poove poove palapoove Song HD Remastered | Devadoothan | P. Jayachandran | K. S. Chithra

preview_player
Показать описание
Song Name : poove poove palapoove
Movie Name : Devadoothan
Music : Vidyasagar
Lyrics : Kiathapram
Singers : P. Jayachandran, K. S. Chithra
Рекомендации по теме
Комментарии
Автор

ഈ പടത്തിലെ ഒരു ഡയലോഗ് വിദ്യാസാഗറിന് വേണ്ടി എഴുതിയതാണെന്ന് തോന്നുന്നു " അയാൾ സംഗീതത്തിന്റെ രാജാവാണ് "💯💯

shibinbabu
Автор

01:49 ആ വീണയുടെ Composition പോലും നമ്മളെ അതിശയ പെടുത്തുന്നുണ്ടെകിൽ അയാളുടെ പേര് വിദ്യാസാഗർ എന്നാവണം❤️

vaisakhkalarikkal
Автор

അയാൾ സംഗീതത്തിൻ്റെ രാജാവാണ്.... ആ രാജാവ് തന്ന വെളിച്ചമാണ്....എന്നെ ഇന്നും പാടാൻ പ്രേരിപ്പിക്കുന്നത്....
Vidyasagar ❤️❤️

RR-tpgy
Автор

ഭീകരനാണവൻ കൊടും ഭീകരൻ
വിദ്യാസാഗർ☺️☺️☺️

sarath
Автор

ആരു നീ ലൈലയോ പ്രമസൗന്ദര്യമോ ആരു നീ മജ്നുവോ സ്നേഹ സൗഭാഗ്യമോ സൂപ്പർ വരികൾ

AswathySwaminadh
Автор

മലയാളത്തിൽ ഏറ്റവും കൂടുതൽ repeat value songs ഉള്ള music director, വിദ്യാസാഗർ ❤❤

nitheeshkumarm
Автор

ലാലേട്ടന്റെ രൂപവും dressing, , പിന്നെ ഇടക്കൂടി ഉള്ള dance steps ഉം... പൊളി

jyolsnajose
Автор

ഈ സിനിമ ആദ്യമായി കണ്ടപ്പോൾ ഉണ്ടായ Thrill.👌👌👌

Factsandinformationsby
Автор

തിരുവല്ല നഗരസഭ സ്റ്റാഫുകൾക്ക് അഭിനന്ദനങ്ങൾ 🥰🥰🥰🥰വീണ്ടും ഈ പാട്ട് കേൾക്കാൻ സാധിച്ചു 🙏🙏🙏

MaheshkumarMahi-bz
Автор

പകരംവെക്കാൻ ആളില്ലാത്ത പുലി...പുപ്പുലി. വിദ്യാസാഗർ 💕👌ഈ 2020 ലും

PRATHYUSHKP
Автор

പ്രേമത്തിന്റെ മാധുര്യവും, വിരഹത്തിന്റെ വേദനയും രഹസ്യത്തിന്റെ നിഗൂഢതയും കാത്തിരിപ്പിന്റെ മനോഹാരിതയും നിറഞ്ഞ സിനിമ

JobyPanachickal
Автор

3:48 *ആഹാ* *എന്താ* *ഫീല്* *വിദ്യാസാഗർ* *അതൊരു* *ജിന്ന്* *തന്നെ* *ആണ്* 💯♥️

ammus
Автор

പൂവേ പൂവേ പാലപ്പൂവേ
മണമിത്തിരി കരളിൽ തായോ
മോഹത്തിന്‍ മകരന്ദം ഞാന്‍
പകരം നല്‍‌കാം
വണ്ടേ വണ്ടേ വാര്‍മുകില്‍ വണ്ടേ
പലവട്ടം പാടിയതല്ലേ
മണമെല്ലാം മധുരക്കനവായ്
മാറിപ്പോയി
മണിവില്ലിന്‍ നിറമുണ്ടോ
മഞ്ഞോളം കുളിരുണ്ടോ
ഒരുവട്ടം കൂടിച്ചൊല്ലാമോ
മണിവില്‍കൊടി മഞ്ഞായി
മഞ്ഞിലകള്‍ മണ്ണില്‍‌പ്പോയ്
മണ്‍‌വാസന ഇന്നെന്‍ നെഞ്ചില്‍ പോയ്
ഓ.ഓ ഓ...
(പൂവേ പൂവേ ..)

