Vennila Chandana Kinnam | Azhakiya Ravanan | Mammootty | Bhanupriya | Vidyasagar - HD Video Song

preview_player
Показать описание
Song - Vennilachandhana Kinnam
Lyrics - Kaithapram Damodaran Namboothiri
Music - Vidyasagar
Singers - K.J.Yesudas,Shabnam

Starring - Mammmootty,Bhanupriya,Sreenivasan

Directed by - Kamal
Produced by - V. P. Madhavan Nair
Screenplay by - Sreenivasan
Story by - Sreenivasan
Cinematography - P. Sukumar
Edited by - K. Rajagopal
Distributed by - Murali Films
Release date - 9 February

വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലിൽ വീണേ
കുഞ്ഞിളം കൈയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളിപോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ

കാലി മേയുന്ന പുല്ലാനിക്കാട്ടിൽ
കണ്ണിമാങ്ങാ കടിച്ചു നടക്കാം
കാറ്റിൻ പാദസരങ്ങൾ കിലുക്കാം
ഒന്നീ മഞ്ചാടി കുന്നിലേറാം

വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലിൽ വീണേ
കുഞ്ഞിളം കൈയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളിപോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ

കാലി മേയുന്ന പുല്ലാനിക്കാട്ടിൽ
കണ്ണിമാങ്ങാ കടിച്ചു നടക്കാം
കാറ്റിൻ പാദസരങ്ങൾ കിലുക്കാം
ഒന്നീ മഞ്ചാടി കുന്നിലേറാം

പിന്നിൽ വന്നു കണ്ണു പൊത്താം
കണ്ടുവെന്നു കള്ളം ചൊല്ലാം
കാണാത്ത കഥകളിലെ
രാജാവും റാണിയുമാകാം
ഓണവില്ലും കൈകളിലേന്തി
ഊഞ്ഞാലാടാം

പീലി നീർത്തുന്ന കോല മയിലായ്
മൂക്കിലോടുന്ന മേട്ടിലൊളിക്കാം
സ്വർണ മീനായ് നീന്തി തുടിക്കാം
വഞ്ചിപ്പാട്ടിന്റെ വിണ്ണിലേറാം

വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലിൽ വീണേ
കുഞ്ഞിളം കൈയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളിപോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ

കണ്ണാടം പൊത്തിക്കളിക്കാം
മണ്ണപ്പം ചുട്ടു വിളമ്പാം
ചക്കരമാവിൻ ചോട്ടിൽ കൊത്തങ്കല്ലാടാമെന്നും
ആലിലകൾ നാമം ചൊല്ലും
അമ്പലം കാണാം

നാളെ കിന്നാരക്കുരുവിക്കു ചോറൂണ്
പിന്നെ അണ്ണാറക്കണ്ണനു പാലൂട്ട്
ദൂരെ അപ്പൂപ്പൻ താടിക്കു കല്യാണം
കുട്ടിയാനയ്ക്ക് നീരാട്ട്..

വെണ്ണിലാ ചന്ദനക്കിണ്ണം
പുന്നമടക്കായലിൽ വീണേ
കുഞ്ഞിളം കൈയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ് ആറ്റക്കിളിപോകും നേരം
മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ

കാലി മേയുന്ന പുല്ലാനിക്കാട്ടിൽ
കണ്ണിമാങ്ങാ കടിച്ചു നടക്കാം
കാറ്റിൻ പാദസരങ്ങൾ കിലുക്കാം
ഒന്നീ മഞ്ചാടി കുന്നിലേറാം

|| ANTIPIRACY WARNING ||

NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

#Vidyasagar #Kavyamadhavan #Videosong
Рекомендации по теме
Комментарии
Автор

Please Follow our Whatsapp Channel.. Get Daily Updates✌🏻

SpeedMusicVideosOfficial
Автор

വിനീത് ശ്രീനിവാസൻ്റെ interview കണ്ട് വന്നത് അല്ല.. nostu അടിച്ച് പഴയ കാലം ഓർത്തു എടുക്കാൻ ഇടയ്ക്ക് ഇത് വഴി വരാറുണ്ട്

