The Unassailable Thespian | Tribute to Mohanlal Aka Lalettan | Birthday Special | Pranav Sri Prasad

preview_player
Показать описание
This video is made for Showcasing the Editing skills of the individual.
Presenting " The Unassailable Thespian" birthday special tribute to Mohanlal Aka Laletta

Edited By : Pranav Sri Prasad

Mohanlal Viswanathan (born 21 May 1960), known mononymously as Mohanlal, is an Indian actor, Producer, Playback singer, Television host and Distributor who predominantly works in Malayalam cinema besides also having sporadically appeared in Tamil, Telugu, Kannada and Hindi language films. One of the most admired Indian actors, Mohanlal has had a prolific career spanning over four decades, during which he has acted in more than 340 films. He is regarded as one of the greatest actors in the history of Indian cinema.[8] His contributions to the Malayalam cinema have been praised by his contemporaries in the Indian film industry. In addition to Malayalam, he has also appeared in other Indian language films.[9]

Mohanlal has won five National Film Awards—two Best Actor, a Special Jury Mention and a Special Jury Award for acting, and an award for Best Feature Film (as producer), also nine Kerala State Film Awards and Filmfare Awards South and numerous other accolades. The Government of India honoured him with Padma Shri in 2001, and Padma Bhushan in 2019, India's fourth and third highest civilian honours, for his contributions to Indian cinema. In 2009, he became the first actor in India to be awarded the honorary rank of Lieutenant colonel in the Territorial Army. He received honorary doctorates from Sree Sankaracharya University of Sanskrit in 2010 and from University of Calicut in 2018.

Mohanlal made his acting debut at age 18 in the Malayalam film Thiranottam in 1978, but the film was delayed in its release for 25 years due to censorship issues. His screen debut was in the 1980 romance film Manjil Virinja Pookkal, in which he played as the antagonist. He continued to do villainous roles and rose to secondary lead roles in the following years. By mid-1980s, he has established himself as a bankable leading actor and attained stardom after starring in several successful films in 1986; the crime drama Rajavinte Makan released that year heightened his stardom. Mohanlal prefers to work in Malayalam films, but he has also appeared in some Hindi, Tamil, Telugu and Kannada films. Some of his best known non-Malayalam films include the Tamil political drama Iruvar (1997), the Hindi crime drama Company (2002) and the Telugu film Janatha Garage (2016).

Mohanlal is also known for his philanthropic endeavors, he founded the ViswaSanthi Foundation, a non-profit charitable organization.

And also follow me on social media


E-Mail
======

#mohanlal #lalettan #aarattu #barroz
Рекомендации по теме
Комментарии
Автор

കരഞ്ഞു പോയി ..അതുപോലെ മനസിൽ കേറിപ്പറ്റിയ ഒരാളാണ് ... ഒരിക്കലെങ്കിലും തോള് ചെരിച്ചു നടന്നു നോക്കാത്ത മലയാളി ഉണ്ടോ ???

sujithkumar
Автор

ഇതിന് മുകളിൽ ഒരെണ്ണം ഉണ്ടാവില്ല ❤️

ഏറ്റവും മികച്ച tribute ❤️😍

ABMediaPromo
Автор

2 വർഷം കഴിഞ്ഞു... പക്ഷേ ഇതിനെ വെല്ലുന്ന ഒരു mashup പിന്നെ ഇന്ന് വരെയും വന്നിട്ടില്ല എന്നതാണ് സത്യം ❤️

gokulgopan
Автор

ഇടക്കിടക്ക് ഇത് വന്നു കാണുന്നവർ ഉണ്ടോ എന്റെ പോലെ ❤️🙂🫣 8:39 Goosebumps 😌🔥

vishnoooo___
Автор

If you don't get goosebumps and tears while watching this.... you can't never understand what Mohanlal is... Graceful editing

vishnueriyalath
Автор

എടൊ എഡിറ്ററെ തന്നെ ഒന്ന് കാണാൻ എന്താ വഴി....അത്രക്ക് കഷ്ടപ്പാട് ഇതിന് പിന്നിൽ ഉണ്ടെന്ന് മനസ്സിലായി...ഇതിനുള്ള പാരിതോഷികം തനിക്ക് ലഭിക്കും❤️❤️

takiyons
Автор

ലാലേട്ടനെ ഇപ്പോൾ കളിയാക്കുമ്പോൾ മനസ്സ് ഒന്ന് ഇടറും.... അപ്പോ ഇത് വന്നു The greatest of all time Mohanlal ❤

