Should have || Lesson 120|| Spoken English Malayalam

preview_player
Показать описание
Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!

ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.

ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..

We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.

Join us and learn English the fun and effective way!

#learnenglish #spokenenglish #malayalam


Learn English with Sanam noufal
Learn at your place in your own space

#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish
Рекомендации по теме
Комментарии
Автор


Please click this Link

This is a useful video pack in which everyone should watch this.
Here I taught about Could have, would have and should comparison.

Few more seats are available-

വേണ്ടവർക്ക് join ചെയ്യാം - 9387161514

Register now-


contact-9387161514

How to improve your English|Spoken English Malayalam|English Speaking Practice|

Uploaded by Sanam Noufal English Speaking Classes- Malayalam

In this video, you can learn

How to improve your English explained in Malayalam
How to improve your English by listening explained in Malayalam
How to improve your English through mimicking explained in Malayalam
How to improve your English by Reading explained in Malayalam
How to improve your English through Reading and Repeating explained in Malayalam
How to improve your English through self-talking explained in Malayalam.

This video is also useful for those who are looking for it.

Spoken English Malayalam
English Speaking Practice in Malayalam
Spoken English in Malayalam
How to practice English Speaking? explained in Malayalam
English Speaking Practice Exercises in Malayalam
Spoken English
English Grammar in Malayalam
English fluency in Malayalam
English Conversation in Malayalam
English Exercise in Malayalam
Malayalam to English
English Speaking in Malayalam
How to learn English Speaking at home? in Malayalam
English Conversation Practice in Malayalam
How to speak in English? Explained in Malayalam
Speak English Daily
Daily English Conversations in Malayalam
Speak English
Learn English in Malayalam
English Tenses in Malayalam
Basic English Speaking for Beginners in Malayalam
Everyday English Conversations in Malayalam
English Speaking Class in Malayalam

#HowToImproveEnglish

#SpokenEnglishMalayalam
#SanamNoufalCounsellor

നിങ്ങളുടെ ഒരുപാട് നാളത്തെ request ആയിരുന്നു whats app class തുടങ്ങു എന്നുള്ളത്. അതിന് ഒരുപാട് പരിമിതികൾ ഉണ്ടായതിനാൽ പെട്ടെന്ന് ഒരു തീരുമാനം എടുക്കാൻ പറ്റിയില്ല. എങ്കിലും English പഠിക്കാതെ വേറെ ഒരു വഴി ഇല്ല ടീച്ചറെ....
എന്നിങ്ങനെ ഉള്ള ഒരുപാട് വേദനിപ്പിക്കുന്ന പറച്ചിലുകൾക്ക് ചെറിയൊരു കൈതാങ്ങ്.

Digital Revision എന്ന app ന്റെ കീഴിലായിരിക്കും നമ്മുടെ course. ഞാൻ certify ചെയ്ത Digital Revision ന്റെ certificate നിങ്ങൾക്ക് ലഭിക്കും. അതിന് ശേഷം life time whats app group നമുക്ക് ഉണ്ടാകും. School കുട്ടികൾക്കും join ചെയ്യാം. അവരുടെ പഠന രീതിയും മാറേണ്ടതുണ്ട്. English ഭയക്കേണ്ട ഒന്നല്ല. ഒരു advertisement ന്റെയും പിൻബലത്തോടെ പഠിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 3 മാസം കൊണ്ട് English മൊത്തത്തിൽ പഠിക്കാനും നമുക്കാവില്ല. അത് കൊണ്ടാണ് life time whats app group നമ്മൾ തുടങ്ങുന്നത്. daily നമ്മുക്കത്തിൽ സംസാരിക്കാം. ഒരിക്കലും നിങ്ങൾക്ക് ഒരു നഷ്ടമുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.


എന്നെ ഇത്രയൊക്കെ support ചെയ്ത നിങ്ങൾ ഓരോരുത്തരോടും നന്ദി അറിയിക്കുന്നു. സാദാരണക്കാർക്ക് വേണ്ടി മാത്രം തുടങ്ങിയ ഈ ചാനൽ ഇന്നെനിക്ക് പാവങ്ങളുടെ Teacher എന്ന പേര് തന്നതിൽ ഒരുപാട് അഭിമാനിക്കുന്നു.
English എന്ന ഭാഷ ഇനി ആർക്കും നിഷേധിക്കപ്പെട്ടു കൂടാ 🙂❤️

SanamNoufal
Автор

ഇത്തരത്തിലുള്ള ക്ലാസുകൾ എല്ലാവർക്കും വലിയ അനുഗ്രഹമാണ്. ദൈവം അനുഗ്രഹിക്കട്ടെ!!

ajayakumar
Автор

മനസിലാവുന്നത് വരെ വീണ്ടും വീണ്ടും പറയാൻ ഉള്ള ആ ഒരു മനസിന് ഒരായിരം നന്ദി. ദെയിവം ഉയരങ്ങളിലെക് എത്തിക്കട്ടെ 🤲

muthumuth
Автор

ഈ ക്ലാസ്സുകൾ കാണുമ്പോൾ 'പണ്ട് സ്ക്കൂളിൽ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന അദ്ധ്യാപകർ.കടമ തീർക്കുന്നത് പോലെ പഠിപ്പിച്ചിരുന്നത് ഓർമ്മ വരുന്നു. ഇതു പോലെയോക്കെ അവർ അന്ന് പഠിപ്പിച്ചിരുന്നെങ്കിൽ എന്ന് ഇന്ന് ഓർത്തു പോകുന്നു.

