A horrible night in Moscow... | Oru Sanchariyude Diary Kurippukal | EPI 313

preview_player
Показать описание
ഭാവനയുള്ളവർ ഭരിച്ചാൽ കേരളത്തിലെ കൊച്ചിയും ആലപ്പുഴയും ഇങ്ങനെ ആയേനെ.

---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_313

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 313 | Safari TV

To buy Sancharam Videos online please click the link below:

Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

സഞ്ചാരം ഏഷ്യാനെറ്റ് ന്യൂസിൽ തുടങ്ങിയ കാലം മുതൽ കാണുന്ന ആളാണ് ഞാൻ . അന്ന് ഞാൻ ഒരു ചെറിയ കുട്ടി ആയിരുന്നു. പക്ഷെ ഇപ്പോ സഞ്ചാരത്തെക്കാൾ ഞാൻ കൂടുതൽ ഇഷ്ടപ്പെടുന്നത് സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ആണ് .

rameesali
Автор

"പ്രേക്ഷകരുമായി പങ്കുവെക്കാനാകാത്ത ഒരു അത്ഭുത ദ്യശ്യങ്ങളും എനിക്ക് ആസ്വദിക്കാൻ ആകുന്നില്ല എന്നതാണ് ഇന്ന് ഞാൻ അനുഭവിക്കുന്ന പ്രതിസന്ധി"...
സന്തോഷ് ഏട്ടൻ മാസ്സ്✌👏

febilrahman
Автор

എത്ര കണ്ടാലും മതിവരാത്ത ഒന്നാണ് ഈ ചാനലും ദേ ഈ മനുഷ്യനും...

vineeshvinu
Автор

പ്രേക്ഷകർക്ക് വേണ്ടി ഇത്രഏറെ കഷ്ട പെടുന്ന മാനേജിങ് ഡയററ്റർ വേറെ ഒരു ചാനലിലും കാണില്ല. സഫാരി SGK ഇഷ്ടം ♥️♥️.

jayanbabu
Автор

സന്തോഷ് സാറിനെ നേരിൽ കാണാൻ ആഗ്രഹം ഉള്ളവർ like അടി

manzoorrafeek
Автор

സാറിന്റെ വിവരണത്തിനും വാക്കുകൾക്കും 1000 കാമറ ലെന്സുകളെകാൾ പവർ ഉണ്ട്😘😘😘

nitheesh
Автор

വളരെക്കാലമായി tv കാണാൻ തോന്നാറില്ല..എങ്ങനെയോ ഭാഗ്യത്തിന് സന്തോഷസാറിന്റെ ഈ യൂട്യൂബ് പ്രോഗ്രാം കാണാനിടയായി..ഇപ്പോൾ ഇതു കാത്തിരുന്ന് നല്ല കമന്റുകളെഴുതതുന്നവരോടും..

girijaek
Автор

എന്റെ പ്രേക്ഷകർ എന്റെ പ്രേക്ഷകർ എന്ന് സർ എപ്പഴും പറയാറുണ്ടെങ്കിലും അപ്പഴെല്ലാം ഉണ്ടാകുന്ന രോമാഞ്ചത്തിന്റെ പതിൻ മടങ്ങു രോമാഞ്ചം ഇതൂടെ കണ്ടപ്പോ ഞങ്ങൾ അനുഭവിക്കുന്നു സർ.... ഒരുപാടൊരുപാട് നന്ദി സർ ♥️♥️♥️

abdulgani
Автор

ഇത് പോലൊരു അവസ്ഥ പണ്ട് ഊട്ടിയിൽ പോയപ്പോ ഉണ്ടായിരുന്നു. അതും ബൈക്കിൽ ഞാൻ T shirt ആയിരുന്നു ധരിച്ചിരുന്നത് അതും വളരെ കട്ടിയില്ലാത്ത ഒന്ന്. മുള്ളി വഴി ആയിരുന്നു ഊട്ടിയിലേക്ക് കേറിയത്. ആദ്യമൊന്നും അത്ര തണുപ്പ് തോന്നിയില്ലെങ്കിലും പിന്നീട് മുകളിലെത്തിയപ്പോഴേക്കും തണുപ്പ് കൂടി കൂടി വന്നു. ഞങ്ങൾ രണ്ട് ബൈക്കിൽ നാലു പേരായിരുന്നു. മറ്റുള്ളവർ നല്ല ജാക്കറ്റ് ഒക്കെ എടുത്തിട്ടാണ് ഇറങ്ങിയിരിക്കുന്നത്. ഞാൻ മാത്രം മീൻ വാങ്ങാനിറങ്ങിയ പോലെ ഒരു t shirt ഇട്ട് ഊട്ടിയിൽ. ഡ്രൈവിംഗ് ഫുൾ ഞാൻ തന്നെ ബൈക്കിലുള്ളവന് ഡ്രൈവിംഗ് അറിയില്ല.

