Class 8 | Minimum Pass Mark | Onam Exam | Eduport

preview_player
Показать описание
#class8 #8thclass #marks
Class 8 marks distribution for 2024, including marks calculation, passing criteria, and the updated marking scheme. Stay informed about the Class 8 Onam exam syllabus and exam portions to ensure success. Understand the minimum pass marks required and get ahead with the latest marking scheme for 2024. Boost your exam preparation with expert guidance and comprehensive resources specifically designed for Class 8 students.

Download the Eduport Learning App Now:
Рекомендации по теме
Комментарии
Автор

😢😢😢 പാവം ഞങ്ങൾ.. 😭😭 ഇത് വല്ലാതെ ചതി ആയി പോയി..😢😢

ilimqhm
Автор

Eduport ullapol njangal enthinu vishamilkanrm❤❤❤🎉

rathikakumar
Автор

എനിക്ക് വല്ലാത്ത സങ്കടമുണ്ട് 😂😢 ഇത് നടപ്പില്ലാക്കില്ല

-shivatha-
Автор

Abcd ezhuthan ariyathakuttikku full A+ ee theerumanam enikku ishtamayi

sujithasunil
Автор

അതിനെന്താ കുഴപ്പം ... ഇത്ര ചെറിയ ഒരു കാര്യത്തെ വലിയ കാര്യമായി കണക്കാക്കരുത്.. പിള്ളേർ പഠിച്ച് ജയിക്കട്ടെ...

Ammakkili...
Автор

നല്ല കാര്യം കുറച്ചു കുട്ടികൾ ഇനിയെങ്കിലും ശരിയായ ഉത്തരവാദിത്വം വരട്ടെപഠനകാര്യത്തിൽ അദ്ധ്യാപകർക്കും കുറച്ച് കൂടെ ഉത്തര വാദിത്തം വരട്ടെ ഗവൺമെന്റ് കൊടുക്കുന്ന ശംബളം സ്കൂളിൽ വന്നു ഫോൺൽകളിക്കാനല്ല കുട്ടി കളെ പഠിച്ചു നല്ലതലമുറെയ സൃഷ്ടിക്കാനാണ് ഇന്ന പല ഗവർൺമെൻറ് സ്കൂളിൽ പഠിക്കുന്ന കുട്ടികളും അക്ഷരം കൂട്ടിവായിക്കാനറിയില്ല എഴുതാൻ അറിയില്ല നല്ല സർക്കാർ തീരുമാനം

Aadhul.R
Автор

ശെരിയായ തീരുമാനം ആരു പറഞ്ഞു ഇത് അനീതി യാണേന്നു കുട്ടികൾ കഷ്ടപ്പെട്ട് പഠിക്കട്ടെ മാതാപിതാക്കൾ കഷ്ടപ്പെട്ട് പൈസ ഉണ്ടാക്കി അവരെ പടിപികുന്നു കഷ്ടപ്പെട്ട് പഠിച്ചു മാർക്ക്‌ നേടട്ടെ അത് മാത്രമാണ് അവരുടെ ജോലി അത് അവർ നന്നായി ചെയ്യട്ടെ വെറും 12 മാർക്ക്‌ വെടിക്കാൻ കഴിഞ്ഞില്ലെഗിൽ പിന്നെ അവരെ എന്തിന് കൊള്ളാം good decistion 👍

tsnqzzc
Автор

Schoolil athoru sredha aanu governmentinu .oru karym marythaku cheyyan ariyillaaa .Kure nasipikunnudd kootathil vidhybysavum nasippikk

angelvlogs
Автор

നന്നായിപ്പോയി. പറ്റിച്ചിട്ട് മാത്രം പാസായാൽമതി. ഞങ്ങൾ പഠി ക്കുമ്പോൾ 50 ൽ 17 1/2വേണമായിരുന്നു. ഇപ്പോൾ വായിക്കാൻപോലും അറിയാത്തവർ പാസാകുന്നു. സമൂഹദ്രോഹികളെ പഠിക്കട്ടെ എല്ലാവരും പഠിക്കട്ടെ. മാഷേ നിങ്ങൾ കുട്ടികളെ എന്തിനാ പേടിപ്പിക്കുന്നെ? ഇനിയും എത്രയോ മാസങ്ങൾക്കിടക്കുന്നു പഠിക്കാൻ. 8ലെ വിഷയങ്ങൾ 7th ലെ ക്കാൾ ഈസി ആണ്. അതുകൊണ്ടാണ് govt 8 ൽ തുടക്കമിട്ടത്. ഇനി നമ്മുടെകുട്ടികൾ മൊബൈൽ കളി കുറച്ചോളും