bovesmathewpanamada
Автор

ഇത്രയും ആത്മാർത്ഥതയുള്ള ടീച്ചർ സ് ഇപ്പോഴും ഉണ്ടല്ലോ. ഇതുതന്നെ യാണ് ടീച്ചറെ വ്യത്യസ്ത യാക്കുന്നതും.വളരെ വളരെ വളരെ നന്ദി.

soorabitkabeer
Автор

എന്റെ പൊന്നു ടീച്ചറെ... 30 വർഷം കൊണ്ട് തലകുത്തി നിന്നിട്ട് പഠിക്കാത്തതാണ് ippo മിനിറ്റ് കൾ കൊണ്ട് മനസ്സിൽ ഉറപ്പിക്കാൻ പറ്റുന്നത്. ❤❤❤❤❤❤❤❤

jeenarajan
Автор

ഞാൻ എന്നും അടുക്കള ജോലിക്കിടയിൽ Mamന്റെ class കേട്ട് കേട്ട് work ചെയ്യും .... ഒരു പ്രത്യക energy feel ഉണ്ട് .... Ged bless u. ---

mubashirae
Автор

ഒരു സാധാരണക്കാരൻ മനസ്സിൽ ചിന്തിക്കുന്ന അല്ലെങ്കിൽ ആഗ്രഹിക്കുന്ന രീതിയിലുള്ള ക്ലാസ്സ്‌. ഒരു രക്ഷയുമില്ല god bless u mam... 🥰🥰🥰

anishraju
Автор

മലയാളം മീഡിയം പഠിച്ച് ഇംഗ്ലീഷ് കൊൺസെ കിൺസെ ആയിപ്പോയവർക്ക് നിങ്ങളുടെ ക്ലാസ് നല്ല ഉപകാരപ്രദമാണ്...👍👍

jusaina
Автор

വർഷങ്ങൾ കൊണ്ട് പഠിക്കാത്തതെ 10മിനിറ്റ് കൊണ്ട് പടിപ്പിച്ചു "🙏🙏🙏wonderful👍

jayachandran
Автор

Thank you so much. 👏👏
ഇംഗ്ളീഷിന്റെ കാര്യത്തിൽ ഞാൻ ഇന്നലെ പ്രസവിച്ച കുട്ടിയെ പോലെയാണ്. ഇനി പിച്ച വെച്ച് നടക്കാൻ പറ്റിയില്ലെങ്കിലും ഒന്നു കമിഴ്ന്നു കിടക്കാൻ പറ്റിയാൽ തന്നെ ധന്യനായേനെ 😔

shihabshihab
Автор

വളരെ ലളിതം സുന്ദരം ആഴത്തിലുള്ള അറിവുണ്ടാവുമ്പോഴാണ് ഏത് സങ്കീർണ്ണ കാര്യവും വ്യക്തമായിത്തീരുന്നത് - ഏറെ നന്ദി

tharavattathonline
Автор

ടീച്ചർ, sentence നിർമ്മിക്കുന്ന വിധം ക്ലാസ്സ്‌ എടുക്കുമോ? ടീച്ചറിന്റെ സൂപ്പർ ക്ലാസ്സ്‌ ആണ്.

rijilabyju
Автор

ഒരു പാട് സന്തോഷം മോളുടെ ആത്മാർത്ഥതയുള്ള ക്ലാസ്സ്‌ കണ്ടപ്പോൾ...subscribe ചെയ്തു ഒറ്റ ക്ലാസ്സ്‌ കണ്ടപ്പോൾ തന്നെ 🥰🥰

mypositiveworld
Автор

Ethra nalla class anu. ellavarkum val padikan kaziyuna cllas anu. Ullavanum illathavanum oru pole enu parayunadhu pole. Padichavanum padikathavanum oru pole yousfull anu teachatude cllass

sharshar
Автор

65 വയസ്സാണെങ്കിലും ടീച്ചറുടെ ക്ലാസ് ഞാൻ കേൾക്കാറുണ്ട് നല്ല ക്ലാസ്സ് .പേര കുട്ടികൾ ചോദിക്കും അച്ഛാച്ചൻ ഇനി എന്തിനാ പഠിക്കുന്നത്. ഞാൻ പറയും നിങ്ങളെ പഠിപ്പിക്കാൻ വേണ്ടി. എന്റെ ഒരു ആഗ്രഹമാണ് പഠിക്കുക എന്നത്.നന്ദി

viswambharanm.k
Автор

എന്താ പറയാ..വളരെ നല്ല ക്ലാസ്സായിരുന്നൂട്ടോ..ഈ ടീച്ചറെ കുറേനാൾ മുൻപേ കിട്ടേണ്ടതായിരുന്നു..God💖💖 bless you..🙏🙏

babuaugustin
Автор

എന്റെ ടീച്ചർ സൂപ്പർ ആണ് എല്ലാ ക്ലാസും മനസിലാവുന്ന രീതിയിൽ എടുക്കുന്നു. അതിനപ്പുറം നല്ല സുന്ദരിക്കുട്ടി ആണ്

giridevk
Автор

Ms. Noufal, Thank you so much for these basic English-speaking classes. One great advantage of your class is you give a very good Malayalam explanation along with English sentences. So everyone is able to follow your style of teaching. You are doing a great service to so many people in various capacities. God be with you and bless you. Thanks.

hillsided
Автор

Assalam aleikum varhamthullahi Jazzakallaha khairan

abdulzaheed