6 Morning habits for Success | Miracle Morning Routines | Malayalam | MkJayadev

preview_player
Показать описание

Coupon code : JAY50

Рекомендации по теме
Комментарии
Автор

1. Silence 5min
2. Affirmation
3. Visualisation (+ve)
4. Reading 15min
5. Diary writing
6. Exercise
എല്ലാം രാവിലെ8 മണിക്ക് മുൻപ്

Hamsabinhameed
Автор

Ee video kaanunna ellavarum Lifil successful aavum

anwarshameemcchinakkal
Автор

കുറെ കാലമായി കാണുന്നു വീഡിയോ കണ്ട് കണ്ട് ഞാൻ ഖത്തറിൽ കമ്പനി തുടങ്ങി 🌹👍so happy 👍👍👍

musthafakaladi
Автор

Ee video kanunna ellavarum success avate

shahidshazz
Автор

This is very true.. I am experiencing it by practising affirmations, visualisation etc becoming better person day by day .. I have become a more confident person now.. still continuing .. Grateful to the Universe 🙏🙏 wished I could have come to know about this in my younger days..

Shivdas-nlpk
Автор

Morning Fajr prayer is the best meditation 👍

mkvlogs
Автор

*In 1Hour 6Habits commplete*
*1.Silence -Think -Meditation*
*2 +ve Affirmations Repeat🧠*
*3 Visualization about Our Actions, Success, eating healthy food, excersize...*
*4 Read 15 Minutes📖📚*
*5Journaling, Thoughts, ideas, Solutions..*
*6Excersice, Stretch, Lift Weight💪*

hexxor
Автор

രാവിലെ മനസ്സ് വളരെ വേദനിച്ചിരുന്നപ്പോൾ ആണ് വീഡിയോ കണ്ടത് എന്തായാലും ശ്രമിച്ചു നോക്കാം ശുഭപ്രതീക്ഷയോടെ👍👍👍

ishanesi
Автор

ഒരിക്കൽ നീ എന്നെയും ഞങ്ങളെയും നിങ്ങളെയും സ്നേഹിച്ചു കൊണ്ടേ ഇരിക്കുന്നു, അതിനാൽ ആ ഒരിക്കൽ എപ്പോഴും സംഭവിക്കുന്നു...🙏🏻

Thereal_mahi
Автор

Excellent sir. ആകെ depression ആയി ഇരുന്നപ്പോ suggested video ആയി വന്നത് ഒരു അനുഗ്രഹം ആയി 🙏 great സർ.. നല്ല വാക്കുകൾ. കുറച്ചു ആശ്വാസം ആയി..

dewdrops
Автор

Well presented. Thank you. Excellent. Crisp, to the point.

PaulSmith-bxfq
Автор

Well said ....5th പറഞ്ഞത്‌ കൂടുതൽ മികച്ചത് എന്ന് തോന്നി. കാരണം ഞാൻ എന്റെ പ്രശ്നങ്ങൾ, പ്രത്യേകിച്ച് സാമ്പത്തികം, കടങ്ങൾ എഴുതി നോക്കുന്ന ശീലം ഇപ്പോഴും ഉണ്ട് . ആ പ്രശ്നങ്ങൾ തീർക്കുന്നതിന്റെ എന്റെ ആദ്യപടി ആണ് ഈ Diary എഴുത്തും. Very effective 👍👍

AmbeeshViswanathan
Автор

ഇങ്ങ്ളെന്റെ ജിനാണ് മനുഷ്യാ ❤️❤️❤️❤️ അധികം വൈകാതെ നമ്മൾ നേരിൽ കാണും. ഒരുപാട് ഇഷ്ടത്തോടെ ❤️❤️❤️

ckcreations
Автор

താങ്കളുടെ ശബ്ദമാണ് താങ്കളുടെ ഐഡൻ്റിറ്റി ❤️❤️❤️❤️❤️

godsongeorgemandumpal
Автор

Very valuable video...thank you so much ❤dear sir

apisamael
Автор

Thank you so much sir.. ഇതെല്ലാം അറിയാവുന്ന കാര്യങ്ങൾ ആണ്, പ്രാക്ടീസ് ചെയ്യാറുണ്ട് ബട്ട് കോൺസിസ്റ്റൻസി കിട്ടുന്നില്ല... ഇപ്പൊ ഈ വീഡിയോ കണ്ടപ്പോ വീണ്ടും തുടങ്ങാൻ ഒരു മോട്ടിവേഷൻ കിട്ടി. താങ്ക് യു സർ

abhinandmaabhinandma
Автор

ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈

bijukrishnan
Автор

Thank you sir from bottom of my heart 🙏

thasleenak
Автор

ഞാൻ വളരെ ചെറുപ്പത്തിലേ ഡയറി എഴുതാറുണ്ട്....എന്റെ മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ഒരു വൈറ്റ് പേപ്പറിൽ കുറിക്കും....എന്റെ brother ചില timel അതെടുത്തു വായിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്....വായിച്ച ശേഷം എന്റെ അടുത്ത് വന്ന് അവൻ ചോദിക്കും നിനക്ക് ശരിക്കും വട്ടായോന്ന്

asnasuhaib
Автор

Silence, affirmatiin, visualisation, exercise, reading, diary writing... Bef 8 o clock

rajeshexpowtr