Flowers Top Singer 5 | Musical Reality Show | EP# 53

preview_player
Показать описание
ഫ്‌ളവേഴ്‌സ് ടോപ് സിംഗർ 5 | എല്ലാദിവസവും രാത്രി 7.00 മണിക്ക് ഫ്ളവേഴ്സിൽ
Flowers Top Singer 5 | EVERYDAY at 7.00 pm | Flowers
#FlowersTopSinger5 #MusicalShow #flowersonair

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

റാനിയക്കൂട്ടിയുടെ നിഷ്കളങ്കതയും, ചിരിയും എന്തോ ഒരുപാട് ഇഷ്ടമാണ് 🥰

shobysworldoffunhappiness
Автор

വേദിക മോളെ സൂപ്പർ... സ്ഥിരം കേൾക്കാത്ത പാട്ടുകളിൽ ഒന്ന് സൂപ്പർ മോളെ 👌👌👍👍😍😍♥️♥️

NasiyaNaas_nrck
Автор

അന്നാ റോസ് ഗംഭീര പെർഫോമൻസ്... God bless you 👌👌🥰🥰♥️♥️

NasiyaNaas_nrck
Автор

റാനിയ മോളെ കാണുമ്പോൾ കൊച്ചുഷീലാമ്മ പോലെ തോന്നുന്നു ❤മിടുക്കി

Vijayalakshmi-mbri
Автор

റിമി ടോപ്സിങ്ങർനെ വേറെരു ലെവൽ ആക്കി മാറ്റി ററിമിയെ വളെരെ ഇഷ്ടം ❤️ടോപ്സിങ്ങർ സീസൺ 5ലെ മക്കൾ അടിപൊളി പറയാതിരിക്കാൻ വയ്യ ഗോഡ് ബ്ലെസ് you മക്കളെ ❤️❤️❤️❤️

Santhakumari-sxjk
Автор

💞റിമി & ഡൈൻ വന്നതോടെ Top
Singer ഉഷാറായി. കുട്ടികൾ എല്ലാവരും കഴിഞ്ഞ സീസണിയേക്കാൾ 👏👏🥰

chaithramagro
Автор

റിമി always offer positive comments. അത് നല്ല ഒരു കാര്യം തന്നെ. 👍😀👌

madhavant
Автор

നിധിക്കുട്ടി അസ്സലായി പാടി... All the best👌👌🥰🥰😍😍♥️♥️♥️

NasiyaNaas_nrck
Автор

Raniyakutty sheelamayude childhood poleyund. So cute Mashallah. All the best chakkare ❤❤❤

ameensb
Автор

ധ്യാനിന്റെ ഗാനം വളരെ മനോഹരമായിരിക്കുന്നു ഇത്രയും നല്ലൊരു വേദിയിൽ മോന്റെ കഴിവ് തെളിയിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 👍👍👍👍🏆🏆🏅

panmanasurendran
Автор

ധ്യാൻ മോൻ നന്നായി പാടി 👏🏻ഇനിയും നന്നായി പാടാൻ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤️🥰

SreehariSreya-hj
Автор

റാനി കുട്ടിയെ കണ്ടാൽ ഷീലാമ്മ യുടെ ഒരു കട്ട്‌ ഉണ്ടല്ലോ ശെരിയല്ലേ

sobhanathayi
Автор

സപ്പോർട്ട് ചെയ്യുന്ന എല്ലാവര്ക്കും ഒരുപാട് നന്ദി, ഒരുപാട് സ്നേഹം, സന്തോഷം

raniyarafeeque
Автор

ധ്യാനിൻ്റെ പാട്ടിൻ്റെ ഫീൽ നല്ല നിലവാരം പുലർത്തി എല്ലാ ആശംസകളും

varuncs
Автор

Dhyan mon നന്നായി പാടി. ഇനിയും നന്നായി പ്രാക്ടീസ് ചെയ്യൂ.God bless u ❤️❤️❤️

jayasrees
Автор

Dyankutta mone super song .you sang very well.perfomense is very nice.

SobhanaRajan-bo
Автор

ഒറിജിനാലിറ്റി, പാട്ടിലും അഭിനയത്തിലും... 😍

craftofappuachu
Автор

ധ്യാൻ മോനേ സൂപ്പറയിട്ടുണ്ട്. അഭിനന്ദനങ്ങൾ🥰🙏

Sreelatha-gh
Автор

റാനിയ മോളെ ഷീലാമ്മ കുട്ടി ഒന്നാം ക്ലാസ് കാരി സൂപ്പർ ആയി പാടി... ❤❤❤❤❤❤❤❤

mazhavillvlognaasu
Автор

Vedika Kutty, attempt molu. Congrats ❤

noohahmed