Ponnil Kulichu Ninnu | 1080p | Sallapam | Dileep | Manju Warrier | Manoj K Jayan - Johnson Hits

preview_player
Показать описание
Song : Ponnil Kulichu Ninnu...
Movie : Sallaapam [ 1996 ]
Director : Sundar Das
Lyrics : Kaithapram
Music : Johnson
Singers : KJ Yesudas & KS Chithra

പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം...
ഗന്ധർവഗായകന്റെ മന്ത്ര വീണ പോലെ..
നിന്നെ കുറിച്ചു ഞാൻ പാടുമീ രാത്രിയിൽ..
ശ്രുതി ചേർന്നു മൌനം
അതു നിൻ മന്ദഹാസമായ്
പ്രിയ തോഴി...
പൊന്നിൽ കുളിച്ചു നിന്നു ചന്ദ്രികാ വസന്തം

പവിഴം പൊഴിയും മൊഴിയിൽ
മലർശരമേറ്റ മോഹമാണു ഞാൻ
കാണാൻ കൊതി പൂണ്ടണയും
മൃദുല വികാരബിന്ദുവാണ് ഞാൻ
ഏകാന്ത ജാലകം തുറക്കു ദേവി
നിൽ‌പ്പൂ...
നിൽ‌പ്പൂ ഞാനീ നടയിൽ നിന്നെ തേടി.. [ പൊന്നിൽ ]

ആദ്യം തമ്മിൽ കണ്ടു
മണിമുകിലായ് പറന്നുയർന്നു ഞാൻ
പിന്നെ കാണും നേരം പുതുമഴപോലെ
പെയ്തലിഞ്ഞു ഞാൻ
ദിവ്യാനുരാഗമായി പുളകം പൂത്തുപോയി
ഒഴുകൂ...
ഒഴുകൂ സരയൂ നദിയാരാഗോന്മാദം.. [ പൊന്നിൽ ]
Рекомендации по теме
Комментарии
Автор

ജോൺസൻ മാസ്റ്റർ... പകരം വെയ്ക്കാനില്ലാത്ത മലയാളത്തിലെ മികച്ച സംഗീത സംവിധായകൻ..! വർഷം എത്ര കഴിഞ്ഞാലും നശിക്കാത്ത സംഗീതം...പ്രണാമം സർ 💔🙏🏽

sumanchalissery
Автор

ദാസേട്ടൻ -ചിത്ര ചേച്ചി ❤💛 ജോൺസൺ മാഷ് -കൈതപ്രം 💛❤ദിലീപ് -മഞ്ജു 💛❤

vineeshbabu
Автор

പല നട്ടപ്പാതിരകളുടെയും ഓർമ്മകൾ... ഒരു കിടിലൻ ഹെഡ്സെറ്റ് ഉം വച്ചു രാത്രി രണ്ടു മൂന്നു മണിക്ക് ഉമ്മർത് ഇരുന്നു ഒന്നു കേട്ടു നോക്കി കഴിഞ്ഞ അറിയാം.. ഈ പാട്ടും.. ഈ സംഗീതവും ഈ വരികളും ഒക്കെ ഏതാ range എന്നു.. പ്രകൃതിയും നമ്മളും മാത്രം.... അതിനിടയിലേക് കുറച്ചേറെ ഓർമ്മകൾ... ..

അരുൺപട്ടേരിപ്പാടൻ
Автор

ആർക്ക് വേണ്ടെങ്കിലും എനിക്ക് വേണോടി നിന്നെ...ദിവകരേട്ടൻ.. ❤️🥰

vijivasudevvijivasudev
Автор

ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരുടെ തലവര മാറിയ പടം. 😍
സൂപ്പർഹിറ്റ് മൂവി സല്ലാപം 🥰

