Monetize✅ ! Reused Content Monetize ! How To Solve Reused Content on YouTube 2023

preview_player
Показать описание

FOLLOW ME ON:
🚀facebook: Shijo P Abraham
--------------------------------------------------
MY EQUIPMENTS :

Don’t Forget To Like , Comment , Share & Subscribe
[ THANKS FOR WATCHING THIS VIDEO ]
--------------------------------------------------
Shijo p Abraham
From - kerala ( India ) #shijopabraham
Рекомендации по теме
Комментарии
Автор

നിങൾ പറഞ്ഞത് വളരെ ശെരിയാണ് എനിക്ക് പണികിട്ടിയത്, റീ യൂസ് പ്രോബ്ലം വന്നപ്പോൾ ഞാൻ വീഡിയോ കുറേ ഒരുമിച്ചു ഡീലീറ്റ് ച്യ്തു, ശെരിക്കും 48 മണിക്കൂറിൽ 24ooo വ്യൂവേഴ് ഉണ്ടായിരുന്നു ഇപ്പോൾ 1000 പേരാണ്,

Panickersvlog
Автор

*4000 hours ആകാത്തവർ ഇവിടെ come on 🖤🔥*

RNWORLD.
Автор

എന്റെ ചാനലും റിയൂസ്ഡ് പ്രോബ്ലം വന്നു monitaisation പോയി 🥹🥹🤲ഇപ്പഴും ഞാൻ വല്ലാത്തൊരു വിഷമത്തിൽ ആണ് 😭😭

sameerasuhailofficial
Автор

50000 ആകാൻ സഹായിച്ച എല്ലാവർക്കും നന്ദി🌝

LORD_PSY
Автор

നമ്മുടെ സ്വന്തം വീഡിയോയിൽ നിന്ന് short വീഡിയോ ഉണ്ടാക്കിയാൽ reused ആയി പോകുമോ?

ThomasThomas-vj
Автор

Reused content വീഡിയോ ഡിലീറ്റ് ചെയ്‌താൽ ഒരു മാസം കൊണ്ട് തന്നെ 4000 whatch hur കംപ്ലീറ്റ് ആക്കി അവർ തന്ന date നുള്ളിൽ തന്നെ reapply ചെയ്യണോ....??
ഡിലീറ്റ് ആക്കിയാൽ whatch hur പകുതി പോകും ഇത് ഒരു മാസം കൊണ്ട് ഉണ്ടാക്കാണോ പ്ലീസ് reply സാർ 🙏

ZainabDotcom
Автор

368ആവാൻ സഹായിച്ച എല്ലാവർക്കും നന്ദി ❤️

TROIKKOFF
Автор

1 k aayi eni watch hour നുള്ള നെട്ടോട്ടം ആണ്.1 k ആവാൻ സഹായിച്ച എല്ലാവർക്കും thanx

shahanayousaf
Автор

Monetised ആയ ചാനലിൽ youtube എപ്പോഴാണ് reused പിടിക്കുക. ഇത്ര percentage എന്ന് ഉണ്ടോ...

Let_us_Go_._
Автор

1k aavan sahayikkumo thirichum support cheeyyam

BBMS_MALAYALAM
Автор

Reused contentine patti kure doubts undavum.... Ippol clear ayi☺️ thanks for this share

queenofarbiansea
Автор

ഉപകാരപ്രദമായ അവതരണം ആണ് നല്ല അറിവുകൾ നൽകുന്നു Super Videos 👌👌👌🎉

sindhusura
Автор

*428ആവാൻ സഹായിച്ച എല്ലാവർക്കും നന്ദി 🖤🔥 ഇനിയും support പ്രതീക്ഷിക്കുന്നു*

RNWORLD.
Автор

ഞാൻ മറിമായം തഗ്ഗ് ആണ് ഇടുന്നത് എൻ്റെ ചാനലിന് പണികിട്ടുമോ😢

VIPtroll
Автор

Broo ഇപ്പോൾ youtube studio il (public shorts views 100 lakh) എന്ന് ഉണ്ടല്ലോ അപ്പോൾ അതും കൂടെ complete ആയാലേ monetization ചെയ്യാൻ പറ്റത്തുള്ളൊ??? Plzz replyy

motoblaze
Автор

Ubayogicha pdf veedum ubayogichal re used cintant varumo

rageshrajan
Автор

ഷിജോ ബായ് thank you വളരെ ഉപകാരപ്രതമായ ഒരു വിഡിയോ 🥰🥰

dailybytesfromtirurkaaran
Автор

ഒരു youtub ചാനൽ പൂർണമായും owner ship മാറ്റാൻ കഴിയുമോ. Monitization ഉൾപ്പെടെ. എങ്ങിനെ ചെയ്യാം

politicsvlogplus
Автор

1480 avan സഹായിച്ച എല്ലാർക്കും നന്ദി വാച്ച് hr 430 koode മതി

rafiadoor
Автор

മറ്റൊരു ചാനലിലെ വീഡിയോ Creative Commons license ൽ ഇട്ട് upload ചെയ്താൽ reused content problem വരുമോ

Dolby.Atmos