Flowers Top Singer 5 | Musical Reality Show | EP# 39

preview_player
Показать описание
ഫ്‌ളവേഴ്‌സ് ടോപ് സിംഗർ 5 | എല്ലാദിവസവും രാത്രി 7.00 മണിക്ക് ഫ്ളവേഴ്സിൽ
Flowers Top Singer 5 | EVERYDAY at 7.00 pm | Flowers
#FlowersTopSinger5 #MusicalShow #flowersonair

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

ആര്യമോൻ നമ്മുടെ top singar ന്റെ കുഞ്ഞു കൗഷിക്ക് ആണ്.❤❤

KunjimmumutthuolavattoorKunjim
Автор

താര കുഞ്ഞോളാണ് താരം 😍👌🏻👌🏻മാനസ മണിവേണുവിൽ അതിമനോഹരമായി പാടി.. 😍👌🏻👌🏻👌🏻superb😘

shobhananair
Автор

താരക്കുട്ടിക്ക് ഒരു ചക്കരയുമ്മ 😘നന്നായി പാടി 👏🏻👏🏻
'ഗ്ലും' നമുക്ക് മറക്കാം 😊

shobysworldoffunhappiness
Автор

റിമി ഉള്ളത് കൊണ്ട് ഇപ്പ്രാവശ്യം top singer കാണാൻ നല്ല രസമുണ്ട് 👍റിമിയെ ഫൈനൽ റൗണ്ട് വരെ വയ്ക്കണം എന്നൊരു request ഉണ്ട് 😊😊

sunisarkar
Автор

ആര്യൻ കുട്ടൻ, മിടുമിടുക്കനാണ് റിമിയുടെ ആക്ഷനും, ആര്യ കുട്ടന്റെ പാട്ടും സൂപ്പർ, all, , the, , best mon 👌👌👌

mumthasbeegam
Автор

ആര്യൻ കുട്ടൻ സൂപ്പർ മോനെ അഭിനന്ദനങ്ങൾ
ഇതുപോലത്തെ കുട്ടി ഏ കഴിഞ്ഞ 1, 2, 3, 4, സീസ്സണിലും കണ്ടിട്ടില്ല സൂപ്പറ് റിമി സൂപ്പർ ഒരു കുട്ടിയോടുപോലും തെറ്റ് ഉണ്ടെങ്കിലും അത് കുട്ടികൾക്ക് വിഷമാമം വരാതെ സംസാരിക്കുന്നു അത് തന്നെ വലിയ സന്തോഷം കുട്ടികൾക്ക്

kpsureshsuresh
Автор

സീസൺ 2 ന് ശേഷം വീണ്ടും സന്തോഷം തോന്നുന്ന നിമിഷം. എല്ലാ മക്കളും നന്നായി പാടുന്നു 🥰🥰

shobysworldoffunhappiness
Автор

ആര്യന്‍ മോന്‍ സൂപ്പർ ആയി പാടി👌👌മോന്‍ നല്ലൊരു പാട്ടുകാരന്‍ മാത്രല്ല. നല്ലൊരു അഭിനേതാവും കൂടി ആകും. ഉറപ്പ്. എന്തൊരു പെര്‍ഫോമന്‍സ് ആയിരുന്നു. ഒരു രക്ഷയും ഇല്ലാ.. Love you ചക്കരേ😘😘❤️❤️👏👏👏

rukhiyapm
Автор

Top singer സീസൺ 5 കാണാൻ ഇഷ്ട്ടം തോന്നുന്നത് റിമു ഉള്ളത് കൊണ്ടും കുറെ നല്ല പാട്ടുകാർ ഉള്ളത് കൊണ്ടും... റിമിക്ക് വല്യ 👏🏾👏🏾♥️♥️

NasiyaNaas_nrck
Автор

ഏറ്റവും ചെറുത് താരക്കുട്ടി.... 🥰🥰പാട്ടോ.... അദ്‌ഭുതം ❤️

RAJANIC-sg
Автор

ആര്യൻ മോൻ എല്ലാ രീതിയിലും സൂപ്പർ, എന്ത് നനയാണ് പാടുന്നതും സംസാരിക്കുന്നതും . ഈ മോനൊരു നല്ല ഭാവി ദൈവം കൊടുക്കട്ടെ . ചക്കര ഉമ്മ കുഞ്ഞു മിടുക്കാ ....😘😘😘😘😘😘😘🥰🥰❤❤❤❤

executionerexecute
Автор

ആര്യൻ top സിങ്ങറിന്റെ മുത്താണ്... റിച്ചു കുട്ടനും ബാബുക്കുട്ടനും ശേഷം ആര്യൻ... നല്ല പാട്ടുകാരൻ ആണ് തകർത്തു പാടി സൂപ്പർ പെർഫോമൻസ് 👍🏾👏🏾😍😍😍😘😘♥️♥️♥️♥️♥️

NasiyaNaas_nrck
Автор

ഇതുവരെ കണ്ടത്തില്‍ വെച്ച് adi poli episode ഇതാണ്‌. ആര്യന്‍&റിമി. കൂട്ടുകെട്ട് ❤❤

rukhiyapm
Автор

ദയ മോൾ.. പാടി തകർത്തു … Great പെർഫോമൻസ്❣️

nadaswaram
Автор

റിമിയെ ടോപ് സിംഗർ വേദിയിൽ മുഴുവൻ സമയവും ഉണ്ടാകന്നം എന്നൊരു അപേക്ഷ ഉണ്ട്.

sumasuma
Автор

താര കുഞ്ഞിനെ കാണുമ്പോൾ ഇജോ കുട്ടനെ ഓർമ്മ വരുന്നു ♥️. 👌

Shibikp-sfhh
Автор

റിമി ഒരു സംഭവം ആണ് കേട്ടോ. ടോപ്സിങ്ങർ സൂപ്പർ ആവുന്നുണ്ട്. ഇന്നത്തെ എപ്പിസോഡ് കലക്കി. ഇനിയും നാളേയ്ക്കായി കാത്തിരിക്കുന്നു. എല്ലാവർക്കും ഗുഡ് നൈറ്റ്‌.❤❤❤❤❤

shahinakb
Автор

ഞങ്ങളുടെ വിവാഹആൽബത്തിൽ ഉൾപ്പെടുത്തിയ ഹൃദ്യഗാനം.🎶മന്ദാരപ്പൂമൂളി.. ❣️❣️Droupadi യും, അബിനും ഏറെ മനോഹരമായി പാടി ❤️❤️

shobysworldoffunhappiness
Автор

താര കുട്ടി നന്നായി പാടി, 6വയസ്സുള്ള കുഞ്ഞു മാലാഖ. ഇടയ്ക്ക് ഒരു ചെറിയ ഗ്ലും അതു സാരമില്ല മുതിർന്നവർ പോലും എടുത്തു പാടാൻ മടിക്കുന്നതാണ്. ഹമ്മിങ് ഒക്കെ എത്ര ക്ലിയർ ആണ്. ദൈവം മോളുടെ കൂടെ ഉണ്ടാവട്ടെ

anilkumars
Автор

Super ayyittu monukuttan paadi.congratulations mone. God bless you.

santhakumaritr