sarath
Автор

പവിഴം പൊഴിയും മൊഴിയിൽ മലർശരമേറ്റ മോഹമാണു ഞാൻ ഫേവറൈറ്റ് വരികൾ 🔥🔥🔥🔥

bijeeshbalankl
Автор

ഇനിയുണ്ടാകുമോ ഇതു പോലെയുളള പാട്ടുകൾ 😌♥️♥️♥️♥️♥️

rajeshmannur
Автор

ദിലീപ് എട്ടൻ്റെയും മണി ചേട്ടനെയും ജീവിതത്തിൽ വഴി തിരിവായ ഒരു പടം ❤️

rakeshpm
Автор

സൂര്യ മ്യൂസിക്കിൽ കേൾക്കുമ്പോൾ ഇങ്ങനെ ക്ലാരിറ്റിയിൽ കേൾക്കാനും കാണാനും പറ്റും എന്ന് രാത്രിയിൽ ഹെഡ്സെറ്റ് വെച്ച് തണുപ്പത് ആകാശത്തേക്കും നോക്കി കിടന്നു കേൾക്കാൻ എന്താ രസം

veenamnair
Автор

ഈ കാലത്തു ജീവിക്കാൻ പറ്റിയത് തന്നെ മഹാ ഭാഗ്യം, ദാസേട്ടൻ, ജോൺസൺ മാസ്റ്റർ, കൈതപ്രം, ,

ArunKumar-siib
Автор

പൊന്നിൽ കുളിചു നിന്നു ചന്ദ്രികാ വസന്തം...
ഗന്ധർവഗായകന്റെ മന്ത്ര വീണ പോലെ..
നിന്നെ കുറിചു ഞാൻ പാടുമീ രാത്രിയിൽ..
ശ്രുതി ചേർന്നു മൌനം
അതു നിൻ മന്ദഹാസമായ്
പ്രിയ തോഴി...

പവിഴം പൊഴിയും മൊഴിയിൽ
മലർശരമേറ്റ മോഹമാണു ഞാൻ
കാണാൻ കൊതി പൂണ്ടണയും
മറ്ദുല വികാരമാണു ഞാൻ
ഏകാന്ത ജാലകം തുറക്കു ദേവി
നിൽ‌പ്പൂ...
നിൽ‌പ്പൂ ഞാനീ നടയിൽ നിന്നെ തേടി..

ആദ്യം തമ്മിൽ കണ്ടു
മണിമുഖിലായ് പറന്നുയർന്നു ഞാൻ
പിന്നെ കാണും നേരം ഒരു മഴപോലെ
പെയ്തലിഞ്ഞു ഞാൻ
ദിവ്യാനുരാഗമായി പുളകം പൂത്തുപോയി
ഒഴുകൂ...
ഒഴുകൂ സരയൂ നദിയാരാഗോന്മാദം..

ചിത്രം സല്ലാപം (1996)
ചലച്ചിത്ര സംവിധാനം സുന്ദർദാസ്
ഗാനരചന കൈതപ്രം
സംഗീതം ജോണ്‍സണ്‍
ആലാപനം കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

mohan
Автор

ജൂനിയർ യേശുദാസ്... ശശിക്കുമാർ.. നമ്മുടെ ദിലീപേട്ടൻ...❤️❤️❤️❤️❤️

sarathmedia
Автор

ചാക്കോചൻ ശാലിനി പോലൊരു ജോഡികളാണ് ഒരുകാലത്തെ ദിലീപ് മഞ്ജുവാര്യർ കൂട്ടുകെട്ട് ❤️❤️❤️

arunkumarsp
Автор

പിരിയരുതായിരുന്നു മഞ്ജു ചേച്ചി ദിലീപേട്ടൻ

kasivinoddurga
Автор

ദാസേട്ടനും ചിത്രചേച്ചിയുo ചേർന്നാൽ ഒരു സംഭവം തന്നെ ആണ് ❤❤🔥🔥🔥

manjumanju
Автор

എന്തോ ഇഷ്ടമാണ് ഈ മഞ്ജുനാദം
ചിത്രമ്മ❤
ദാസേട്ടൻ 🌹
#TOP_10_EXPRESS

cineframe
Автор

മഞ്ജുവിന്റെ അഭിനയം എന്നും കണ്ണ്ന് ഒരു വിരുന്നു തന്നെ.

jamescj
Автор

ഈ സിനിമയും ഞാനും ഒരേ ദിവസം ആണ് റിലീസ് ആയത്😂

SarathB
Автор

Manju is the center of attraction of this song,

mundanadkrishnan
Автор

ENAKKU MALAYAALATHIL
ROMBA PUDICHA
MUSIC DIRECTER
JOHNSON MASTER.

ganesamoorthi