Poovinullil Poomazhapole | 1080p Remastered | Rain Rain Come Again | Kaithapram | Jassie Gift

preview_player
Показать описание
POOVINULLIL POOMAZHAPOLE....
Movie: Rain Rain Come Again
Lyrics : Kaithapram
Music : Jassie Gift
Singer : Jassie Gift

***********************************************************************************************
Welcome to Movie World Music YouTube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291

Enjoy & stay connected with us!
***********************************************************************************************

|| ANTI-PIRACY WARNING ||

*COPYRIGHT PROTECTED*

This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights

This Audio Visual content is Copyright protected and licensed to MOVIE WORLD.

DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.


And any such licensed content from MOVIE WORLD must contain the link to MOVIE WORLD YouTube Channels.

Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
Рекомендации по теме
Комментарии
Автор

ഇപ്പോഴത്തെ കൊച്ചു ഫ്യൂണ്ടകൾക്ക് അറിയില്ല ഈ സോങ് ഉണ്ടാക്കിയ ഓളം 😘

shankj
Автор

ഇയാൾ ശെരിക്കും ഒരു ഗിഫ്റ്റ് തന്നെയാണ്. 💥💥

fahidkkv
Автор

സോഷ്യൽ മീഡിയ ഇല്ലാതിരുന്ന കാലത്ത്.. സിഡി ഇട്ടു ബാസ് കിട്ടാൻ കുടത്തിൽ സ്പീക്കർ ഇറക്കി വെച്ച്...തകർത്ത എന്റെ പാട്ടുകൾ
ഓർമ്മകൾ ❤❤❤

shajishaji
Автор

യൂട്യൂബ്യും വീട്യൂബും ഇല്ലാത്ത അന്ത കാലത്ത് ഈ പാട്ട് കേട്ട് തലകുത്തി മറിഞ്ഞതിന് കൈയ്യും കണക്കുമില്ല😍😍

rajthattarmusicdirector
Автор

ഒരു സൈഡിൽ കളിയാട്ടം, ജോണി വക്കാർ, ദേശാടനം, പൈതൃകം പോലെ ഉള്ള ക്ലാസിക്, മറ്റൊരു വശത്തു ഹൈവേ, ലൗഡ് സ്പീക്കർ, തിളക്കം, ആനച്ചന്തം പോലെ ഉള്ള പടങ്ങൾ. പിന്നെ ഇതുപോലെ ഉള്ള പൊളി പടങ്ങളും. ജയരാജ്‌ എന്ന സംവിധായകൻ 🔥

nandu
Автор

ഇപ്പോഴും ഇതിന്റെ ഓള്ളം 😍ഒന്ന് വേറെ തന്നെയാ ജസ്സി അണ്ണൻ കാലത്തിനു മുന്നേ സഞ്ചരിച്ച മാജിക്‌.

jinujoy
Автор

രാത്രി കൂളിംഗ് ഗ്ളാസ് വെച്ച് . നിർവികാരമായി ഇരിക്കുന്ന ചേട്ടൻ

shinilk
Автор

വര്ഷങ്ങളായി എന്റെ music player കിടക്കുന്ന പാട്ട്..❤❤.. Underrated song collection... ❤

asycutz
Автор

ജാസിഗിഫിറ്റ് എന്ന് കേൾക്കുബോൾ ഒരു വികാരം ആയിരുന്നു ഒരു കാലത്തു അതിന്റ ok പവർ കുടി കുടി വന്ന് പാട്ടുകൾ ആണ് ഇത് ഓക്കേ 🔥♥️

mundakayambrothers
Автор

എൻ ഓർമകളിൽ പണ്ട് പണ്ടൊരു താമരക്കുളത്തിൽ...നീ തണ്ടുലഞൊരു താമരയായ്

EMPERORMI
Автор

ജാസി അണ്ണൻ കീ ജയ് ഇനിയും നല്ല പാട്ടുകൾ പാടണം ഞങ്ങൾ കാത്തിരിക്കും

diyathakku
Автор

പിൻതിരിഞ്ഞാൽ നിന്നഴകിൽ പൊൻവീണ അഴകേ നീനടന്നാൽ നടന്നുവരും അരയന്നം..!!.. ❤️

sagarkottappuram
Автор

തിയറ്റർ ഇളക്കി മറിച്ച ഒരുപിടി ഗാനങ്ങൾ
വേറെ ഒരു സിനിമയിലും ഉണ്ടായിട്ട് ഇല്ല 🥰

rejithrejithrp
Автор

DVD and VCD അടക്കി വാണിരുന്ന കാലം ... പിന്നെ ഓണക്കാലം കൂടി.... ഓണ പരിപാടി... എല്ലാം ഇന്ന് Miss ചെയ്യുന്നു...
Jazzie അണ്ണൻ അഴിഞ്ഞാടിയ കാലം....❤❤❤

