Uppum Mulakum 3 | Flowers | EP # 135

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV | സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

റേഡിയോ എടുത്തു കുണു കൂണെന്ന് കുത്തി ഇരിക്കും. 😂ലാസ്റ്റ്.. ശ്രീക്കുട്ടൻ പൊളിച്ചു.

deepa
Автор

കുറെ നാളുകൾക്കു ശേഷം ശ്രീക്കുട്ടന്റെ നല്ലൊരു പെർഫോമൻസ് കണ്ടു.

rijas
Автор

ബാലു അണ്ണൻ ചെറുത് അടിച്ച് കഴിഞ്ഞുള്ള sound modulation ❤❤❤കിടിലം

albinmaniyattu
Автор

മക്കൾ എന്താ മിണ്ടാതിരിക്കൂന്നത് ? ഞാൻ വല്ലതും പറഞ്ഞാൽ കൂടിപ്പോകും, ആ എന്നാ ഞാൻ മാറി നിൽക്കാം😂😂

SidharthC-pq
Автор

ശ്രീകുട്ടൻ fit ആയോണ്ട് കൊള്ളാം twist ഉണ്ട് 👍🏼

kichux
Автор

വന്നു...വന്നു...അവൻ വന്നു...അവൻ വന്നു....കുട്ടുമാമൻ is back...😈🔥🔥🔥

Kattoorakshay
Автор

നമ്മൾ വഴക്കാല പോയാലും
കാസർഗോഡ് പോയാലും വരുന്നതും പോകുന്നതും തിരുവോന്തരം ടീം ആയിരിക്കും 🤗

abdutvm
Автор

13:01 ith balu achan thann ano parayunneee😂😂😂
15:17 നീലുവേ.... നീലുവേ.... 😂😂

akhilaakku
Автор

ഹോം സീരിയലിലെ വീട് 😊 സീരിയൽ മിസ്സ് ചെയ്യുന്ന വീട് കണ്ടപ്പോൾ😢😊

hajarapk
Автор

Innathe episode supper ayitud, kutumamanum baluannanum 😂😂😂😂

nisamudeent
Автор

നീലു അമ്മ 5 മക്കൾ എപ്പിസോഡ് വേണം ആഗ്രഹം ഉള്ളവർ

Jaleel-rgbq
Автор

വെള്ളമടിക്കാരുടെ കൂടെ എവിടെയും പാർട്ടിക്ക് പോകരുത്. ഗുണപാഠം

anithasasikuamar
Автор

Oru kadha illa oru artham illa chumma oru episode

shivakumar-oquf
Автор

ലച്ചു കല്യാണത്തിന് മുൻപ് കുറച്ചുകൂടി പക്വത ഉണ്ടായിരുന്നു. ഇപ്പോൾ കുട്ടിക്കളി കൂടിയപോലെ 🤭

Nee-wm
Автор

മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
ഉപ്പും മുളകും ഇഷ്ടം

sajeerktsajeer
Автор

ഇന്ന് ഏഴുമണിക്ക് ഞാനിത് കണ്ടതാണ്(Uae time )... പകുതി ഭാഗമേ കണ്ടിരുന്നുള്ളൂ.., ... പിന്നെ ഇപ്പോൾ നോക്കിയപ്പോൾ അരമണിക്കൂർ മുമ്പ് വീണ്ടും അപ്‌ലോഡ് ചെയ്തിരിക്കുന്നു....😛😛😛😛

sajadepm
Автор

എന്തോന്നടെയ്.. ആശയ ദാരിദ്ര്യം നല്ലോണം ഉണ്ടല്ലോ...നല്ല വലിച്ചിൽ 😮
Last ശ്രീക്കുട്ടൻ
19:56-20:20🤣🤣🤣

liyat
Автор

പുതിയതായിട്ട് ഒരുപാട് വേട്ടവളിയൻമാരെ കൊണ്ടുവരാതിരിക്കുന്നത നല്ലത്

NikhilSam-md
Автор

ആര് നന്നായിട്ടുഎന്ത് അളിയനല്ലേ കൂടെയുള്ളത് 😂 4:13

abdutvm
Автор

സന്തോഷിനെ കാണാൻ നമ്മള്ളെ ബസി അണ്ണാനെ പോലത്തെ നെ😂 ., അതോ എനിക്ക് മാത്രാ മോള്ളോ നിങ്ങൾക്ക് ഉണ്ടെങ്കിൽ like adii👇🏻

fathimafidhafidhafathima