|Aa Yathrayil 307 |Safari TV | Dr. N. J. Nadarajan Part 3

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #aa_yathrayil
Dr. N. J. Nadarajan Part 3 | Aa Yathrayil EPI 307

To buy Sancharam Videos online please click the link below:
To buy Sancharam Videos online please click the link below:

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

സന്തോഷ്‌ സാർ അങ്ങയെക്ക് ഒപ്പം കൂട്ടാവുന്ന ഒരു ധൈര്യശാലി. പുതിയ അറിവ് തന്ന dr. സാറിനും നന്ദി.

Padmanabhan-rzjj
Автор

നോർത്ത് കൊറിയയിൽ ജയിൽ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല . ആ രാജ്യം തന്നെ ഒരു ജയിലാണ്

benadost
Автор

താങ്കളുടെ മികച്ച അവതരണം. താങ്കളുടെ കൂടെ കൊറിയ കണ്ടതുപോലെ ഒരനുഭവം. ചില രാജ്യങ്ങൾ ഇങ്ങനെ ഒക്കെയാണെകിലും അതിലും ഒരു നന്മയുണ്ട്. അനുഭവം പങ്കുവെച്ചതിന് നന്ദി. Santhosh George Sar : താങ്കൾക്കും ഒരായിരം Thanks.

satharlubba
Автор

ഒരു സഞ്ചാരിയുടെ അനുഭവം എന്നതിൽ ഇദ്ദേഹത്തിന്റെ വാക്കുകളെ നമുക്ക് അംഗീകരിക്കാം
എന്നാൽ മറ്റൊരു തലത്തിൽ ചിന്തിക്കുകയാണെങ്കിൽ ഉത്തര കൊറിയ ഒരു സ്വേച്ഛാധിപത്യവും ക്രൂരതയും കിം ജോങ് ഉങ് എന്ന ഒരൊറ്റ ആളുടെ അടിമത്തത്തിൽ കഴിയുന്ന കോടികണക്കിന് ജനങ്ങളുടെ രാജ്യമാണ് എന്നു അവിടെ ജനിച്ചു വളർന്നു രക്ഷപെട്ടോടി വന്ന ഒരു പെൺകുട്ടി ലോകത്തോട് തന്റെ സ്വന്തം നാടിനെ പറ്റി പറഞ്ഞതാണിത്

എന്നാൽ ഒരു സഞ്ചാരി എന്ന നിലയിൽ നമ്മൾ അവിടെ ചെല്ലുമ്പോഴും ഒരു ഗൈഡിന്റെ നിഴലിലെ അവിടെ നിൽക്കാൻ കഴിയു. മാത്രവുമല്ല അവിടത്തെ നല്ല കാര്യങ്ങൾ മാത്രമേ നമ്മൾ കാണുകയുള്ളു അല്ല കാണിക്കുകയുള്ളു എന്നു വേണം പറയാൻ അവിടത്തെ സാദാരണ ജനങ്ങളുടെ അവസ്ഥ എന്തെന്ന് നമ്മൾ കാണുന്നില്ല അവിടേക്കൊന്നും കൊണ്ടുപോകുന്നില്ല എന്നു വേണം പറയാൻ. മാത്രവുമല്ല തന്റെ രാജ്യത്തിന്റെ ഏറ്റവും നല്ല കാര്യങ്ങൾ കാണിക്കാനല്ലേ ഏതൊരാളും ശ്രമിക്കുക. ഈ വീഡിയോയിൽ നിൽക്കുന്ന ഏതെങ്കിലും ഒരുത്തൻ ജീൻസോ മറ്റോ ഇട്ടിട്ടുണ്ടോ ഇതിൽ നിന്നും നമുക്ക് അവിടത്തെ സ്വാതന്ത്ര്യം എത്ര യുണ്ടെന്നു നമുക്ക് മനസിലാക്കാമല്ലോ. എന്നാൽ ഒരു സഞ്ചാരി എന്ന നിലയിൽ ഇദ്ദേഹം എല്ലാം ഒരു പോസിറ്റീവ് ആയി കാണുന്നത് ഒരു നല്ല കാര്യമാണ്

sidharthansidhan
Автор

ഒരുപാട് നന്ദിയുണ്ട് പുതിയൊരു അറിവ് ഞങ്ങൾക്ക് പകർന്നു തന്നതിന്
നിഗൂഢമായ ഒരു രാജ്യത്തിൻറെ വളരെ വന്യമായ സംസ്കാരത്തെ അതി മനോഹരമായി വരച്ചു കാണിച്ചതിന്

ayubtanur
Автор

Dear Natarajan sir, സാറിന്റെ ഉത്തര കൊറിയ യാത്ര അനുഭവങ്ങൾ സാറ് വിവരിക്കുമ്പോൾ കൊറിയയിലാണെന്ന് തോന്നിപ്പോയി. ഒരുപാട് നന്ദിയുണ്ട്.

