Could have|| Lesson 118|| Spoken English Malayalam

preview_player
Показать описание
Master your English with Sanam Noufal!
Kerala's #1 Spoken English Channel for Malayalam Speakers!

ഇംഗ്ലീഷ് സംസാരിക്കുവാനും പഠിക്കുവാനും ബുദ്ധിമുട്ടുന്ന ആളാണോ നിങ്ങൾ? എങ്കിൽ സനം നൗഫൽ സ്പോക്കൺ ഇംഗ്ലീഷിലൂടെ എളുപ്പത്തിൽ നിങ്ങൾക്ക് ഇംഗ്ലീഷ് പഠിക്കാം.

ബേസിക് മുതൽ അഡ്വാൻസ് വരെ ഒരൊറ്റ കോഴ്സിലൂടെ ലൈവ് ക്ലാസുകളിലായി പഠിക്കാം..

We've helped over 75,000 students (50,000 women & 25,000 men!) build their confidence in English, from beginners to advanced learners.

Join us and learn English the fun and effective way!

#learnenglish #spokenenglish #malayalam


Learn English with Sanam noufal
Learn at your place in your own space

#grammar #vocabulary #pronunciation #fluency #conversation #spokenenglishmalayalam #basicenglishsentences #tipsforeasyenglishspeakingmalayalam #dailyusedenglishsentences #sanamnoufalspokenenglish #learnenglish #spokenenglish
Рекомендации по теме
Комментарии
Автор


Please click this Link

Few more seats are available-

വേണ്ടവർക്ക് join ചെയ്യാം - 9387161514

Register now-


contact-9387161514


നിങ്ങളുടെ ഒരുപാട് നാളത്തെ request ആയിരുന്നു whats app class തുടങ്ങു എന്നുള്ളത്. അതിന് ഒരുപാട് പരിമിതികൾ ഉണ്ടായതിനാൽ പെട്ടെന്ന് ഒരു തീരുമാനം എടുക്കാൻ പറ്റിയില്ല. എങ്കിലും English പഠിക്കാതെ വേറെ ഒരു വഴി ഇല്ല ടീച്ചറെ....
എന്നിങ്ങനെ ഉള്ള ഒരുപാട് വേദനിപ്പിക്കുന്ന പറച്ചിലുകൾക്ക് ചെറിയൊരു കൈതാങ്ങ്.

Digital Revision എന്ന app ന്റെ കീഴിലായിരിക്കും നമ്മുടെ course. ഞാൻ certify ചെയ്ത Digital Revision ന്റെ certificate നിങ്ങൾക്ക് ലഭിക്കും. അതിന് ശേഷം life time whats app group നമുക്ക് ഉണ്ടാകും. School കുട്ടികൾക്കും join ചെയ്യാം. അവരുടെ പഠന രീതിയും മാറേണ്ടതുണ്ട്. English ഭയക്കേണ്ട ഒന്നല്ല. ഒരു advertisement ന്റെയും പിൻബലത്തോടെ പഠിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. 3 മാസം കൊണ്ട് English മൊത്തത്തിൽ പഠിക്കാനും നമുക്കാവില്ല. അത് കൊണ്ടാണ് life time whats app group നമ്മൾ തുടങ്ങുന്നത്. daily നമ്മുക്കത്തിൽ സംസാരിക്കാം. ഒരിക്കലും നിങ്ങൾക്ക് ഒരു നഷ്ടമുണ്ടാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.


There are a number of ways of asking someone to do something in a polite and indirect way. We often use please to make our requests more polite.
let's see how we can make request.

എന്നെ ഇത്രയൊക്കെ support ചെയ്ത നിങ്ങൾ ഓരോരുത്തരോടും നന്ദി അറിയിക്കുന്നു. സാദാരണക്കാർക്ക് വേണ്ടി മാത്രം തുടങ്ങിയ ഈ ചാനൽ ഇന്നെനിക്ക് പാവങ്ങളുടെ Teacher എന്ന പേര് തന്നതിൽ ഒരുപാട് അഭിമാനിക്കുന്നു.
English എന്ന ഭാഷ ഇനി ആർക്കും നിഷേധിക്കപ്പെട്ടു കൂടാ 🙂❤️

