Ponnil Kulichu Ninnu - Video Song | Johnson | Dileep | Manju Warrier | Sallapam

preview_player
Показать описание

Song - Ponnil Kulichu Ninnu
Movie - Sallapam(1996)
Movie Director - Sundar Das
Lyrics - Kaithapram
Music - Johnson
Singers - KJ Yesudas, KS Chithra

#Kaithapram #Johnson #KJYesudas_KSChithra

|| ANTI-PIRACY WARNING ||

This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

ദിലീപ്, മഞ്ജു വാര്യർ, കലാഭവൻ മണി ഇവരുടെ അഭിനയജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയ സിനിമ

vineethvinee
Автор

സിനിമയെക്കാളും ഒരു പടി മുന്നിൽ നിക്കുന്ന ഗാനങ്ങൾ.... 🥰🥰🥰ജോൺസൻ മാഷ് 😪😪😪😪

jaganhari
Автор

ഇതിലെ മനോജ് k ജയൻ്റെ role ആണ് എനിക്ക് ഏറ്റവും ഇഷ്ടം.... പിന്നെ മഞ്ജു ചേച്ചി 👌👌👌👌

നീലിമ-ധങ
Автор

മനോജ്‌ ചേട്ടന്റെ റോൾ ചെയ്യാൻ ഏതൊരാളും കൊതിച്ചു പോകും... കാണുന്നവരുടെ മനസ്സിൽ കേറിപ്പറ്റിയത് മനോജ്‌ ചേട്ടനാണ്..

appu
Автор

*ദർബാരി കന്നഡ രാഗത്തിൽ ജോൺസൺ മാഷിന്റെ സംഗീതത്തിൽ ചിത്ര ചേച്ചിയും ദാസേട്ടൻ മാസ്മരികം തീർത്ത മനോഹര ഗാനം ഇഷ്ട്ടപെടാത്തവർ ആരാണ് ഉള്ളത്* 🤘🏻💞🎵💤🎵🎧👍🏻

Swathyeditz
Автор

നിന്നെക്കുറിച്ചു ഞാൻ പാടുമീ രാത്രിയിൽ 💗
ജോണ്‍സണ്‍ മാസ്റ്റര്‍ - കെെതപ്രം 💗
ദാസേട്ടന്‍ - ചിത്ര ചേച്ചി 💗
ദിലീപ് - മഞ്ജു 💗

jibinoffl
Автор

I am tamilan. I dont know meaning of this lyrics but heart melting voice of both. Legend yesudas and chitra amma

kalaiselvamd
Автор

ജോൺസൻ മാസ്റ്റർ സംഗീതം എപ്പോഴും ടോപ് ക്ലാസ്സ്‌ ആണ്... ഇതുപോലെയുള്ള പാട്ടുകളുള്ള സിനിമകളിൽ അഭിനയിക്കാൻ അവസരം കിട്ടിയത് തന്നെയാണ് ദിലീപ് എന്ന നടന്റെ ഭാഗ്യം..! 👌🏾🧡

sumanchalissery
Автор

എത്ര മനോഹരമായ ഗാനം, ... ജോൺസൺ മാസ്റ്റർ നമിച്ചൂ... 👌 👌👌👌 ... ഓർക്കസ്ട്ര ഒരു രക്ഷയും ഇല്ല.. 👌👌👌👌👌

sudeeps
Автор

നിന്നേ കുറിച്ചു ഞാൻ പാടുമീ രാത്രിയിൽ ❣️❣️ ജോൺസൺ മാസ്റ്റർ പകരം വെക്കാനില്ലാത്ത സംഗീത പ്രതിഭ, കൈതപ്രം 💕 വരികൾ

deva_
Автор

പൊന്നിൽ കുളിചു നിന്നു ചന്ദ്രികാ വസന്തം...
ഗന്ധർവഗായകന്റെ മന്ത്ര വീണ പോലെ..
നിന്നെ കുറിചു ഞാൻ പാടുമീ രാത്രിയിൽ..
ശ്രുതി ചേർന്നു മൌനം
അതു നിൻ മന്ദഹാസമായ്
പ്രിയ തോഴി...

പവിഴം പൊഴിയും മൊഴിയിൽ
മലർശരമേറ്റ മോഹമാണു ഞാൻ
കാണാൻ കൊതി പൂണ്ടണയും
മറ്ദുല വികാരമാണു ഞാൻ
ഏകാന്ത ജാലകം തുറക്കു ദേവി
നിൽ‌പ്പൂ...
നിൽ‌പ്പൂ ഞാനീ നടയിൽ നിന്നെ തേടി..

