Mazhaneer Thullikal | Beautiful | Video Song | Jayasoorya | Anoop Menon | Unni Menon | Film Songs

preview_player
Показать описание
Please share this video and subscribe this channel for more videos...
കൂടുതൽ വീഡിയോകൾക്കു സബ്സ്ക്രൈബ് ചെയ്യൂ:

Lyrics : Anoop Menon
Music : Ratheesh Vegha
Singer : Unni Menon
Movie : Beautiful
Movie Director : V K Prakash
Content Owner : Manorama Music

#manoramafilmsongs #manoramamoviesongs #latestmalayalam #newrelease
#filmsongs #malayalamfilmsongs #moviessongs #moviesongs #malayalammoviesongs #romantic
Рекомендации по теме
Комментарии
Автор

*_ഏത് കളർ ഷർട്ട്‌ ഇട്ടാലും ചേരുന്ന ഒരു മനുഷ്യൻ അനൂപ് മേനോൻ..!! ഈ സിനിമയിൽ ഈ മനുഷ്യനെ കാണാൻ പ്രത്യക ഭംഗിയാണ്.!_*

sanu.
Автор

കാലം തെറ്റി ഇറങ്ങിയ പാട്ടുകളിൽ ഇതും പെടും... ഒരു രക്ഷയും ഇല്ലാത്ത സോങ് 🤍

sgcutz
Автор

ഉണ്ണി മേനോന്റെ അതി മനോഹരമായ സ്രിഷ്ട്ടികളിൽ ഒന്ന് 🪄

akshaykunjoos
Автор

മേഘന ഏറ്റവും സുന്ദരി ആയി തോന്നിയ പാട്ട്. തൂവാന തുമ്പികളിൽ സുമലത എത്ര സുന്ദരി ആണോ അത് പോലെ. Coinsedence എന്താണെന്ന് വെച്ചാൽ സുമലതയും മേഘന യും റിലേറ്റീവ്സ് ആണ് 🥰

mazafachek
Автор

മഴനീർത്തുള്ളികൾ .. എൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും
വെൺശംഖിലെ ലയഗാന്ധർവ്വമായ്
ഞാൻ നിന്റെ സാരംഗിയിൽ...
ഇതളിടൂം നാണത്തിൽ തേൻ‌തുള്ളിയായ്
കതിരിടും മോഹത്തിൽ പൊന്നോളമായ്

മഴനീർത്തുള്ളികൾ .. എൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും

രാമേഘം പോൽ വെൺ‌താരം പോൽ
ഞാനെന്തേയകലേ നിൽ‌പ്പൂ
ശ്രീരാഗമായ് എൻ ചുണ്ടിലെ
സന്ധ്യയിൽ അലിഞ്ഞിടൂ
പിരിയും ചന്ദ്രലേഖയെന്തിനോ
കാത്തുനിന്നെന്നോർത്തുവോ

മഴനീർത്തുള്ളികൾ .. എൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും

തൂമഞ്ഞിലെ വെയിൽനാളം പോൽ
എൻ കണ്ണിൽ നിൻ ചുംബനം
തൂവലായ് പൊഴിഞ്ഞൊരീ
ആർദ്രമാം നിലാക്കുളിർ
അണയും ഞാറ്റുവേലയെന്തിനോ
ഒരുമാത്ര കാത്തെന്നോർത്തുവോ

മഴനീർത്തുള്ളികൾ .. എൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും
വെൺശംഖിലെ ലയഗാന്ധർവ്വമായ്
ഞാൻ നിന്റെ സാരംഗിയിൽ...
ഇതളിടൂം നാണത്തിൽ തേൻ‌തുള്ളിയായ്
കതിരിടും മോഹത്തിൽ പൊന്നോളമായ്

