| Geetha Ramachandran |Aa Yathrayil 298 |Safari TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #aa_yathrayil
Geetha Ramachandran| Aa Yathrayil EPI 298

To buy Sancharam Videos online please click the link below:
To buy Sancharam Videos online please click the link below:

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

ഇതുപോലൊരു 'അമ്മ എനിക്കും ഉണ്ട് യാത്രകൾ ഇഷ്ടപെടുന്ന ഇതു വരെ trivandrum കഴിഞ്ഞു വേറെ ഒരിടവും കണ്ടിട്ടില്ലാത്ത എന്റെ അമ്മ. ഇന്നലെ ഈ വീഡിയോ കാണുമ്പോൾ ഞാൻ ഒന്ന് അമ്പരന്നു ഞാൻ അമ്മയെ കൊണ്ടു പോകാൻ ആഗ്രഹിച്ച അതേ സ്ഥലങ്ങൾ അതേ പ്ലാൻ. ഞാനും പോകുകയാണ് അമ്മയോടൊപ്പം എന്നെ പോലുള്ള എല്ല മക്കൾക്കും ഇതൊരു പുതിയ എനർജിയാണ്. So thanks Amma and the great

amalamu
Автор

മനസിന്‌ വല്ലാതെ സന്തോഷം തോന്നുവ ഈ അമ്മടെയും മകന്റെയും സ്നേഹം കണ്ടിട്ടിട്ടു . അമ്മ ശരിക്കും ഭാഗ്യം ചെയ്ത വ്യക്തി ആണ് ഇങ്ങനെ ഒരു മകനെ കിട്ടാൻ😍😍
ശരത് ഏട്ടാ നിങ്ങള് സൂപ്പറ

levi
Автор

മകന്റെ കൈ പിടിച്ചു യാത്ര ചെയ്ത അമ്മയെ പത്രത്തിൽ പണ്ട് വായിച്ചറിഞ്ഞിരുന്നു .. ഇപ്പൊ വീണ്ടും കാണാൻ വന്നു.. സുജിത് ഭക്തന്റെ വീഡിയോ കണ്ടിട്ട് . ..കാശി എനിക്കും പോകാൻ ആഗ്രഹം ഉള്ളൊരു സ്ഥലം ആണ്.. 'അമ്മ പോയി എന്നറിഞ്ഞതിൽ സന്തോഷം...
പുണ്യം ചെയ്ത ഒരു കുടുംബം...
ഇനിയും യാത്രകൾ ചെയ്യാൻ സാധിക്കട്ടെ അമ്മെ ..

aaryag
Автор

ഇങ്ങനൊരു മകനെ വളർത്തിയ അമ്മയും പുണ്യവതി തന്നെ... സ്നേഹം പകർന്നു വളർത്തിയതിന്റെ പ്രതിഫലനമാണ്

parvathymalu
Автор

ആ അമ്മയുടെ ഒരു സന്തോഷം..ഭാഗ്യവതിയായ അമ്മയും മകനും എല്ലാ അമ്മമാർക്കും ഭാഗ്യമുണ്ടാകട്ടെ

anchalriyas
Автор

ശരത് 🙏ശരത്തിനു എങ്ങനെ അമ്മയെ കൊണ്ട് പോവാതിരിക്കാൻ കഴിയും സ്നേഹമയിയായ അമ്മ അല്ലെ, ♥️♥️♥️

laneeshmp
Автор

Very very lucky mother to have a son like this. When you are speaking I am feeling very very happy

anniejoy
Автор

എന്തോരു ഐശ്വര്യ മുള്ള അമ്മ.. അമ്മയുടെയും സരത്തെട്ട്‍ന്റെയും ഫാൻ ആണ് ഞാൻ...
ശരത് ഏട്ടാ... ഒരു വ്ലോഗ് തുടങ്ങു...
അമ്മയുടെ ഗുരുത്വം ശരത് ഏട്ടനെ ഇനിയും ഉയരത്തിൽ എത്തിക്കും. God bless...

pukrajesh
Автор

Bhagyam chaitha ammayanu. Amma parayunnathu keettittu ente ammaye orthu ente kannu niranjupoi. Love you amma

rejithgopala.r
Автор

അമ്മയോടൊപ്പം യാത്ര ചെയ്യാന്‍ എത്ര പേര്‍ക്ക് ഇഷ്ടം. അമ്മ 💕💕💕

shameelroshan
Автор

മാഷാ അള്ളാ.. മ്മടെ അമ്മയല്ലേ ഇതു..
വായിക്കാറുണ്ട് ട്ടോ.. സൂപ്പർ..

saffmumbai
Автор

Absolutely a treat
Thank you zafari
Keep going amma & sarath.

abelt.thomas
Автор

I have visited these places in tourism group with out any loved ones around .The way ur son takes care of mother, I think every mother would want a son like sarat

shanthielathur
Автор

Sarath my big salute ammakke itrayum santhoshem nelkiyathine

shijilkrishnan
Автор

Blessed mom so beautiful... So nice talk

sadirasalam
Автор

Thank you Amma, Sharath and Safari TV

sajanraghavan
Автор

AMAZING VARANASI....ITS NOT A ONLY A CITY WHOLE CITY IS A BIG SPIRITUAL YANTRA...IT WILL TRANSFORM YOU IN A POSITIVE WAY..EXPERIENCE THE CITY OF LIGHTS...CITY OF LORD SIVA.., 👍

deepeshsankar
Автор

Big salute, Sandosh George kulangara,

devadasnambiar
Автор

അമ്മയുടെ മോൻ... അഥവാ മകന്റെ അമ്മ... കലക്കി

TheSugeesh
Автор

അമ്മയ്ക്കും മകനും ...ആശംസകൾ ..വളരെ സന്തോഷം ..

shajiganga