INDIAN-vliu
Автор

Njan വിനീത് ശ്രീനിവാസൻ ൻ്റെ ഇൻ്റർവ്യൂ കണ്ട് വന്നതാണ്❤❤❤❤

revathyb
Автор

Vineeth sreenivasan parenjappozha aa feel angadu manasilaayae❤❤

ManeeshNandhu
Автор

ഈ പാട്ടിനു ഇതിലും നന്നായി cinematography cheyyan പറ്റുമെന്നു തോനുന്നില്ല.. അത്രക്കും apt ആയിട്ടുണ്ട് ഓരോ visuals ഉം 👌🏻👌🏻

rajunk
Автор

Vineeth Ettan paranjappol entho onnude kelkan thoni ❤ angane thoiyavar

Ichaynbrooshan
Автор

"ആ മനസ്സ് കാണാതെ ഞാൻ പോയാൽ ഇത്രയും കാലം കുട്ടിശ്ശങ്കരൻ നിന്നെ സ്നേഹിച്ചതിന് എന്താണർത്ഥം?? "❤

spectator
Автор

🎶പിന്നിൽ വന്നു കണ്ണ് പൊത്താം കണ്ടുവെന്ന് കള്ളം ചൊല്ലാം കാണാത്ത കഥകളിലേ രാജാവും റാണിയും ആകാം.🎶
കൈതപ്രം 🙏♥️
Ufff വിദ്യാജി ഒരു സംഭവം തന്നെ.💕💕

Aparna_Remesan
Автор

Vineeth sreenivasan ee paatu veendum hit aakiyaloo

adampz_art_music
Автор

പ്രണയിക്കുന്നവർക്ക് ഒരിക്കലുo മറക്കാൻ കഴിയില്ല... കുട്ടിശങ്കരനെയും, വർഷങ്ങളയി മനസ്സിൽ കാത്തുവെച്ച
Good quality video....😍😍

movietime
Автор

കുട്ടി ശങ്കരൻ മമ്മുക്കയുടെ മറക്കാനാവത്ത കഥാപാത്രം ഈ സോങ്ങും😍👌

shabeermala
Автор

ഏത് ജനറേഷനിൽ ആയാലും ഈ പാട്ട് ഇഷ്ട്ടമല്ലാത്ത പിള്ളേര് Set കാണില്ല...💞 വിദ്യാജി Maagic ❣️

monstermedia
Автор

വിദ്യാജിയുടെ മലയാളത്തിലെ ആദ്യ ചിത്രം, അവിടെ മുതൽ പിന്നെ ഇന്നോളം, എന്നുമെന്നും ആ മാന്ത്രികന്റെ സംഗീതം നമ്മൾ ആസ്വദിച്ചു കൊണ്ടിരിക്കുന്നു 😍...

AkhilsTechTunes
Автор

തിരഞ്ഞു നടക്കുന്ന പാട്ടുകൾ ഭൂരിഭാഗവും music by VIDYASAGAR പിന്നെ എങ്ങനെ ആരാധകൻ ആകാതിരിക്കും ❤️❤️

vgncreations
Автор

വെറുത്ത് വെറുത്തു, വെറുപ്പിന്റെ അവസാനം എനിക്കിപ്പോ കുട്ടിശ്ശങ്കരനോട് സ്നേഹമാണ്❤️😍

Abhishek-txnv
Автор

എന്റേ ഏറ്റവും പ്രിയപ്പെട്ട ഗാനം.❣️🥰🥰വിദ്യാജിയുടേ മറ്റൊരു കയ്യൊപ്പ്.❤️❣️

Aparna_Remesan
Автор

Vineeth ശ്രീനിവാസന്റെ interview കേട്ട് പാട്ട് കേൾക്കാൻ വന്നവർ ❤️❤️❤️

sachins
Автор

മമ്മൂക്ക ആ തോണി തുഴയുന്നത് കാണുന്നത് തന്നെ ഒരു പ്രിത്യേക ഭംഗിയാ 😍😍

Abhishek-txnv
Автор

Came after Pattuvarthanam episode. Belated birthday wishes to Vidyasagar ji.❤ Thankyou Divashankar.🙏

rincynavin
Автор

1990 to 2000 ഈ കാലഘട്ടം എന്തൊക്കെ ഓർമ്മകൾ ആണ് ല്ലേ ഇപ്പോൾ അതൊക്കെ പോയി മറിഞ്ഞു അന്ന് ജനിച്ചവർ എത്ര ഭാഗ്യമുള്ളവർ

historicalfactsdzz