Uppum Mulakum 2│Flowers│EP# 86

preview_player
Показать описание
#UppumMulakum #flowerstv

✓ പ്ലസ് ടു ക്ലാസ്സുകൾക്കൊപ്പം ഇനി ചാർട്ടേർഡ് അക്കൗണ്ടൻസി, കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി കോഴ്സ് പഠനം തുടങ്ങാം.
✓ 10 Days Free Trial
✓ Up to 15% Fee Discount
✓ Download the App now from;

Join us on
Рекомендации по теме
Комментарии
Автор

86 എപ്പിസോഡുകളും ഒരു ദിവസം പോലും മുടങ്ങാതെ കണ്ടവർ ആയിരിക്കും ഉപ്പും മുളകിന്റെ ഫാൻസ്‌ ടീം 🥰🥰🥰🥰

haaanuuzzz
Автор

കാര്യമൊക്കെ ശരി തന്നെ പക്ഷേ പാറുക്കുട്ടിയെ കൊണ്ട് അധികം ഡയലോഗ് പറയിപ്പിക്കുന്നത് അത്ര രസമില്ല സ്നേഹം കൊണ്ട് പറഞ്ഞതാണ് ✨️✨️🌈🌈🌈🌈🌈🌈🙌

sreeshanthkpviogs
Автор

ലെച്ചുവിന്റ ഹിന്ദി songs ഒക്കെ പോളിയാണ് 🥰🥰

bijuvismaya
Автор

പാറുക്കുട്ടി dialoge ബോർ ആയി തുടങ്ങി.
വായിൽ കൊള്ളതെ dialoge ആണ് ഇപ്പോ കൊടുക്കുന്നത്..

midhuzzthecakeartist
Автор

കൊച്ചിൻ്റെ സംസാരം കൊറച്ചല്ല....നല്ല over ആണ്...ഒരു പൊടിക്ക് കൊറച്ച് കൊടുക്കണം...വീട്ടിൽ ഇരിക്കുന്ന കൊറേ കുഞ്ഞുങ്ങൾ ഈ കുട്ടിയെ അനുകരിക്കാൻ അപ്പൊൾ ഇമ്മാതിരി ഡയലോഗുകൾ അവരുടെ വായിൽ നിന്നും വന്നാൽ മറ്റുള്ളവരെ കഥാകൃത്ത് കാര് ആ കുഞ്ഞിനുള്ള dialogue എഴുതാതെ അത് സ്വന്തം പറയട്ടെ അതാണ് കൂടുതൽ ഭംഗി

butterfly-ttzr
Автор

ബാലുചേട്ടനേം നീലു ചേച്ചിയേം വല്ലാതെ miss ചെയ്യുന്നു... പാറു rocking performance ❤️❤️❤️❤️

sreejithav
Автор

തുടങ്ങിയപ്പോൾ തന്നെ ലെച്ചുന്റെ പാട്ട് സൂപ്പർ ❤❤❤

aminazainulabid
Автор

പണ്ട് ശിവാനി ചെയ്ത് മേക്കപ്പ് ഓർമ വന്നു 😂😂😂😂

bafa
Автор

എനിക്കി വാശി ഇണ്ട് ഞാൻ ബാലചന്ദ്രൻ തമ്പിടെ മോളാ 🔥
Parukutty😘❤️

fahimfahu
Автор

ഉപ്പും മുളകും സീസൺ രണ്ട് ഇറങ്ങിയപ്പോൾ സീസൺ ഒന്നിൻ്റെ ഒരു രെയിഞ്ചിൽ എത്തുന്നില്ല എന്ന് തൊന്നിയവർ ആരെങ്കിലും ഉണ്ടോ. അതായത് ചില എപ്പിസോഡുകൾ ഏകദേശം ഒരേപോലെ തൊണ്ണിയവർ ഉണ്ടോ. എനിക്ക് ചെറിയ രീതിയിൽ അങ്ങനെ തോന്നി. ഒന്നുകിൽ തല്ലും വഴക്കും കൂടി അവസാനിക്കും, അല്ലെങ്കിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകും. അത് വല്ലപ്പോഴും ആകുമ്പോൾ കാണാൻ നല്ല രസമുണ്ട് പക്ഷേ ഈ ആഴ്ചത്തെ ഏകദേശം എപിസോടുകളും അങ്ങനെയായിരുന്നു. അതിൽ ഓൺലൈൻ ആയി ഫുഡ് ബുക്ക് ചെയ്ത ക എപ്പിസോഡ് അടിപൊളി ആയിരുന്നു. ഉപ്പും മുളകും കൊള്ളില്ല എന്നല്ല പറഞ്ഞത്, സീസൺ ഒന്നിനെ അപേക്ഷിച്ച് നോക്കുമ്പോൾ ആ ഒരു ലെവലിൽ എത്താത്ത പോലെ

