Mazhathullikal Song HD | VettamMovie | Malayalam Cover song | Patrick Michael | Athul Bineesh

preview_player
Показать описание

Sung by : Patrick Michael

Keys: Athul Bineesh

#malayalamcoversong #malayalamunpluggedsong #mazhathullikal #vettam #patrickmichaelmusic #patrickmichael #dileep #malayalamsong #malayalamsong #kerala #malayalamcinema #malayalam #malayalamstatus #malayalamquotes #malayalamsongs #keralagram #mallu #mallugram #malayali #mollywood #dileep #bgm #malayalamfilm #malayalammovie #keralagallery #love #malayalammovies #malluwood #malayalamactress #keralagodsowncountry #godsowncountry #keralam #keralatourism #rain
Рекомендации по теме
Комментарии
Автор

Headset വെച്ച് കേൾക്കുബോൾ..ഓരോ ഓർമ്മകളും..ചില മുഖങ്ങളും മനസ്സിൽ വന്ന് പതിക്കുന്നു...
എന്തോ വല്ലാത്ത ഫീൽ😐🎶🎶

sing___world
Автор

മനസ്സിൽ മായാതെ നിൽക്കുന്ന ഈ പാട്ട് നമ്മുടെയൊക്കെ fav ആയിരിക്കും 😍 മച്ചാൻ ഒരേ പൊളി തന്നെ എപ്പോഴും 🤗❣️❣️❣️

Linsonmathews
Автор

അർഹിക്കാത്ത കൈകളിലാണ് അംഗീകാരങ്ങൾ പലതും ... നിങ്ങളൊന്നും ഒരു സിനിമയിലും പാടാത്തത് എന്താണെന്ന് പലപ്പോയും ആലോചിക്കാറുണ്ട്....

hafidhinu
Автор

ഇടറാതെ ഞാനാകൈയിൽ കൈ ചേർക്കാവേ
മയിൽപീലി പാളും പോലെ 😍
തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ....
വിക്കുന്നു മെയ്യും മാറും വേറെന്തിനോ
ആശിച്ചു ഞാൻ
പൂമാരിയിൽ മൂടട്ടെ നാം....
മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടിയൻ കുടക്കീഴിൽ നീ വന്ന നാൾ.... 🥶☂️🌈

Jishjeya
Автор

കഴിവുണ്ടായിട്ടും അറിയപ്പെടാതെ .. അംഗീകരിക്കപ്പെടാതെ.. അവസരം ലഭിക്കാതെ.. പോയവരിൽ മുമ്പിൽ തന്നെ നിങ്ങളുണ്ടാകും...

hafidhinu
Автор

എപ്പോഴെങ്കിലും വരുകയളളൂ അത് പൊളിച്ചടുക്കി പോവും 💥പിന്നെ ഓരോ song nteyum selection beautiful ❤️

daniya
Автор

മഴത്തുള്ളികൾ പോഴിഞ്ഞിടുമീ നാടൻ വഴി.... This part...Uff melting 🤍🤍

bhavanat
Автор

എത്ര വിഷമിച്ചു ഇരിക്കുമ്പോൾ ഈ പാട്ട് കേൾക്കുമ്പോൾ മനസിന്‌ ഒരു പ്രത്യേക ആശ്വാസം ആണ് ❤🥰😘

rojinraju
Автор

പഴയ ഓർമകളിലേക്ക് കൂട്ടി കൊണ്ടുപോയി, thanks

dreamlover
Автор

തണുക്കാതെ മെല്ലെ ചേർക്കും നേരത്തു നീ വിറയ്ക്കുന്നു മെയ്യും മാറും വേറെന്തിനോ ❤️🎶💙

Jishnurg
Автор

അടുത്ത millions and millions reach എത്തി മക്കളെ 😍😍

rahuls
Автор

മാവേലിയെ പോലെ ആണ് വർഷത്തിൽ ഒന്ന് എന്ന പോലെ വല്ലപ്പോഴും ആണ് വരുന്നത് 😁 പക്ഷെ വരുന്നത്തിന്റെ അന്ന് ഉത്സവം ആണ് ❤️🎼🎼

sarathchandran
Автор

*വല്ലപ്പോഴും വരിക ഒള്ളു വന്നാലോ 🔥🔥അണ്ണൻ മനസ് കീഴടക്കിയെ പോകു❤❤❤❤🔥❤❤*

FRQ.lovebeal
Автор

ഞാൻ വിഷമിച്ചു ഇരിക്കുമ്പോൾ മച്ചാന്റെ പാട്ട് കേൾക്കും അപ്പോനല്ല സന്തോഷം ആവും 🥰🥰

jitheshjithu
Автор

What a feel chettayi. Many many more happy returns of the day 🥳🥳😍😍😍🥰🥰🥰❤❤

arathythankappan
Автор

Your voice and music is such a relief from depression 😍😇🤕

snigdhapradeep
Автор

ഒരു ഇടിയും മഴയും ടൈം ഉറക്കു ഞെട്ടി 1:30 am ഈ സോങ്ങും എന്റെ പഴയ പ്രണയവും 💔

RAMZANMUHEMMED
Автор

No words🥰🥰🥰🥰🥰🥰🔥🔥addicted to this voice..koreyy songs inim pradeekshikkunnu❤️

muhsinajaleelm
Автор

Magical voice, ,
അറിയാതെ touch മാറിയപ്പൊ ആണ് ഈ video വന്നത്..back അടിക്കുന്ന മുന്നേ fast അടിച്ചുനോക്കി... പിന്നെ കേൾക്കാതിരിക്കാൻ തോന്നിയില്ല... melting voice 🥰

haseenaashraf
Автор

Listening to all time fav song in your voice is like getting butterflies 😍❤️😍❤️

chandanachakravarthy