Mohanlal Aka Lalettan | The Unassailable Thespian | Reaction | Tamil

preview_player
Показать описание
The long requested video is here!!

Reaction video from Tamil Reactors for Mohanlal mash up by Pranav Sri Prasad.

Original Video:

CAST(from left) - Manoj, Wikii, Vignesh & Lokesh.

Music - Coffee shop - Prod.Levi

Follow us on Instagram for Polls to vote on the next reaction Videos, BTS Scenes & much more.

Contact:
.
.
.
**No copyright infringement intended**
Copyright Disclaimer under section 107 of the Copyright Act 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research.
Рекомендации по теме
Комментарии
Автор

For Malayalees, Mohanlal is not just an actor, he is a feeling 🔥

JOBIN
Автор

ഇതൊക്കെ കാണുമ്പോൾ മലയാളികളായ ഞങ്ങൾക്ക് എന്തൊരു സന്തോഷം അത് പറഞ്ഞറിയിക്കാൻ കഴിയില്ല 😍❤️

-Suriya-
Автор

ഇവരുടെ reaction കാണാൻ വന്നിട്ട് ആ ചെറിയ സ്ക്രീനിൽ ഉള്ള ലാലേട്ടന്റെ tribute video ഇരുന്നു മുഴവൻ പിന്നേം കണ്ടു reaction കാണാൻ മറന്നുപോയി😅

RoShan-pggc
Автор

You have Rajani for mass
You have Kamal for acting
We have mohanlal for both Mass+Class

spiderman
Автор

രോമാഞ്ചം ലാലേട്ടാ .... മലയാളികൾക്ക് ലാലേട്ടൻ ഒരു നടൻ മാത്രമല്ല ... ഹൃദയത്തിലെ ഒരു ഭാഗമാണ്... എന്തോ എത്രമേൽ ഇഷ്ട്ടമാണ് ... and nice reaction guys

Reemaragin
Автор

4:28 lalettan and mamooka acted together morethan 50 movies

And they are like brothers ❤️

aswin
Автор

345+ movies
5 National award
9 state Award
11 industry hits
Padma Sree
Padma Bhushan
LT Colonel

First 50 cr malayalam Film industry Drishyam

First 100 cr malayalam film industry Pulimurukan

First 200 cr Malayalam Film industry Lucifer

Actor, Director, producer, Distributer, Siger

Complete Actor Mohanlal

jyothikrishnan
Автор

ആരുടെ പുനർജന്മമോ പുണ്യമോ പ്രാർത്ഥനയോ എന്നറിയില്ല... അവതാരം തന്നെ ആണ് അദ്ദേഹം...❤❤❤ അഭിനയം അല്ല അദ്ദേഹത്തിന്റെ കഥാപാത്രം അദ്ദേഹത്തിൽ അവതരിക്കുന്നത് ആണ് എന്ന് സ്‌ക്രീനിൽ കാണുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട്... 🎉🎉🎉

anjalibalanmalayalam
Автор

ഒറ്റ പ്രശ്നം ഉള്ളൂ, ജനിച്ചത് കേരളത്തിൽ ആയിപ്പോയി.
ലോകോത്തര നടനാണ് മോഹൻലാൽ.
ഇന്ത്യയിൽ നിന്നും ഇങ്ങനൊരു ആക്ടർ ഉണ്ടെന്ന് ലോകത്തിന് കാണിക്കാൻ മാത്രം കാലിബർ ഉള്ള ഒരു ഇൻഡസ്ട്രി അല്ലാതെ പോയി മലയാളം സിനിമ ഇൻഡസ്ട്രി.
But for Malayalees, He’s very close to heart. Can’t Imagine Malayalam Cinemas without Lalettan

deepakvijayan
Автор

പാട്ട് വേണോ, ഡാൻസ് വേണോ, ഇടി വേണോ, കോമഡി വേണോ എല്ലാം ഈ മനുഷ്യന് മാത്രമേ കഴിയു OUR COMPLETE ACTOR❤ഇത് ടെെപ് ചെയ്യുബോഴും രോമം വരെ എണീറ്റ് നിൽക്കുകയാണ്❤Love You Etta

manuaravindkaravind
Автор

Class - Thanmathra
Mass - Narasimham
Comedy - Thenmavin kombath
These are some of the movies in the video. Please watch these..

aswinbala
Автор

ലാലേട്ടാ... നിങ്ങൾ ഞങ്ങൾ മലയാളികൾക്ക് ഒരു വികാരമാണ് love മുത്തേ ❤️❤️❤️ഇനി ഇതുപോലെ ഒരു നടൻ മലയാളത്തിൽ ഒരിക്കലും ഇല്ല 😍😍😍

shinulalettan
Автор

Mohanlal Malayalam to tamil remake movies
•Nokkethadhoorathu Kannum Nattu (1984)—Poove Poochudava (1985)
•Sanmanassullavarkku Samadhanam (1986)—Illam (1988)
•Rajavinte Makan (1986)—Makkal En Pakkam (1987)
•Thalavattam (1986)—Manasukkul Mathappu (1988)
•Gandhinagar 2nd Street (1986) —Annanagar Mudhal Theru (1988)
•Nadodikkattu (1987)—Kathanayakan (1988)
•Chithram (1988) —Engirundho Vandhan (1995)
•Aryan (1988) —Dravidan (1989)
•Kireedam (1989) —Kireedam (2007)
•Bharatham (1991)—Seenu (1999)
•Abhimany (1991) —Thalainagaram (2006)
•Vietnam Colony (1992)—Vietnam Colony (1994)
•Manichithrathazhu (1993)—Chandramukhi (2005)
•Thenmavin Kombath (1994)—Muthu (1995)
•Minnaram (1994)—Azhagana Naatkal (2001)
•Spadikam (1995) —Veerappu (2007)
•Chandralekha (1997) —Summa •Nachunu Irukku (2013)
•Kakkakuyil (2001)—London (2005)
•Udayananu Thaaram (2005) —Velli Thirai (2008)

akhilaantu
Автор

He is in 7th position in world In terms of acting and only indian actor in top 10🔥

lalettan
Автор

മലയാളം സിനിമ ഇൻഡസ്ടറി ഫുൾ ആ ചെരിഞ്ഞ തോളിൽ aanu❤വിസ്മയം അതിൽ കൂടുതൽ ഒന്നും പറയാനില്ല ❤

krishnadevutty
Автор

1986 year mohanlal acted around 25 movies... With 21 hits

kishormankurussipalakkad
Автор

No one in this world can judge lalettan and mammooka..❤

bonyxavierjoseph
Автор

Our Complete Actor Mohanlal Lalettan Thampuran 💙💙💙💙👑👑👑👑👑💟💟💟💟💟

Vincent_zt
Автор

Nothing more to say,

Just The Complete Actor things❤️😍

jasheer
Автор

Iam a Big big fan of Complete Actor Mohanlal Sir from India (kerala - Thiruvananthapuram) 😍🥰🥰❤️🙏

gokulkrishnan