പൂവേ പുതിയൊരു പൂമ്പാട്ടിന്‍
പൂമ്പൊടി തൂവാം നിന്‍ കാതില്‍
പ്രണയമനോരഥ‌മേറാമിന്നൊരു
പല്ലവി പാടാം
തൊട്ടാൽവാടി ചെണ്ടല്ലാ
വെറുമൊരു മിണ്ടാപ്പെണ്ണല്ലാ
പാടില്ല പാടില്ല പാടാക്കനവിന്‍ പല്ലവി വേണ്ടാ
ചന്ദ്രികാലോലമാം പൊന്‍‌കിനാപ്പന്തലില്‍
നിന്നിലെ നിന്നിലെന്‍ കവിതയായ് മാറി ഞാന്‍
തേനഞ്ചും നെഞ്ചില്‍ അനുരാ‍ഗ പൂക്കാലം
ഓ.ഓ ഓ...
(പൂവേ പൂവേ ..)

താഴ്വാരങ്ങള്‍ പാടുമ്പോള്‍
താമരവട്ടം തളരുമ്പോള്‍
ഇന്ദുകളങ്കം ചന്ദനമായെന്‍
കരളില്‍ പെയ്തു
അറബിക്കനവുകള്‍ വിടരുമ്പോള്‍
നീലക്കടലല ഇളകുമ്പോള്‍
കാനന മുരളിക കോമളരാഗം
മന്ദം പാടി
ആരു നീ ലൈലയോ പ്രേമസൗന്ദര്യമോ
ആരു നീ മജ്‌നുവോ സ്നേഹസൗഭാഗ്യമോ
നീയാണെന്‍ നിനവില്‍
പ്രിയ രാഗ പുലര്‍ വാനം
ഓ..ഓ..ഓ..
(പൂവേ പൂവേ ..)

❤️

rishim
Автор

"പൂവേ പുതിയൊരു പൂമ്പാട്ടിന്‍
പൂമ്പൊടി തൂവാം നിന്‍ കാതില്‍ പ്രണയമനോരഥ‌മേറാമിന്നൊരു പല്ലവി പാടാം...."
ഈ വരികൾ 🖤❤️

juge
Автор

വിദ്യാസാഗറും അദ്ദേഹത്തിന്റെ പാട്ടുകളും എന്നും അത്ഭുതമായി നിലനിൽക്കും💓

vigneshvikki
Автор

തമിഴൻമാർക്ക്‌ റഹ്മാൻ ഉണ്ടെങ്കിൽ നമുക്ക് ഉള്ള ഐറ്റം ആണ് വിദ്യാസാഗർ ❤️❤️

Rahul-knzo
Автор

വിദ്യാജിയുടെ പിറന്നാൾ ആയതുകൊണ്ട് ഒന്ന് കേൾക്കാൻ ഇപ്പോൾ ദേ ബാക്കി കുറെ പാട്ടുകളായി കറങ്ങി തിരിഞ്ഞു വീണ്ടും ഇവിടെത്തി 😍

harithaakhildas
Автор

1:49 എന്റെ പൊന്നെ എജ്ജാതി.. വിദ്യസാഗർ sir 🙏🙏🎶🎶😍😍😍😘😘😘 എങ്ങനെ ഇത് പോലെ ഒക്കെ ചെയ്തു വെക്കുന്നു.. നമിച്ചു...😘😘😘

khanjiraamaljith
Автор

കൊറോണയുടെ ഭാഗമായുള്ള ലോക്ക് ഡൗണ് സമയം പഴയ ഓർമകളിലേക്ക് ഒരു തിരിഞ്ഞുനോട്ടവുമായി വന്നതാണ്.. ഞാൻ 1998ലാണ് ജനിച്ചത്..2000ഇൽ ഈ പടം ഇറങ്ങുമ്പോൾ എനിക്ക് 2 വയസ് മാത്രം..അന്നത്തെ പല കാര്യങ്ങളും ഓർമ ഇല്ലെങ്കിലും എന്തോ ഈ പാട്ട് എന്റെ ഹൃദയത്തിൽ എഴുതപ്പെട്ടു...ഇതിന്റെ മ്യൂസിക് കേൾക്കുമ്പോൾ ഇപ്പോഴും ആ പഴയ കാലത്തെ ചില ഓർമകൾ പൊടിപൊടിയായി മനസിൽ തെളിഞ്ഞു വരുന്നു..😌

judesondavid
Автор

കാലം തെറ്റി ഇറങ്ങിയ മലയാളത്തിലെ സിനിമകളിൽ എനിക്കിഷ്ടം ആയ സിനിമ ♥️♥️

sajithmt