤

SanthoshKumar-ubdg
Автор

ആർജിത മോളു നമിക്കുന്നു 🙏ഈശായ നമ വളരെ നന്നായി പാടി 🙏എല്ലാ ദൈയവത്തിൻ റെ യും അനുഗ്രഹം മോൾക്ക്‌ ഉണ്ടാവാൻ പ്രാർഥിക്കുന്നു 🙏🙏🙏

nishasidhsidh
Автор

Raniya... Pathu super.. MG. Sir parenjathu pole pathu nte expression. Oru rekshayumilla. Pathu eniyum nannayi paduga... From bangloor

DurgaDhurga-gztc
Автор

അർജിത കുട്ടീ , വളരെ മനോഹരമായ ഒരു ഗാനം ആണ് പാടിയത് , എത്ര കേട്ടാലും മതിയാകാത്ത ഗാനം , ,, നല്ല ഈണം , മോളു M. G sar പറയുന്നപോലെ വളരെ ശ്രദ്ധിക്കുക , , മോളുടേ ഡ്രെസ്സിന്റെ കളർ എന്നെ വളരെയേറെ ആകർഷിച്ചു നല്ല കോസ്റ്റും ആണ്, ,, അതുപോലെ പാട്ടും, ,,, എന്നും മോളെ ദൈവം അനുഗ്രഹികട്ടേ 👍👍👍 ❤

mumthasbeegam
Автор

റാനി കുട്ടിയെ കണ്ടപ്പോൾ മനസിനക്കാരെ സിനിമയിലെ ഷീലയെ പോലെ തോന്നി

SubashSekhar
Автор

Arjitha molu, chakkara kutty. You sang very well molu. I enjoyed well. Congrats. ❤❤❤. Costume so beautiful chakkare.

noohahmed
Автор

Thara chakkare, love you da. Well done molu. Cute costume. Congrats ❤

noohahmed
Автор

Raniya mol, beautiful singing 🎉🎉🎉 👍👏👏👍

prakashjp
Автор

Tara mol energise every class of audiance.. a born /total artiest..crowd puller..❤❤🎉🎉🎉
May God bless you Molu..You will be an asset to music industry 🎉🎉❤❤❤Lots of love ❤❤❤❤

krishnamohan
Автор

താര
ആരാമോള് തകർത്തു, റാനിയയും സൂപ്പർ

❤❤❤❤❤

pesMaster-ml
Автор

Tharamole. Chakkare. Muthe. Adi. Poil. ❤🥶🥵🤓😍

CELESTINJOSEPH-pd
Автор

ആർജ്ജിത മോൾ നന്നായി പാടി... God bless you... ശ്രീക്കുട്ടൻ പറഞ്ഞതുപോലെ ചെയ്യൂ ട്ടോ... 🥰

ushaeku
Автор

Sureyakanth. Mon. Adichu. Poilchu. Super. Song❤😃❤💙

CELESTINJOSEPH-pd
Автор

റാനിയ മനോഹരമായി പാടി അഭിനയിച്ചു.മിടുക്കി.👌🏼♥️🥰

jayakumarg