chithrashalabham
Автор

22:22 പാറുക്കുട്ടിടെ മേക്കപ്പ് അടിപൊളി ആയിട്ടുണ്ട് 👌🏻👌🏻

Samah_kb
Автор

പാറു ചെറിയ കുട്ടി ആണെന്ന് അറിയാം..
പക്ഷെ അതിനെ കൊണ്ട് കാണിക്കുന്നത് നല്ല ഓവർ ആണ്..
തുടങ്ങിയ സമയത്തെ കുറെ എപ്പിസോഡ് കൾ നൈസ് ആയിരുന്നു

aswinp
Автор

Balu, നീലു ഇല്ലാതെ ഒരു രസമില്ല. പാറുക്കുട്ടി 👌👌👌

lathikariju
Автор

Keshu shiva Combo 💕💕💕💕 അന്നും ഇന്നും super പൊളിയാണ് 🥰🥰 വേറെ ലെവലാണ്

Silumon
Автор

കൊച്ചുകുട്ടികളുടെ മുൻപിൽ വച്ച് അമ്മമാരുടെ വീട്ടുകാരെയോ കെട്ടിച്ചു വിട്ട വീട്ടുകാരെയോ പറയാതിരിക്കുന്നതായിരിക്കും നല്ലത് ഇത് സ്ക്രിപ്റ്റ് റൈറ് ശ്രദ്ധിക്കുമെന്ന് വിചാരിക്കുന്നു ഇത് തമാശയായിട്ട് പറയുക ആണെങ്കിലും പല വീട്ടിലും അത് പ്രശ്നത്തിലേക്ക് വഴിതെളിക്കുന്നു

beenasun
Автор

ബാലു അച്ഛനെയും നീലു അമ്മയെയും മിസ്സ്‌ ചെയ്യുന്നു 😴 പെട്ടന്ന് കൊണ്ടുവരൂ ♥♥♥♥

crtecchandhu
Автор

മനസ്സിലെ സങ്കടം ഒഴിവാക്കുന്ന ഒരേ ഒരു സീരിയൽ ആണ് ഉപ്പും മുളകും

grashious
Автор

കേശു ആണ് അച്ഛന്റെ തനി പകർപ്പ് അച്ഛൻ ചെയ്യുന്നത് പോലെ പരിപാടികളും കേശുവും ചെയ്തു തുടങ്ങി ❤❤❤

crtecchandhu
Автор

ഉപ്പും മുളകും ഒത്തിരി നല്ലതാണ്.
പക്ഷെ പാറുവിന്റ സംസാരം വളരെ കൂടുതലാണ്. ഒരു ചെറിയ കുട്ടികൾ സംസാരിക്കേണ്ട വിധം ഇതല്ല. ഇവിടെ എല്ലാവരും പാറുവിനെ encourge ചെയ്യുകയാണ്
Respect the elders, that should be a lesson to the children
മീഡിയയിൽ വരുന്നതു അതുപോലെ തന്നെ പ്രവർത്തിക്കുന്ന സ്വഭാവം ആണ് ഇന്നത്തെ കുഞ്ഞുങ്ങൾക്ക്.

lissathomas
Автор

എനിക്ക് കേശു മുടിയൻ കോമ്പിനേഷൻ ആണ് എറ്റവും ഇഷ്ട്ട The brotherssss🔥🔥🔥🔥🔥

arjunan