Ponnil Kulichu : Cover by Nithya Mammen and Sivin Simon | Johnson Master | Anoop Kovalam

preview_player
Показать описание
Presenting our humble tribute to Johnson Master, lyrics penned by Kaithapram Sir from movie "Sallaapam" released in 1996. Originally sung by K J Yeshudas and K S Chithra.

Recorded and programming : Sivin Simon
Flute : Anoop Kovalam
Video : Brutus, Eaden Creations
Stills : Satheesh, Coral Wedding Studio

#NithyaMammen #NithyaMammenSongs #PonnilKulichuCover
____________________________

Follow Us On:

Рекомендации по теме
Комментарии
Автор

മലയാളികളുടെ ശ്രേയ ഘോഷാൽ.... അപാര ശബ്ദം... ദൈവാനുഗ്രഹം ഈ സ്വരം

siddiqedv
Автор

കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല... ഒരു രക്ഷയുമില്ല...Epic..❤️

sabirchukkan
Автор

When she started that line "ponnil kulichu.. " jst melted on it😍 loved it...

akhila.m.j
Автор

ഈ കുട്ടിക്ക് അവാർഡ് കിട്ടിയതിനോട് ചേർന്നാണ് ഈ കവർ കേൾക്കാൻ ഇടയായത്. അതി മനോഹരം. കുട്ടിയുടെ മുഖവും, ശബ്ദവും ആലാപനവും.

sureshkumarnair
Автор

എന്തിന് വേറൊരു സൂര്യോദയം ഈ ക്യൂട്ട് വോയിസിൽ കേൾക്കാൻ ഒരു പാട് ആശയുണ്ട്.

noushadnoushadk
Автор

അടിപൊളി .. ShreyaGhoshal നെ ഇഷ്ട്ടപ്പെടും പോലെ നിത്യ യും ഇഷ്ട പെടുന്നൂ❤️🌹..
Superb 👌🏻

srigth
Автор

സുന്ദരമായ മുഖം പോലെ തന്നെ ആയിരുന്നു ഈ മനോഹരമായ പാട്ടും അടിപൊളി ആയിട്ടുണ്ട് സൂപ്പർ

athirasaji
Автор

ഒറിജിനലിന്റെ ഫീൽ ഇല്ലങ്കിലും ആ വോയിസ്‌ ❤ മോളിവുഡിന്റെ ശ്രേയ ഘോഷൽ ❤❤

arjunsreekumar
Автор

ഹൃദ്യത്തിൽ അലിഞ്ഞു ചേർന്നു പോയ voice👌😍

youice
Автор

ചന്ദ്രിക ഇനിയും ഇനിയും പൊന്നിൽ കുളിച്ചുനിൽക്കട്ടെ.. മനോഹരമായ ആലാപനം.. God bless you🙏

kannan.qtr.
Автор

2:48 thottu.... pookal pookum tharunam.... Athile last ending pole thoniyathu ennik matram annoo... 🤔🤔🤔🤔🤔🤔🤔😶😶😶😶😶😶
Nthayalum poli ayyit ond... Adipoli...

amalbichu
Автор

എന്റമ്മോ!! എന്ത് രസം ആണ് ആ സൗണ്ട്!! പറയാതിരിക്കാൻ വയ്യ!! ❤❤❤❤

christinsunnysofficial
Автор

A humble request...
നീ പാതി നാൻ പാതി കണ്ണേ എന്നൊരു പഴയ തമിഴ് പാട്ട് ഗാനഗന്ധർവ്വൻ യേശുദാസ് പാടിയ ആ പാട്ട് നിത്യ ഒന്ന് പാടണം

anuhappytohelp
Автор

ഒരു വെള്ളരിപ്രാവാണ് ഇവിടെ എത്തിച്ചത്☺️ crystal clear voice😍😍 ആ emotion ഈ കാലഘട്ടത്തിലേക്ക് ശ്രദ്ധയോടെ എടുത്തുവെച്ചതുപോലെയുണ്ട്😍😍😍 ഒരു കുഞ്ഞു കാര്യം, ചിലയിടത്ത് 'ര' മാറി 'റ' ആയി പോയപോലെ🤔 സ'ര'യു നദിയായ് 'രാ'ഗോന്മാദം..

sarathkaaranat
Автор

2023 il ith kelkunna arenkilum othiri ishtaa e gayikaye😘😘😘😍😍❤❤❤❤❤

Femisfoods
Автор

talented singer 🥰 today also i heard vaathikallu vellaripraavu song ❣ what a lovely voice u have.. god bless you chechi..

sreeanu
Автор

പാട്ടും നിത്യയും നിത്യയുടെ ചിരിയും അതിമനോഹരം!!!

sindhuarappattu
Автор

മലയാളികളുടെ സ്വന്തം ശ്രേയ ഘോഷാൽ ... അതിമനോഹരം..💝

sumeshkn
Автор

22 പൊട്ടന്മാരുടെ ചെവി ശരിയാക്കി കൊടുക്കാൻ ഞാൻ മുന്നിട്ടു ഇറങ്ങുന്നതാണ്...

samsamuel
Автор

എത്ര കേട്ടിട്ടും മതിയാവയുന്നില്ല.
Simply beautiful ☺️

evethoughtstranquil