valsasajeev
Автор

താൻ എന്തിനാണ് സങ്കടപ്പെയുന്നത്. ആ കുഞ്ഞുങ്ങൾ ഇനിയെങ്കിലും എന്തെങ്കിലും പഠിച്ച് ജിയിച്ചോട്ടെ.

AnanyaAvin
Автор

Kuzhappamilla, njangalkku (9th std) sylabbus mattam enna budhimuttu. avarkku say exam. 😢😢😢

VijayaKumari-gyqx
Автор

mark neduka eluppamalle.
elupamallathavark elluppamaakanalle,

IVIDE EDUPORT 🎉

umairacm
Автор

പഠിക്കാൻ മടികാണിക്കുന്ന കുട്ടികൾക്ക് പഠിക്കാനുള്ള നല്ല ഒരു തീരുമാനം തന്നെയാണ്

anuzz
Автор

Njangal pavam ayi pooyi, ellam sahikkanam😭😢

remyaravi
Автор

Chattan polli ann Paksha nangal pavam❤🎉😢😢😢😢😢😢😢😢

anishmr
Автор

സാർ ഇങ്ങോനൊക്കെ ആവണം എന്നാൽ മാത്രമേ പഠിക്കുകയൊള്ളു. മദ്രസ്സയിൽ ആകട്ടെ തോൽപ്പിക്കുന്നു. തൊറ്റ് പോകുന്ന കുട്ടികൾക്ക് വിഷമമാകുന്നു അടുത്ത പ്രാവശ്യം പാസ് ആവാൻ ശ്രമിക്കുന്നു ഇതൊക്കെ ഒരു നല്ല കാര്യമാണ്. ഇങ്ങനെയൊക്കെ തന്നെയാണ് വിദ്യാഭ്യാസവും ആവേണ്ടത്. അല്ലാതെ പഠിക്കാതെ പോയിട്ട് ജയിച്ചു പോകുന്നത് അതൊരു നല്ല കാര്യമല്ല. എല്ലാവരും ഒരുപോലെ ഇരുന്നു പഠിക്കണം അതാണ് സർക്കാർ ഉദ്യോഗസ്ഥരും ആഗ്രഹിക്കുന്നത്. 🫶

AjzalCp
Автор

എൻ്റെ അഭിപ്രായത്തിൽ ഇത് govt എടുത്ത തീരുമാനം. പ്ലസ്ടു കഴിഞ്ഞ കുട്ടികൾക്ക് പോലും എഴുതാനും വായിക്കാനും കണക്ക് koottaaano kuraykkaano അറിയാത്ത അവസ്ഥ ഏതെങ്കിലും മാറട്ടെ പൈസയുണ്ടാക്കാൻ വേണ്ടി വെറുതെ അലൈക്കാതെ നിർത്തിയിട്ട് പോടോ ഒരു. ആനക്കാര്യം കൊണ്ടുവന്നിരിക്കുന്നു

sharmilasabu
Автор

പണ്ടാരം 😮😮😮😮 അയ്യോ മഞ്ഞൾ എന്തു ചെയ്യും 😢😢😢😢😢

bindusunil
Автор

അപ്പോൾ ഇവരായിരിക്കും ഇനി ഏറ്റവും നല്ല സ്റ്റുഡൻസ് ബ്രൈറ്റ് സ്റ്റുഡൻസ്

Pscmatch
Автор

നല്ല തീരുമാനം തന്നെ ആണ് പക്ഷെ പാഠ്യപദ്ധതി കൂടി മെച്ചപ്പെടുത്തണം. എന്നിട്ട് വേണം നടപ്പിലാക്കാൻ

Ttechvlogs