Mazhathullikal Video Song HD | Vettam Movie | Berny Ignatius | M G Sreekumar | Dileep | Bhavana Pani

preview_player
Показать описание
Presenting Mazhathullikal Video Song HD From Malayalam Movie Vettam

Song Name : Mazhathullikal
Lyrics : Beeyar Prasad
Music : Berny Ignatius
Singer : M G Sreekumar

Vettam is a 2004 Indian Malayalam-language screwball comedy film directed by Priyadarshan based on a screenplay he had co-written with Udayakrishna-Siby K. Thomas from his story. It was produced by Menaka through Revathy Kalamandhir and distributed by Swargachitra Release. The film stars Dileep and Bhavna Pani.

Directed by- Priyadarshan
Produced by - Menaka
Screenplay by- Priyadarshan , Udayakrishna, Siby K. Thomas
Story by- Priyadarshan
Starring - Dileep, Bhavna Pani
Music by - Berny Ignatius
Lyrics - Rajeev Alunkal , Beeyar Parasad, Nadirshah

DIGITAL PARTNER : AVENIR TECHNOLOGY



|| ANTI-PIRACY WARNING ||

This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

ഇത്രയധികം നല്ല പാട്ടുകൾ ഉള്ള സിനിമ... ചിരിയുടെ മാലപ്പടക്കം തീർത്ത സിനിമ.. തിയേറ്ററിൽ പരാജയപ്പെട്ടെങ്കിലും ഇന്നും പലരുടെയും പ്രിയപ്പെട്ട സിനിമ..
വെട്ടം 💕

aswinasokkumar
Автор

ഒരു നെഗറ്റീവും ആർക്കും പറയാൻ പറ്റില്ല ഈ പാട്ടിന്...ഫ്രെയിംസ് ഒക്കെ കിടു🖤

athulghoshtm
Автор

ജീവിതത്തിലെ സുന്ദര കാലം ദിലീപ് ഏട്ടന്റെ സിനിമകൾ കുടുംബങ്ങളുമായി ഒന്നിച്ചിരുന്ന് കണ്ട നാളുകൾ ആയിരുന്നു ❤

TravelFoodie
Автор

വെട്ടം സിനിമയുടെ കട്ട ഫാൻ ❣️
ദിലീപേട്ടൻ ❤
വെട്ടം എപ്പോ T V ൽ വന്നാലും കാണും... നല്ല കുറേ തമാശകളും മനോഹരമായ പാട്ടുകളും പിന്നെ നമ്മുടെ പ്രിയ താരങ്ങളും 😍❤
*Nostalgia* 🥰🔥

ladouleurexquise
Автор

എത്ര കേട്ടാലും മതി വരാത്ത പാട്ട്

M.G അണ്ണാ 🎤🎧👌

akhilgbenny
Автор

കാലമേ ഇനി വരുമോ ഇതുപോലെ ഉള്ള പാട്ടുകളും സിനിമകളും വന്നവനും നിന്നവനും പോയവനും പൊട്ടിച്ചിരിപ്പിച്ച വെട്ടം ❤❤❤❤❤❤❤😘😘😘😘🤩🤩😭😭😭

HariKrishnan-phen
Автор

വല്ലാത്തൊരു നോവാണ് ഈ പാട്ട് കേൾക്കുമ്പോൾ.. MG യുടെ മികച്ച ആലാപനവും അർത്ഥവതായ വരികളും.. Feeling Nostalgia..

unnikrishanp
Автор

കാലം ഏതായാലും ഈ ഗാനത്തിന് എന്നും ഏത് തലമുറയുടെ മനസ്സിലും ഒരിടം ഉണ്ടെന്നുള്ളത് ഉറപ്പ്😊❤ 2023😍
Magical song❤

shifayounu
Автор

*Bhavana Pani*
*ഒരു സിനിമയിലെ നായികയായി അഭിനയിച്ചുള്ളൂ വെങ്കിലും മലയാളികൾ ഈ നടിയെ ഓർത്തിരിക്കും ഒരു നിഷ്കളങ്ക ഉണ്ട് ആ മുഖത്ത് അതിനൊത്ത നല്ലൊരു ക്യാരക്ക്‌റ്ററും*
❣️❣️❣️❣️❣️❣️❣️

ladouleurexquise
Автор

സാധാരണ എംജി ശ്രീകുമാറിന്റെ ശബ്ദം ലാലേട്ടനാണ് കൂടുതൽ ചേരുന്നതെങ്കിലും ഈ പാട്ടിൽ ദിലീപേട്ടന് എംജി ശ്രീകുമാറിന്റെ ശബ്ദം നന്നായി ചേരുന്നുണ്ട്. ഒരുപാട് പേരുടെ ഫേവറൈറ്റ് ഗാനം എന്നും എനിക്കും പ്രിയപ്പെട്ടതാണ് 😍❣️

