Mandharacheppundo Video Song | Dasharatham | M . G Sreekumar | K.S Chitra | Mohanlal | Rekha

preview_player
Показать описание
Dasharatham is a 1989 Indian Malayalam-language drama film written by A. K. Lohithadas and directed by Sibi Malayil. It stars Mohanlal, Rekha, Murali, Nedumudi Venu, Sukumaran, Karamana Janardanan Nair, Sukumari, Kaviyoor Ponnamma, K. P. A. C. Lalitha, and Jayabharathi. The music was composed by Johnson. The movie deals with the subject of surrogacy.

Movie Name : Dasharatham
Song : Mandaaracheppundo
Singer : K S Chithra & M G Sreekumar
Lyrics : Poovachal Khader

Directed By : Sibi Malayil
Produced By : Saga Appachan
Written By : A. K. Lohithadas
Music By : Johnson
Cinematography : Venu
Edited By : L. Bhoominathan
Production Company : Saga Films
Distributed By : Saga Films

DIGITAL PARTNER : AVENIR TECHNOLOGY

|| ANTI-PIRACY WARNING ||

This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

ഇത്രയും മനോഹരമായ വരികൾ എഴുതിയ പൂവച്ചൽ ഖാദറിന് ആദരാഞ്ജലികൾ 😭😭

Sudheesh
Автор

ഇതാണ് ലാലേട്ടനു അഭിനയിക്കാൻ അറിയില്ല എന്ന് പറയുന്നത്.. അദ്ദേഹം ഓരോ കഥാപാത്രങ്ങളായി അങ്ങ് ജീവിക്കുകയല്ലേ 😍😍😍

AkhilsTechTunes
Автор

നാഷണൽ അവാർഡ് അർഹിച്ചിരിരുന്ന കഥാപാത്രം.. ലോകത്തു വേറൊരു നടനും ചെയ്തു ഫലിപ്പിക്കാൻ കഴിയാത്ത കഥാപാത്രം.. രാജീവ്‌ മേനോൻ 💔💔

alansunny
Автор

ലക്ഷത്തിൽ അല്ല...കോടിയിൽ ഒന്നേയുള്ളൂ ഈ അവതാരം....👌💯😍

sarathlal
Автор

കമന്റുകൾ മൊത്തം ലാലേട്ടന്റെ അഭിനയത്തെ പറ്റി.. എന്നാൽ ഈ പാട്ടിന്റെ ജീവനാഡിയായ സംഗീതമൊരുക്കിയ ജോൺസൺമാഷേ പറ്റി ആരും പറയുന്നില്ല... ജോൺസൺ THE LEGEND ❤❤

ajishso
Автор

29 വയസ്സിൽ ലാലേട്ടൻ അഭിനയിച്ച പടം 32 വർഷമായിട്ടും നമ്മൾ ആസ്വദിക്കുന്നു 61 വയസ്സിൽ ലാലേട്ടൻ അത് കണ്ട് സന്തോഷിക്കുന്നു

sheejajayaraj
Автор

ജീവിതത്തിൻ്റെ ഏറ്റവും മനോഹരമായ കാലഘട്ടത്തിൽ മനസിൽ കയറി കൂടിയ ഗാനം 57 വയസായിട്ടും ഇന്നും മനസിൽ അതുപോലെ നില്ക്കുന്നു.

pradeeppr
Автор

അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ച് കാണിക്കുന്ന ഒരേ ഒരു നടന വിസ്മയം ലാലേട്ടൻ❤️❤️❤️

dadasdevil
Автор

_പഴയ ലാലേട്ടന്റെ കുസൃതിയും ആ ചിരിയും "ഇഷ്ട്ടമുള്ള കൂട്ടുക്കാര് ഉണ്ടോ ഇവിടെ_ 😍❤️

harisbeach
Автор

ഒറ്റപ്പെടുന്ന സമയങ്ങളിൽ എന്നും കുട്ടയിട്ടുണ്ട് ഈ ഗാനങ്ങൾ

dreamshacker
Автор

തന്റെ 29ആം വയസ്സിൽ ചെയ്ത കഥാപാത്രം ഇന്നത്തെ യൂത്തമ്മാർക്ക് എന്നല്ല ഒരു നടനും ഇതിന്റെ പകുതി പെർഫെക്ഷനോടെ ചെയ്യാൻ സാധിക്കില്ല അഭിനയിക്കുകയാണോ ജീവിക്കുകയാണോ എന്നറിയാത്ത മോഹൻലാൽ കഥാപാത്രം💯😘... ദശരഥം❤️

adarshappu
Автор

ഇനിയും പിറക്കാത്ത ഒരുപാട് നല്ല വരികൾ ബാക്കി വെച്ച് വിട പറഞ്ഞ പ്രിയ കവിക്ക് കണ്ണീരിൽ കുതിന്ന പ്രണാമം🙏
( പൂവച്ചൽ ഖാദർ)📝
ഇത് എഴുതിയ ഇക്കാക്ക് ലൈക്കാൻ (👍)ആരുമില്ലെടാ മക്കളെ ഇവിടെ 🙄

rejitr
Автор

ലാലേട്ടനെ ഏറ്റവും സുന്ദരനായി കണ്ട സിനിമ... എന്തൊരു നിഷ്കളങ്കതയാണ് ആ മുഖത്ത്...😍😍😍

gireeshsm
Автор

എന്നാ ഗ്ലാമറാലെ ലാലേട്ടൻ ഈ സോങ്ങിൽ 😍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

faizysworld
Автор

The scene when HE comes out of his vehicle, remove coat, shuffles and settle down - all like a flowing river . Mesmerising! Every cell of HIS body reacts and never ACTS ♥️

prabing
Автор

*ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാമോ, 29 വയസ്സിൽ ലാലേട്ടൻ ചെയ്ത റോൾ ആണ്🤩*

Thejomation
Автор

പൂവച്ചാൽ ഖാദറിന്റെ മനോഹരമായ വരികൾ
ആദരാഞ്ജലികൾ

uvaispullara
Автор

എന്നിട്ട് ലാലേട്ടൻ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോയപ്പോൾ നമ്മൾ പഴയതൊക്കെ മറന്ന് അദ്ദേഹത്തെ നമുക്കായി തന്ന ആ വസന്തകാല ഓർമ്മകളെ കാലവും തിരയും മലയാളിയും മലയാളവും ഉള്ളിടത്തോളം ആ നടന വിസ്മയത്തെ ആർക്ക്

RNSDig
Автор

1989 മലയാള സിനിമയുടെ വസന്തകാലമായിരുന്നു.. ലാലേട്ടൻ്റെയും എത്ര സിനിമകൾ .വന്ദനം' വരവേൽപ്പ്' അധിപൻ, കീരീടം..' നാടുവാഴികൾ' സീസൺ' ദശരഥം,

kaleshpanikamvalappil
Автор

1.54 പുള്ളി അങ്ങ് അഭിനയിച്ചു ഒഴുകുകയാണ്.... ചെറിയ ചലനങ്ങൾ പോലും 👌 നിസംശയം പറയാം ലാലേട്ടനെ ഏറ്റവും കൂടുതൽ ഭംഗിയിൽ കണ്ട ചിത്രം ♥️♥️ എന്താ ലുക്ക് 🤩
രാജീവ് മേനോൻ 👌🤩♥️

StoriesOfSarith