മഴനീർത്തുള്ളികൾ .. എൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും കനവായ് തോർന്നിടും

rathishbaby
Автор

അനൂപ് മേനോൻ എൻറെ ഇഷ്ട നടൻ എന്തുകൊണ്ടാണെന്ന് അറിയില്ല അദ്ദേഹം പിൻവലിഞ്ഞു കൊണ്ടേയിരിക്കുന്നു ❤️🙏❤️

gowarigowari
Автор

രാമേഘം പോൽ⭐⭐⭐⭐⭐ വെൺ താരം ♥️♥️♥️♥️♥️പോൽ നീയെന്തേ അകലേ നിൽപ്പൂ ശ്രീരാഗമായ്💛💛💛💛💛💛 എൻ ചുണ്ടിലെ സന്ധ്യയിൽ അലിഞ്ഞിടൂ💖💖💖💖💖💖

bindujose
Автор

ഈ ഗാനം കേൾക്കുമ്പോൾ എന്റെ വിവാഹദിനം ഓർമ വരുന്നു എന്റെ വിവാഹ ആൽബത്തിലെ സോങ് ആണ് ഇത്

thileebkumar
Автор

*നല്ല മഴയുള്ള രാത്രിയിൽ head set ൽ ഈ പാട്ട് വെച്ച് കണ്ണടച്ച് കിടക്കാൻ.. എന്നാ feel ആ അനുഭവിച്ചു തന്നെ

its-karun
Автор

എനിക്ക് ഒരു പാട് ഇഷ്ടം ആണ് ഈ പാട്ട് മനസ്സിനെ കുളിർമ തോന്നും സങ്കടം വരുബോൾ കെട്ടിരിക്കും ❤️

smithakt
Автор

ഇതളിടും നാണത്തിൻ തേൻ തുള്ളിയായ്💖💖💖💖💖💖 കതിരിടും♥️♥️♥️♥️♥️♥️ മോഹത്തിൻ പൊന്നോളമായ്💫💫💫💫💫💫

bindujose
Автор

വെൺ ശംഖിലെ💫💫💫💫💫💫💫 ലയഗാന്ധർവ്വമായ് ഞാൻ❤️❤️❤️❤️❤️❤️❤️ നിന്റെ സാരംഗിയിൽ കതിരിടും💖💖💖💖💖💖💖💖 മോഹത്തിൻ പൊൻ നാളമായ്💝💝💝💝💝💝

bindujose
Автор

തൂമഞ്ഞിലെ വെയിൽ നാളം പോൽ നിൻ കണ്ണിലെൻ ചുംബനം...❤

varshamv
Автор

ഈ പാട്ടിന്റെ ഒരു ഫീലുണ്ട് 🥹. ഉണ്ണിമേനോന്റെ ആ ഒരു വോയിസ്‌ 👌. മൊത്തത്തിൽ feel good song

deepu_mannar
Автор

നീയെന്റെ സാരംഗിയിൽ 💙🩵💙🩵🩵🩵🩵💙🩵👩‍❤️‍👨🌃 ഈ വരി കേൾക്കുമ്പോ എന്റെ പൊന്നോ എന്നാ feel aa
എന്റെ lover നെ ഓർമ വരും 💗sarang💗 🎶🎵🎼 beautiful Song 💖💖

GopakumarP-xt
Автор

നല്ല മഴയത് കുടയും ചൂടി ഈ പാട്ടും കേട്ട് ഓർമ്മകൾ അയവിറുത് പോകുന്ന ഞാൻ 😊❤

arifanishad
Автор

നല്ല മഴയുള്ള🌧️ രാത്രിയിൽ കാറിൽ വൈപ്പർ ഇട്ട് ഈ പാട്ട് കേട്ട് ഫോർ ഇൻഡികേറ്റർ ഇട്ടു നിർത്തിയിട്ട് കേക്കണം എന്താ രസം❤️😁

dncreations
Автор

Excellent excellent excellent song...in raag Sri..🙏👍👍

balajiachartamraparni
Автор

തൂവലായ് പൊഴിഞ്ഞൊരീ🩷🩷🩷🩷🩷🩷🩷🩷 ആർദ്രമാം നിലാക്കുളിർ💞💞💞💞💞💞💞💞💞 അണയും ഞാറ്റു വേലയെന്തിനോ ഒരു മാത്ര💖💖💖💖💖💖💖💖💖 കാത്തെന്നോർത്തു വോ💕💕💕💕💕💕

bindujose
Автор

മഴ നീർത്തുള്ളികൾ നിൻ തനുനീർ💖💖💖💖💖💖💖💖 മുത്തുകൾ തനുവായ് പെയ്തിടും♥️♥️♥️♥️♥️♥️ കനവായ് തോർന്നിടും വെൺ ശംഖിലെ🩷🩷🩷🩷🩷🩷 ലയ ഗാന്ധർവമായ്💛💛💛💛💛💛 നീയെന്റ സാരംഗിയിൽ💫💫💫💫💫💫

bindujose