ആദ്യം തമ്മിൽ കണ്ടു
മണിമുഖിലായ് പറന്നുയർന്നു ഞാൻ
പിന്നെ കാണും നേരം ഒരു മഴപോലെ
പെയ്തലിഞ്ഞു ഞാൻ
ദിവ്യാനുരാഗമായി പുളകം പൂത്തുപോയി
ഒഴുകൂ...
ഒഴുകൂ സരയൂ നദിയാരാഗോന്മാദം..

leelasumathy
Автор

Film : Sallapam,
Singer: Yesudas, K S Chitra,
Lyrics: Kaithapram,
Music: Johnson,
Year : 1996


Ponnil kulichu ninnu chandrika vasantham
gandharvva gaayakante manthra veena pole
ninne kurichu njan padumee rathriyil
shruthi chernnu maunam
athu nin mantha hasamaayi priya thozhi

pavizham pozhiyum mozhiyil
malarshara metta mohamaanu njann
kanan kothi poondanayum
mridula vikara bindhu vanu njan
ekantha jalakam thurakku devi

nilppoo njanee nadayil ninne thedi
(ponnil)
aadyam thammil kandu
manimukilay parannuyarnnu njan
pinne kanum neram oru mazhapole
peythalinju njan
divyaanuragamay pulakam poothu poyi

ozhukoo sarayu nadiya ragaonmadam
(ponnil)
Plzz subscribe and support dear friends thank you..🙏🏻🥰

ajaythankachanvlogs
Автор

മനോജേട്ടന്റെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട character ദിവാകരൻ എന്തൊരു നാച്ചുറലിറ്റി ആയിരുന്നു...

vishnut
Автор

മലയാളത്തിന്റെ മഹാത്ഭുതങ്ങൾ ജോൺസൻ, കൈതപ്രം. എത്രയെത്ര മഹാ വിസ്മയ ഗാനങ്ങൾ. - കണ്ണീർപ്പൂവിന്റെ, പാതിരപാൽകടവിൽ, തൂവൽ വിണ്ണിൻ മാറിൽ തൂകി, മധുരം ജീവാമൃതബിന്ദു, കണ്ണാടികയ്യിൽ, ദേവാങ്കണങ്ങൾ കയ്യൊഴിഞ്ഞ താരകം, ദേവി ആത്മരാഗമേകാം, നീലരാവിലിന്നുനിന്റെ, വെള്ളാരപൂമലമേലെ, ഊഞ്ഞാലുറങ്ങി, പാതിമെയ്മറഞ്ഞതെന്തേ, ദൂരെ ദൂരെ സാഗരം, പഞ്ചവര്ണ പൈങ്കിളിപ്പെണ്ണേ, മായപൊന്മാനേ, ആദ്യമായി കണ്ടനാൾ, ചന്ദനച്ചോലയിൽ, പാർവതി മനോഹരി, രാജഹംസമേ മഴവിൽ, മായാമയൂരം പീലി നീട്ടിയോ .... ഇതൊക്കെ കേൾക്കാനും ആ കാലഘട്ടത്തിൽ ജീവിക്കാനും ഭാഗ്യം ചെയ്തവർ like അടിക്കാനുള്ള നൂൽ..

jayaramanoppam
Автор

ഈ പാട്ടിന്റെ ഹമ്മിങ് ഒരു രെക്ഷയുമില്ല ❣️❣️

krishna.s.
Автор

ഇളം മഴയുള്ള സമയത്തു KSRTC bus ൻറെ side സീറ്റിൽ ഹെഡ്സെറ്റും വെച്ചു ഈ പാട്ടും കേട്ടു യാത്ര ചെയ്താൽ ഉള്ള feel പറഞ്ഞറിയിക്കാൻ പാടാണ്
Nb:ചെയ്യാത്തവർ ഒന്ന് ചെയ്യണേ 👌👌❤❤🔥

rubingeorge
Автор

ഈ സിനിമയും ഞാനും ഒരേ ദിവസം ആണ് റിലീസ് ആയത്😂

SarathB
Автор

എത്ര കേട്ടാലും മടുക്കാത്ത പാട്ട് കേൾക്കും തോറും പാട്ടിന്റെ മധുരം കൂടി കൂടി വരുന്നു

shehinshereef
Автор

വല്ലാത്തൊരു ❤️ clients ന്റെ ആട്ടും കേട്ട് team management ന്റെ കുറ്റപ്പെടുത്തലുകളും കഴിഞ്ഞു....
ഈ പാട്ടൊന്ന് കേൾക്കും 😊😊😊

vishnuvichuz
Автор

*പണ്ടത്തെ പാട്ടുകൾ ഒക്കെ വേറെ ലെവൽ ആണ്💓*

sjmusicz