Mazhaneer Thullikal | Beautiful | Video Song | Jayasurya | Anoop Menon | VK Prakash | Unni Menon

preview_player
Показать описание
Mazhaneer Thullikal | Beautiful
Lyrics : Anoop Menon | Music : Ratheesh Vegha
Singer : Unni Menon | Movie : Beautiful
Movie Director : V K Prakash

♫ Listen Songs from the Movie BEAUTIFUL on ♫ Audio Platforms
----------------------------------------------------------------------------------------------------

Please Watch Song Videos from the movie BEAUTIFUL

Content Owner : Manorama Music
#jayasurya #anoopmenon #vkprakash #ratheeshvegha #manoramamusic #malayalamfilmsongs #filmsongs #unnimenon
Рекомендации по теме
Комментарии
Автор

90സിലെ ലാലേട്ടൻ പടങ്ങളിലെ പാട്ടുകളുടെ ഫീൽ... ഇതിൽക്കൂടുതൽ ഒരു നല്ല വാക്ക് എനിക്ക് പറയാൻ വയ്യ... Hats off anoop menon...

jonathanww
Автор

*03:01**തൂമഞ്ഞിലെ വെയിൽനാളം പോൽ നിൻ കണ്ണിൽ എൻ ചുംബനം what a feel😍🎼👌👌*

aneeshpdgm
Автор

മഴനീർ തുള്ളികൾ നിൻ തനുനീർ മുത്തുകൾ
തണുവായ് പെയ്തിടും  കനവായ് തോർന്നിടും
വെണ്‍ശംഖിലെ  ലയ ഗാന്ധർവ്വമായ്
നീയെന്റെ സാരംഗിയിൽ
ഇതളിടും നാണത്തിൻ തേൻതുള്ളിയായ്...
കതിരിടും മോഹത്തിൻ പോന്നോളമായ്‌...
(മഴനീർ തുള്ളികൾ)

രാമേഘംപോൽ, വിണതാരംപോൽ...
നീ എന്തെ അകലെ നിൽപു...
കാതരേ നിൻ ചുണ്ടിലെ...സന്ധ്യയിൽ അലിഞ്ഞിടാം 
പിരിയും ചന്ദ്രലേഖയെന്തിനോ  
കാത്തു നിന്നെന്നോർത്തു ഞാൻ
(മഴനീർ തുള്ളികൾ)

തൂമഞ്ഞിലെ വെയിൽ നാളംപോൽ
നിൻ കണ്ണിലെൻ ചുംബനം 
തൂവലായ് പൊഴിഞ്ഞൊരീ...ആർദ്രമാം നിലാകുളിർ
അണയും ഞാറ്റുവേലയെന്തിനോ
ഒരു മാത്ര കാത്തെന്നോർത്തു ഞാൻ
(മഴനീർ തുള്ളികൾ)

JP
Автор

*നല്ല മഴയുള്ള രാത്രിയിൽ head set ൽ ഈ പാട്ട് വെച്ച് കണ്ണടച്ച് കിടക്കാൻ.. എന്നാ feel ആ അനുഭവിച്ചു തന്നെ

its-karun
Автор

നല്ല മഴയുള്ള രാത്രിയിൽ ഒരു ചായയും കുടിച്ചു ഈ പാട്ട് കേട്ട് കൊണ്ട് ആ മഴ ആസ്വദിക്കുന്ന ആ feel ❤❤❤❤👌👌.

anandhuchirakkara
Автор

രാമേഘംപോൽ, വിണതാരംപോൽ...
നീ എന്തെ അകലെ നിൽപു...
കാതരേ നിൻ ചുണ്ടിലെ...സന്ധ്യയിൽ അലിഞ്ഞിടാം
പിരിയും ചന്ദ്രലേഖയെന്തിനോ
കാത്തു നിന്നെന്നോർത്തു ഞാൻ...

(മഴനീർ തുള്ളികൾ) ❤❤

storyteller
Автор

എപ്പോ കേട്ടാലും ആദ്യം കേട്ട അതേ feel തരുന്ന ഒരു song ❣️

ganga-tv
Автор

അനൂപ് മേനോൻ എന്ത് natural acting ആണ്, 1:32 മേഘ്ന ജയസൂര്യയുടെ തലയിൽ നിന്ന് കൈ വിട്ടു കളയുമ്പോൾ ഉള്ള ജയസൂര്യയുടെ നോട്ടം ..👌🏼
2011 മലയാളം സിനിമക്ക് മികച്ച പാട്ടുകളുടെ ഒരു വർഷമായിരുന്നു ...

kiranbaby
Автор

എത്ര കേട്ടാലും ഇനിയും കേൾക്കണം എന്ന് തോന്നുന്ന ഗാനം. വല്ലാത്ത ഒരു ഫീൽ

nanuvijayalakshmi
Автор

എപ്പോ കേട്ടാലും മനസ്സിൽ ഒരു മഴയാണ്.✌️😍😍 എന്ത് സുഖം ആണ് ഉണ്ണിമേനോന്റേ ശബ്ദം കേൾക്കാൻ.💜

Aparna_Remesan
Автор

പ്രൈവറ്റ് ബസ്🚌
സൈഡ് സീറ്റ്‌🚍
മഴ⛈
ഈ പാട്ട്😍

gochuart
Автор

കോഴിക്കോട് കോറണേഷൻ തിയേറ്ററിൽ കണ്ട സിനിമ.. ചുമ്മാ കയറി കണ്ട് ശെരിക്കും ഇഷ്ടപെട്ട മൂവി. ആകെ കുറച്ചാളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും അവസാന ഭാഗം കണ്ട് ഉള്ളവരെല്ലാം കയ്യടിച്ചു. പിന്നീട് മൗത് പബ്ലിസിറ്റിയിലൂടെ പടം കേറിയങ് കൊളുത്തി ❤️

nabeelhassan
Автор

മേഘ്നയുടെ നോട്ടം ഒരു രക്ഷേം ഇല്ല, , , ,

abialuva
Автор

പുറത്ത് നല്ല കാറ്റുണ്ട്... ഒരു നല്ല മഴക്കുള്ള കോളുണ്ട്... അപ്പോഴാണ് ഈ പാട്ട് കേട്ടത്... എന്താ വരികൾ... !! എന്താ താളം.. !!!

vishnukrishna
Автор

നാട്ടുമ്പുറത്തെ ബസ്സ് യാത്രകളിൽ ഈ പാട്ട് കേൾക്കണം എന്റെ പൊന്നോ ഇജ്ജാതി ഫീലിംഗ്

anugrahohmz
Автор

2023 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ..❤️

harisbeach
Автор

സുന്ദരി പെണ്ണ് അണിഞ്ഞൊരുങ്ങണ്ട കോട്ടൺ സാരി മതി മേഘ്ന ഇസ്തം😍😍😍😍

ska
Автор

1:03നീയെന്റെ സാരംഗിയിൽ ❤️‍🩹 what a feel 🥰

adithleo
Автор

രാത്രി കണ്ണ് അടച്ചു ഉറങ്ങാൻ കിടക്കുമ്പോൾ കേൾക്കാൻ പറ്റിയ മധുരമായ ഗാനം..

rajukaimal
Автор

മനസ്സിനെ എവിടെയൊക്കെയോ കൊണ്ടു പോകുന്ന അതി മനോഹരമായ പാട്ട്

madhavankutty