Speak English Confidently: Mastering 'Would Have' (Malayalam) - Lesson 119

preview_player
Показать описание
Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!

ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.

ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..

We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.

Join us and learn English the fun and effective way!

#learnenglish #spokenenglish #malayalam


Learn English with Sanam noufal
Learn at your place in your own space

#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish
Рекомендации по теме
Комментарии
Автор

If I had studied harder, I (passed) the exam.
If she had known it was your birthday, she (given) you a present.
They (gone) swimming if the weather (been) nicer.
We (finished) the project on time if we (had) more help.
He (told) you the truth if you (asked) him directly.

SanamNoufal
Автор

ഇത്രയും നന്നായി പഠിച്ചു തരുന്ന ടീച്ചർക്ക് എത്ര നന്ദിപറഞാലും മതിയാവില്ല..❤ സർവ്വേശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടേ..🙏🙏

babuaugustin
Автор

P.G high marks പാസായ എനിക്ക് അറിയാത്ത എത്ര കാര്യങ്ങളാണ് മോളു പഠിപ്പിക്കുന്നത്. രോഗിയായിരുന്നപ്പോൾ Time pass നുവേണ്ടി വെറുതെ കണ്ടതാണ്.very nice presentation. God bless aboundly for your charity work. I learnt many things from your class. Thank you so much.

donamanuel
Автор

എത്ര നല്ല അവതരണം,
ഇംഗ്ലീഷ് ഭാഷയുടെ ബാലപാഠങ്ങൾ
അറിയാത്തവർക്ക് പോലും മനസ്സിലാക്കത്തക്ക വിധത്തിലുള്ള അധ്യാപനം.. വളരെ സന്തോഷം.. അഭിനന്ദനങ്ങൾ...നമ്മൾ എന്തു കാര്യം ചെയ്യുമ്പോഴും അതിൽ സന്തോഷം മാത്രം കണ്ടെത്തരുത്, നന്മയും ഉണ്ടാവണം. നിങ്ങളുടെ ഈ നല്ല സ്വഭാവം നിങ്ങളുടെ നല്ല ചിന്തയിൽ നിന്നുമാണ്.👌👍

mehaboobellias
Автор

🌹🌹🌹🌹🌹🙏🙏🙏🙏 ഒരുപാട് നന്ദിയുണ്ട് ഞങ്ങൾ പഠിക്കാത്ത പാഠങ്ങൾ ഞങ്ങളെ പഠിപ്പിച്ചത് **** നല്ലതു വരട്ടെ നന്മയുണ്ടാവട്ടെ** ഒരായിരം ആശംസകൾ*

sureshkumar-nmfu
Автор

ഇത്രയും നന്നായി പഠിച്ചു തരുന്ന ടീച്ചർക്ക് എത്ര നന്ദി

sureshkm
Автор

Wow!...What a simple presentation it is ... *I would have wished to join WhatsApp class but I didn't have enough money *.. Thank you and take care..

muhammedshamimshamim
Автор

The way you present is outstanding and we can feel your confidence level is in the top gear.

lijogeorge
Автор

Thank you dear teacher❤️❤️Ithenikku nalla confusion undayirunnu.Ippo correct manassilayi😊

SoumyaMohandas-sdhh
Автор

Dangerously dedicated and commitment. Appreciating.

vineethkv
Автор

നിങ്ങളുടെ ക്ലാസ്സിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനും. മനസ്സിലാക്കാനും സാധിച്ചു.

shabeerp
Автор

Thank you too much, excellent class.God bless you.

yesodhajayanchittoor
Автор

Your classes are very helpful. Thank you so much. God bless you 😍

beenajayaprasad
Автор

എൻ്റെ സഹോദരി എനിക്ക് 48 വയസ്സ് ഉണ്ട് ഞാൻ വർഷങ്ങളായി ഇഗ്ലിഷ് സംസാരിക്കാനു മനസ്സിലാക്കാനും പല സ്ഥാപനങ്ങളിലും പഠിക്കാൻ പോയിട്ടുണ്ട് ഒന്നും ഫലത്തിൽ വന്നില്ല യൂട്യൂബിൽ നോക്കിയിട്ടു ഞാൻ അന്വേഷിച്ചത് കണ്ടെത്താൻ പൂർണ്ണമായും കഴിഞ്ഞില്ല .എന്നാൽ ഒരു ദൈവനിശ്ചയം പൊലെയാണ് സഹോദരിയുടെ ഈ വിഡിയോ ഞാൻ കാണാൻ ഇടയായത് . എല്ലാം വിഡിയോയിലും ഞാൻ കാണുന്നത് എൻ്റെ ചിന്തകൾക്കും ഒരു ഉത്തരമാണ് അതിനാൽ എൻ്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .. നന്ദി

binupn
Автор

Very nice classes
I am really satisfied with your all class thank you for your interesting teaching
I am only depend on your classes 😍🥰👍👍

najiyatha.m
Автор

Would have . should have .could have full confusion 😀

mumthazaboobacker
Автор

Good class ❣️. I like too much 😍.
Eg :-i would have Visited ur home but I didn't know ur home.
I would have cooked but I had no things.
I would have watched ur channel but I didn't know channel name.

suryak
Автор

Simply superb. I don't think that anyone can explain this to the next level

sameers
Автор

Maadam classill parayunna examples valaraye clear aanu. Nghaan maadathinttaye subscriber aanu.maadthinttaye english clases kaanarunddu. Very usefull

hashimtp
Автор

I would have studied all lessons of teacher but I couldn't to subscribe the channel early.

modusvivendioflife