ഊട്ടിയുടെ മുകളിലെത്തി തണുപ്പ് കൂടിയപ്പോഴേക്കും എനിക്ക് പിടിച്ചു നിക്കാൻ പറ്റാത്ത അവസ്ഥ ആയി. ഡ്രൈവിംഗ് ചെയ്യുമ്പോ ഉള്ള തണുത്ത കാറ്റും കൂടി ആയപ്പോ പിടി വിട്ടു. Bike side ആക്കി. ഒരു ജാക്കറ്റ് വാങ്ങാനുള്ള പൈസ ഇല്ലായിരുന്നു ആരുടേയും കയ്യിൽ. എങ്ങനെ എങ്കിലും വീട്ടിൽ എത്തിയാൽ മതി എന്ന അവസ്ഥ ആയി. കയ്യും കാലും അനക്കാൻ പറ്റുന്നില്ല വൈകുന്നേരം ആയപ്പോഴേക്കും എനിക്ക് സംസാരിക്കാൻ പറ്റാത്ത അവസ്ഥ ആയി. ഞാൻ തന്നെ drive ചെയ്ത് ചുരമിറങ്ങണം. എങ്ങനെയാണു അന്ന് രാത്രി ആ ചുരമിറങ്ങിയത് എന്നെനിക്ക് ഇപ്പഴും ഓർമയില്ല. താഴെ എത്തിയപ്പോഴേക്കും തണുപ്പ് കുറഞ്ഞതും വണ്ടി കത്തിച്ചു വിട്ടു. മലപ്പുറം ടൌൺ ബോർഡർ എത്തിയപ്പോ ആണ് സമാധാനമായത്. വീട്ടിലെത്തി പുതപ്പിനുള്ളിലേക്ക് ചാടിക്കേറി സുഖമായി ഉറങ്ങി.

പിറ്റേ ദിവസം രാവിലേ പത്രം വായിക്കുമ്പോൾ കണ്ട വാർത്ത ഊട്ടിയിൽ 0 ഡിഗ്രിക്കടുത്തു തണുപ്പ് എന്ന വാർത്തയും മഞ്ഞു വീഴ്ചയുടെ ഫോട്ടോയും ആണ്.

തലേ ദിവസത്തെ ആ തിരിച്ചു വരവ് ശെരിക്കും ജീവിതത്തിലേക്കുള്ള രണ്ടാം വരവായിരുന്നു എന്ന് വരെ തോന്നി പോയ നിമിഷം!!

vfxyuga
Автор

അങ്ങയുടെ കഥ പറച്ചിൽ മുഷിപ്പിക്കാത്ത ഒരു മഹ അത്ഭുതം

leenusgeorge
Автор

വേദനയോടെ ആണ് ഈ എപ്പിസോഡ് മുഴുവനും കണ്ടു തീർത്തത് .ഒരുപാട് ഒരുപാട് നന്ദി സന്തോഷേട്ടാ

homosapienceworldcitizen
Автор

നിങ്ങൾക്ക് ഒരു അത്യാഹിതവും വരില്ല സർ.... ഒരുപാട് ഇഷ്ട സമൂഹത്തിന്റെ പ്രാർത്ഥനയും പിന്തുണയുമുണ്ട്

Believeitornotkmsaduli
Автор

താങ്കൾക്കു ഈ ലോകസഞ്ചാരത്തിൽ ഒന്നും സംഭവിക്കുകയില്ല കാരണം കേരളത്തിലെ കോടിക്കണക്കിനാളുകളുടെ പ്രാർത്ഥനകളും സ്‌നേഹവും താങ്കൾക്കൊപ്പമുണ്ടു്

tsnandananthoniplackal
Автор

ഞങ്ങൾ ആരാധകരുടെ പ്രാർത്ഥന എന്നും കൂടെയുണ്ട് ...

heavenlystudio
Автор

Routes recordele അഷ്‌റഫ്‌ bro സന്തോഷ്‌ ചേട്ടന്റെ കൂടെ എടുത്ത photo കണ്ടാരുന്നു. പുതിയ ആളുകളെ ഒക്കെ accept ചെയുന്ന ആ വലിയ മനസിന്‌ നന്ദി 🙏🙏🙏

chithramohan
Автор

കാത്തിരുന്നു കാണുന്ന ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ഒരു programme

moneymagic-xr
Автор

റഷ്യിലെ തണുപ്പിൽ പുതപ്പിൻ അടിയിൽ കിടന്നു ഈ കഥ കേൾക്കുന്ന ഞാൻ🙇🙇

siberianmallu
Автор

എത്ര കേട്ടാലും മതിയാവില്ല. ലോകം എങ്ങനെ
കാണണം എന്ന് പഠിപ്പിച്ചതു സാറാണ്. സഞ്ചാരം കണ്ട് തുടങ്ങിയ അതേ താല്പര്യത്തോടെ ഇപ്പോഴും കണ്ടു കൊണ്ടേ ഇരിക്കുന്നു. സഞ്ചാരം പോലെ തന്നെ ഡയറി കുറിപ്പുകളും.

smithaa
Автор

നമ്മുടെ സന്തോഷ് ഏട്ടൻ പനി പിടിച്ചു മരിക്കാറായി ഇരിക്കുമ്പോഴാണ് ആ തള്ള അവിടെ റൂമിൽ ബാലമംഗളവും വായിച്ചിരിക്കുന്നത്‌.

sahadhaneef