latheefrose
Автор

ആ രാജ്യം കണ്ട് വന്ന അദ്ദേഹത്തേക്കാൾ വലിയ ജ്ഞാനമുള്ളവരാണല്ലോ ഇതിൽ കമ്മന്റ് ചെയ്ത മഹാന്മാർ ☺️

shafipk
Автор

കേരളം മുഴുവൻ കാണാത്തവന്മാരാണ് 68 രാജ്യം കറങ്ങിയാ ഇങ്ങേരെ കളിയാക്കുന്നത് എന്നോർക്കുമ്പോൾ ആണ് ചിരി വരുന്നത്

MrSarinms
Автор

ചുരുക്കത്തിൽ നല്ല പഴങ്ങളും ഭക്ഷൃധാനൃങ്ങളും കൊടുത്ത് വളർത്തുന്ന സ്വർണ്ണകൂട്ടിലടച്ച തത്തയുടെ കഥയാണ്
താങ്കളുടെ യാത്ര വിവരണം കേട്ടപ്പോൾ
ഓർമ്മ വരുന്നത്.

balakrishnanm
Автор

നരകത്തെ അതിമനോഹരമായി വർണ്ണിച്ചിരിക്കുന്നു...

sreedharmurali
Автор

മുഴുവൻ കേട്ടിരിക്കാൻ തോന്നിയില്ല
നല്ല lag തോന്നി. ഒരു സഞ്ചാരിയുടെ യഥാർത്ത അനുഭവം പ്രതീക്ഷിച്ചപ്പോൾ, വാക്കുകളുടെ അമിതമായ ഉപയോഗം കൊണ്ട് ആവർത്തന വിരസത അനുഭവപ്പെട്ടു😯

jaan_t_
Автор

പലരുടെയും കമന്റ്‌ വായിക്കുമ്പോൾ പണ്ടാരോ പറഞ്ഞത് ഓർമ വരുന്നു "കണ്ട നീ മാറി നില്ക്കു.. കേട്ട ഞാൻ പറയാം... "

mindsetiseverything
Автор

ചേട്ടൻ അവിടെ നിന്നാണ് ഈ വീഡിയോ ചെയ്തതെന്ന് തോനുന്നു. ഇവിടെ നിന്നാകുമ്പോൾ നേരെ ഓപ്പോസിറ്റ് ആകും. ജീവനിൽ കൊതിയില്ലാത്ത മനുഷ്യനുണ്ടോ

binumixmax
Автор

അതി മനോഹരമായ നരകം . അവിടുത്തെ മനുഷ്യരെ സമ്മതിക്കണം.

aanihood
Автор

താങ്കളുടെ ഈ അനുഭവങ്ങൾ കേൾക്കുന്നതിന് മുന്നേ ഞാൻ ഒരുപാടു ഉത്തരകൊറിയ ടൂറിസ്റ്റുകളുടെ അനുഭവങ്ങൾ കേട്ടിട്ടുണ്ട് . അതിലെല്ലാം പറയുന്നത് അവർ ടൂറിസ്‌കൾക് കാണാനായി അവരുടെ ആളുകളെ ഒരുക്കി നിർത്തിയിട്ടുണ്ട്, ടൂറിസ്റ്റ് വില്ലജ് എന്നൊക്കെ പറയുന്ന് പോലെ. ആ ഭാഗത്തു ഉള്ളവർക്കു മാത്രം എല്ലാ സൗകര്യങ്ങളും ആധുനികതയുടെ എല്ലാ സുഖങ്ങളും നൽകും. അതിനു പുറത്തു ഉള്ള ഉത്തര കൊറിയ ഞാൻ മനസ്സിലാക്കിയിടത്തോളം ഭീകരമാണ്. ടൂറിസ്റ്റ് കാണുന്ന ഉത്തരകൊറിയയുടെ മുഖം പുറം ലോകത്തെ കാണിക്കാൻ വേണ്ടി മാത്രം ഉള്ള ഒരു മൂടുപടം ആണ്.

sezr
Автор

ഈ മതം എന്ന കാളകൂട വിഷത്തെ ആ രാജ്യം ഒഴിവാക്കിയത് വളരെ നല്ലതെന്ന് വിചാരിക്കുന്നു.

rajendrann.k
Автор

കമെന്റ് ഇടുന്നവർ രാഷ്ട്രീയം ഒഴിവാക്കുക പുതിയ അറിവുകൾ മനസിലാക്കാൻ ശ്രമിക്കാം അതെല്ലേ നല്ലതു

kuttanbangali
Автор

24:51 സാറിന്റെ അവതരണം അതി മികച്ചത് കൊറിയ കണ്ടതുപോലെ ഉള്ള അവതരണം താങ്ക്യൂ സാർ ❤

lucycharles
Автор

ഇത്രയും പറഞ്ഞു തരാൻ ഡാകകിടടറെ ജീവനോടെ തിരിച്ചുതന്ന കിം ജോങ് കുട്ടന്എങനെ നന്ദി പറയേണ്ടു ഞാൻ എന്ന റിയിലലെനികക്

sebastiankt