Aa Yathrayil Episode 269 A K Salim Part 2

preview_player
Показать описание
പശ്ചിമ ആഫ്രിക്കയിലെ ഒരു രാജ്യമാണ് സിയേറാ ലിയോൺ അവിടത്തെ മറക്കാനാവാത്ത യാത്ര അനുഭവങ്ങൾ ഏ .കെ .സലിം പങ്ക്‌വെക്കുന്നു.
കാണുക "ആ യാത്രയിൽ"

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

ജീവിതത്തിൽ യാത്രകളോട് സ്നേഹം തോന്നിയിട്ടുണ്ടെങ്കിൽ അത് എനിക്ക് ഇന്സ്പർ തന്നെകിൽ അത് സന്തോഷേട്ടൻ ഒന്ന് മാത്രമാണ് 😗😗😗

nishuz
Автор

സലിം സാറിന്റെ യാത്രകളുടെ രണ്ടാമത്തെ എപ്പിസോഡ് ഞാൻ കണ്ടു തുടങ്ങുന്നതേ ഉള്ളൂ. പക്ഷെ രണ്ടാമത്തെ എപിസോഡിന്റെ തുടക്കത്തിൽ തന്നെ ആഫ്രിക്കൻ രാജ്യങ്ങളിൽ ഈ 2019 ലും പട്ടിണിമരങ്ങൾ കുറവായിരിക്കാം പക്ഷെ അവിടെ അവർക്കു ഭക്ഷണം ഇപ്പോഴും ശെരിക്കു ലഭിക്കുന്നില്ല എന്ന് അറിഞ്ഞപ്പോൾ ഒരു വേദന തോന്നി. ഈ കാലഘട്ടത്തിലും നമ്മുടെ ഈ ഭൂമിയിൽ രണ്ടു നേരം ഭക്ഷണം കിട്ടുന്നില്ല എന്ന് കേൾക്കുമ്പോൾ നമ്മൾ ഒക്കെ എത്ര ഭാഗ്യവാന്മാരാണ് എന്ന് തോന്നുന്നു. . അവിടെ ഉള്ളവർക്ക് വേണ്ടി നമ്മുക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ലലോ എന്നുള്ള ഒരു വിഷമവും.

kiranjyo
Автор

Lal josinte baakki episodes enthaanu upload cheyyathath

noushad