sajithmahitha
Автор

*ജസ്സി അണ്ണൻ....🎵💞😍😍 പൊളി സോങ്...💞💞💞🎵🎵🎵 അണ്ണന്റെ പാട്ടുകളോട് ഒരു പ്രതേക ഇഷ്ട്ടം ആണ് നമ്മൾ മലയാളിസിന്* 🤘💞🎵💯

Swathyeditz
Автор

അന്ന് യുട്യൂബ് ഉണ്ടെങ്കിൽപോലും അത് എന്താണെന്ന് അറിയാത്ത കാലം, ജൂക്ക് ബോക്സിൽ പാട്ട് കേട്ട് ആശ്വാസം കണ്ടെത്തും 90's ജാസി ഗിഫ്റ്റിന് സംഗീത പ്രാന്ത് കയറിയ കാലം

aneeshkoshy
Автор

Jukebox il 😉 phone vilich ee songs select cheyth ketta 90 s kids ivide comeon ❤️❤️❤️

nidz
Автор

പൂവിന്നുള്ളില്‍ പൂമഴ പോലെ
നിന്‍ ചുണ്ടില്‍ പുഞ്ചിരി പൂ വിരിഞ്ഞു
പാതിനിലാവിന്‍ പാല്‍മഴ പോലെ
നിന്‍ കണ്ണില്‍ പ്രേമതേന്‍ കിനിഞ്ഞു
നിന്‍ മിഴിയില്‍ നീര്‍മിഴിയില്‍
പരിഭവമോ തീരാ മോഹക്കുറുമ്പഴകോ
(പൂവിന്നുള്ളില്‍)

പിന്തിരിഞ്ഞാല്‍ നിന്നഴകില്‍ പൊന്‍വീണ
അഴകേ നീ നടന്നാല്‍ നടന്നു വരും അരയന്നം (2)
നീ ഞാറ്റുവേല കഴിഞ്ഞു വരും നാട്ടുപണിക്കത്തി
പൊന്നമ്പിളിയാ കൈകളിലെ ഞാറ്റുപണിക്കത്തി
കണ്ടു നില്‍ക്കാനിന്നെന്തു രസമെന്നോ
പ്രണയസരോവരത്തില്‍ തിരയുണരുന്നു
അതില്‍ അന്നത്തോണിയില്‍ നിന്നെ കാണുന്നു
ആ തോണി തുഴയാന്‍ ഞാനും പോരുന്നു
(പൂവിന്നുള്ളില്‍ )

കൈവളകള്‍ കഥ പറയും നീ വരമ്പോള്‍
നൂറു കവിതകളായ് പദമണിയും മലരടികള്‍ (2)
എന്നോര്‍മകളില്‍ പണ്ട് പണ്ടൊരു താമരക്കുളത്തില്‍
നീ തണ്ടുലഞ്ഞൊരു താമരയായ് വിടര്‍ന്നിരിപ്പുണ്ട്
തുമ്പിയെ പോലെ അരികെ ഞാനുണ്ട്
അന്ന് കണ്ട പാല്‍ക്കനവില്‍ മര്‍മ്മരമുണ്ട്
ഇന്നോരോ താളവുമോരോ സ്വപ്‌നങ്ങള്‍
ഇന്നോരോ സ്വപ്നവും ഓരോ ഗീതങ്ങള്‍
(പൂവിന്നുള്ളില്‍ )

EMPERORMI
Автор

മലയാളത്തിലെ മറ്റു പാട്ടുകളിൽ കേൾക്കാത്ത പലതരം orchestration..!

underdogs
Автор

ഈ പാട്ടിന്റെ ഭംഗി അതിന്റെ മനോഹരമായ വരികളാണ്. അത്രയും ലാളിത്യവും പ്രണയവും തുളുമ്പുന്ന വരവരികൾക്ക് ജാസ്സി ചേട്ടൻറ Western style സംഗീതം. എങനെ വൈറലാകാതിരിക്കും. കൈതപ്രം സാറിന് നന്ദി. 🙏🙏🙏

kirancc