-s
Автор

വയനാട്ടിലേക്ക് ഉള്ള യാത്രയിൽ KSRTC ബസിൽ ചുരം കയറി പോയിക്കൊണ്ടിരിക്കുമ്പോൾ നല്ല ചാറ്റൽ മഴയത്ത് ആണ് ഈ പാട്ട് ആദ്യമായിട്ട് ശ്രദ്ധിച്ചുകേൾക്കുന്നത് ❤

ajmalk
Автор

ബീയാർ പ്രസാദിന് ആദരാഞ്ജലികൾ🖤
ഈ പാട്ടിലെ വരികളിലൂടെ അദ്ദേഹം എന്നെന്നും ജീവിക്കും

alwin
Автор

ഈ പാട്ടിനും, സിനിമയ്ക്കും ഫാൻസ്‌ ഉണ്ടോ എന്ന് ചോദിക്കരുത്.. അതേ ഉള്ളു.. ലോജിക് ഇല്ല എന്ന് പറയുന്നവർ പോലും e പടം വന്നാൽ ടീവിയിൽ വന്നാൽ കാണും.. യൂട്യൂബിൽ ഈ പടം എപ്പോൾ വേണോ കാണാം.. പക്ഷെ ടീവിയിൽ വരുമ്പോൾ കാണുന്ന സുഖമുണ്ടല്ലോ.. ആഹ്ഹ

sivaSiva-piuu
Автор

മലയാളികളുടെ മനസ്സിൽ ഇടം നേടാൻ അധികം സിനിമയിൽ ഒന്നും അഭിനയികേണ്ട ഇതുപോലെ ഒരു സിനിമ തന്നെ ധരാളം "വെട്ടം "വന്നവരും നിന്നവരും ചിരിപ്പിച്ചു 💯💞

suneeshsuneesh
Автор

2023ൽ ഈ പാട്ടിന് കൊതിച്ചു വന്നവർ ഉണ്ടോ..
ഏതൊക്കെ പാട്ടുകൾ വന്നാലും പോയാലും ഇതിന്റെ വീര്യം ✨️✨️❤️കൂടുകയേയുള്ളൂ 💝💞😍

Minnuz_minnutty
Автор

എല്ലാവരുടെയും പണ്ടത്തെ ഒരുപാട് ഓർമ്മകൾ ഉണ്ട് ഇതിൽ ❤️ദിലീപ് തകർത്ത് ആടിയ ഒരു സിനിമ

vineethajohnson
Автор

വന്നവനും പോയവനും ഒറ്റ രംഗത്തിൽ മാത്രം കണ്ടവനും വരെ ചിരിപ്പിച്ച ഒരു സിനിമ മലയാളത്തിൽ കാണില്ല.... പിന്നെ പാട്ടുകളുടെ കാര്യം പറയണ്ടല്ലോ..❤️

കടമറ്റത്തുകത്തനാർ-ഷഹ
Автор

എന്തോ ഒരു പ്രത്യേക മാനസ്സിക അവസ്ഥ ആണ്‌ ഈ പാട്ട് കേൾക്കുമ്പോൾ, അത് സന്തോഷത്തിന്റെ ആണോ ദുഖത്തിന്റെ ആണോ ഉന്മാദത്തിന്റെ ആണോ എന്നൊന്നും അറിയില്ല ❤️😍ഇത് എഴുതിയ BR പ്രസാദിന് ഒരു 🙏.
അത് പോലെ തന്നെ ഈ സിനിമയും, ഒരു പത്ത് സിനിമയ്ക്ക് ഉള്ള കോമഡി ഇതിൽ ഉണ്ട്. എത്ര തവണ കണ്ടു എന്ന് അറിയില്ല. എത്ര വേണമെങ്കിലും ഇനിയും കാണാം അത്രയ്ക്ക് ഇഷ്ടം ആണ്‌ ❤️ ❤️

shintuskumar
Автор

വരികൾ എഴുതിയ beeyar പ്രസാദ് വിട വാങ്ങി 🌹🥀 ഒത്തിരി മനോഹര ഗാനങ്ങൾ എഴുതിയ അദ്ദേഹത്തെ പലർക്കും അറിയില്ല എന്നതാണ് സത്യം

sirajsiju
Автор

ഈ നായിക ഈ സിനിമയിൽ ദിലീപേട്ടനുമായി നല്ല കെമിസ്ട്രി ആയിരുന്നു
പ്രിയദർശൻ മാജിക്‌ 😘

shiyasc