History_Mystery_Crime
Автор

ഇതിനെ വെല്ലുന്നൊരു ഐറ്റം ഇതുവരെ വന്നിട്ടില്ല എന്നതാണ് സത്യം 🔥🔥
HBD ലാലേട്ടാ😍

MalluVibes__Only
Автор

മോഹൻലാലിന് ശേഷം എന്ന് ഒരു വാക്കില്ല മോഹൻ ലാലിന് ശേഷം ആരും ഇല്ല💯
- Fahad fasil

atulmohana
Автор

This is the complete detailing mashup of an actor I've ever seen

nikhildaas
Автор

🥰😍 ദൈവത്തിന് അഭിനയികാൻ ഒരു മോഹം അപ്പോൾ അവതരിച്ച രൂപം ആണ് 😍 മോഹൻലാൽ ❤️

rabeeshrajan
Автор

2024 May 21 ന് ഈ മാഷ്അപ് വീഡിയോ കാണാൻ വന്നവർ ഇവിടെ കമോൺ..❤❤❤... ലാലേട്ടൻ അതൊരു അവതാരം തന്നെയാ... Happy birthday Laletta 🎂❤️

vjcraftfusion
Автор

"മോഹൻലാലിൻറെ കണ്ണ് പീലികൾ
നഖത്തിന്റെ അറ്റം പോലും അഭിനയിക്കും "

Uff romanjam🔥🔥🔥🔥

arishumootilappukuttan
Автор

Dey, എന്തോന്നാടെ ഈ കാണിച്ച ആമത്തെ തവണ എങ്ങാണ്ട് ആണു ഞാൻ ഇത് ഇരുന്നു കാണണേ, ചുമ്മാ തീ 🔥❤️❤️

vaisakhka
Автор

2 വർഷം കഴിഞ്ഞു ഇന്ന് വീണ്ടും വന്നു കാണുന്നു 🥰ഇതിലും നല്ല tribute അതു മുൻപും കണ്ടിട്ടില്ല ശേഷവും കണ്ടിട്ടില്ല 🔥

vishnuprakash
Автор

മലയാള സിനിമയിൽ ഇനി ആരൊക്കെ വന്നുപോയാലും രാജാവിന്റെ സ്ഥാനം അതെന്നും ലാലേട്ടൻ ഉള്ളതാ🔥👑

amalamal
Автор

So far best laletten tribute video EVER!

mutedf
Автор

Linto ആയിരിക്കും തകർക്കുന്നത് എന്ന് കരുതി
ഉറപ്പിച്ചോ ഇതിനു മുകളിൽ ഒരു ഐറ്റം ഇല്ല.
ഉഫ് ❤️

AthulMohan
Автор

ചെറുപ്പം മുതലേ മനസ്സിൽ കയറിക്കൂടിയ ജിന്ന് ആണ് അതിന് ഇനി എന്തൊക്കെ വന്നാലും ഒരു മാറ്റവും ഉണ്ടാകില്ല ❤❤❤❤

NasarNishu
Автор

_എക്കാലവും മോഹൻലാൽ എന്ന നടന് പിറന്നാൾ ദിനം കൊടുക്കാൻ ഇതിലും മികച്ച സമ്മാനം മറ്റൊന്നും തന്നെയില്ല 🥹💯_
*Happy Birthday Laletta ❣️😘*

-Suriya-