SanamNoufal
Автор

നന്നായി മനസ്സിലാകുന്നുണ്ട് എല്ലാ ക്ളാസും..നല്ല confidence കിട്ടിയത് ഈ ക്ളാസിനു ശേഷമാണ്.Thank uu.

chinchumvarghese
Автор

"GOD BLESS U".From my heart thanks thanks thanks.

bijubiju
Автор

Good cls mam...Schoolile english clsil chaptr mathramallathe ithupolulla karyangalum padipikuvanel ella kutykalum nannayi english samsarikumayirunnu especially malayalam medium

vidhukr
Автор

Pls study about through and throughout

crfanboy
Автор

നല്ല പോലെ മനസ്സിലായി. Next class ന് വേണ്ടി wait ചെയ്യുന്നു

chandramathymc
Автор

I could have improved my life but I didn’t.So now I try to improve my life and future.Maybe I can.

sajukoshy
Автор

ടീച്ചറിന്റെ ക്ലാസ് നന്നായി മനസിലാകും അത്ര ലളിതവും ഹൃദ്യവുമാണ്.പാവങ്ങളോടുള്ള സ്നേഹവും കരുതലും ടീച്ചറിന്റെ ഉപദേശങ്ങളും ഒരു പോസിറ്റീവ് എനർജി തരുന്നുണ്ട്. സ്നേഹാദരങ്ങളോടെ ഒത്തിരി നന്ദി. അങ്ങയുടെ അറിവും ആൽമവെളിച്ചവും വളരെപേർക്ക് പ്രയോജനം കിട്ടുന്നുണ്ട്. ടീച്ചറിന് ദൈവാനുഗ്രഹം ധാരാളമായി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

thomasts
Автор

Very nice teaching. Thank you so much

jacobmathew
Автор

രണ്ട് വാക്കിന്റെ അർത്ഥം എനിക്ക് മനസിലായിട്ടുണ്ടെങ്കിൽ അത് താങ്കളുടെ ക്ലാസ്സ്‌ follow ചെയ്തതിൽ നിന്ന്
Good ബ്ലെസ് teacher ❤❤❤

majeedkvr
Автор

I liked your teaching . I can easy to learn your lessons also. "Allah" will help you always 🙏

nandana
Автор

I watched many videos for this but now I'm understand what is, really thank you Mam...

manojmaliyekkal
Автор

Maadathinttaye ee mahaa manaskadhakku orupaadu nandhi. God bless you. 👍

hashimtp
Автор

Love u mam....feeling now confident... to speak with anyone...

Zeenasaadaliunknown
Автор

ശരിക്കും മനസിലായി. Thanks മോളെ. Thank u very much

ajithavijayraj
Автор

വളരെ യധികം ഉപകാരം ട്ടോ
ഇത്ര എളുപ്പം പഠിപ്പിച്ചു തന്നു ടീച്ചർ കുട്ടി.. താങ്ക്സ് മോളു

sheejasasi
Автор

ഏതൊരാൾക്കും വളരെ കൃത്യമായി മനസ്സിലാക്കത്തക്ക വിധത്തിൽ ഇത്ര ലളിതമായും മനോഹരവുമായുള്ള മറ്റൊരു ക്ലാസ് വെറെ ഇല്ല. നിങ്ങൾ കണ്ടെത്തിയ Translation Technique അധ്യാപനം വളരെയെറെ ഉപകാരപ്രദമാണ്, ഒരുപാട് പേർക്ക് അതിന്റെ ഗുണം ലഭിക്കുന്നു.
അഭിനന്ദനങ്ങളും... നന്ദിയും... പ്രാർത്ഥനകളും.

mehaboobellias
Автор

ടീച്ചറെ ക്ലാസ്സ് സൂപ്പർ ആണ് ട്ടോ
പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന
ക്ലാസ് ആണ്

shafeeqshafeeq
Автор

I could have studied english in my past, but I didn't. so now studied english language well.

bineesh.c
Автор

Thank you so much 👏👍👍👍
Lesson 68 ഇതോടൊപ്പം കാണുന്നത് എല്ലാവർക്കും നന്നായിരിക്കും 🙏

shihabshihab