The Indomitable Thespian | Tribute to Mammootty | Full Video | Pranav Sri Prasad | RCM Promo & Remix

preview_player
Показать описание
Presenting "The Indomitable Thespian" Tribute to Mammootty Aka Mammookka
Edited By : Pranav Sri Prasad

This video is made for Showcasing the Editing skills of the individual.

*The original Copyright(s) is (are) Solely owned by the Companies/Original-Artist(s)/Record-label(s).All the contents are intended to showcase the artist's creativity and is strictly done for a promotional purpose.*

*DISCLAIMER: As per the 3rd Section of Fair use guidelines Borrowing small bits of material from an original work is more likely to be considered fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for fair use.*

About Mammootty

Muhammad Kutty Panaparambil Ismail (born 7 September 1951),[2] better known by his stage name Mammootty, is an Indian actor and film producer who works predominantly in Malayalam cinema. In a career spanning four decades, he has acted in over 400 films, mainly in Malayalam, with several in Tamil, Telugu, Kannada, Hindi and English.

Mammootty initially used the stage name Sajin in his early films. After establishing himself as a lead actor in the 1980s, his major breakthrough came with the commercial success of the 1987 film New Delhi. Mammootty has appeared in neighbouring industries as well. He entered the Tamil cinema through Mounam Sammadham (1990), in Telugu cinema through Swati Kiranam (1992), in Bollywood through Triyathri though his debut as a lead was in Dhartiputra (1993). He debuted in Kannada cinema through the bilingual film, Shikari (2012). He also acted in an Indian English film Dr. Babasaheb Ambedkar (2000).

Mammotty has won three National Film Awards for Best Actor, seven Kerala State Film Awards and thirteen Filmfare Awards South. In 1998, the Government of India awarded him the Padma Shri for his contributions to the arts.[11] He has also received honorary doctorate degrees from the University of Kerala in January 2010 and from the University of Calicut in December 2010.Mammootty is the chairman of Malayalam Communications, which runs the Malayalam television channels Kairali TV, Kairali News and Kairali WE TV. He is the goodwill ambassador of the Akshaya project, the first district-wide e-literacy project in India. He is the patron of the Pain and Palliative Care Society, a charitable organisation in Kerala formed with the aim of improving the quality of life among patients with advanced cancer.

#mammootty #mammookka #mammoottymashup #mammoottybirthday #mammoottytribute #TheIndomitableThespian
Рекомендации по теме
Комментарии
Автор

തീരരുതെ എന്ന് ആഗ്രഹിച്ചു പോയി !!...

ഞാൻ ആലോചിക്കുന്നത് ഇത് create ചെയ്തപ്പോൾ എല്ലാം ഉൾക്കൊള്ളിക്കാൻ താങ്കൾ അനുഭവിച്ച സ്ട്രൈൻ എത്രത്തോളം ആയിരിക്കും എന്നാണ്... ഇനിയും എത്രയോ വേശപകർച്ചകൾ ❤️

Hats off

SaimonBeckam
Автор

ഇന്നലയോ ഇന്നോ നാളെയോ കാണുമോ ലോക സിനിമയിൽ ഇതുപോലെ അഭ്നായത്തോട് ആക്രാന്തമുള്ള നടൻ... അൽഭൂതം... Loved മമ്മൂക്ക ❤❤❤❤🙏🙏🙏🙏

nerechove
Автор

When this video end, i was just surprised, my 10 minutes gone... But that 10 minutes, i had seen a legend in multiple faces... Truely, this man is the face of Indian cinema, .. Thank u so much pranav, for making this one❤... This was chumma 🔥🔥🔥

Akhilmon
Автор

പത്ത് മിനിറ്റിൽ വന്ന രോമാഞ്ചത്തിനും, അഭിമാനത്തിനും, കരച്ചിലിനും കണക്കില്ല ❤❤❤
ഇത്ര വലിയ ഒരു ഇതിഹാസം നമുക്കിടയിൽ ഉണ്ടെന്ന കാര്യം പലപ്പോഴും നമ്മൾ മറക്കാറുണ്ടെന്നത് ഏറെ വിഷമകരമായ ഒരു സത്യം തന്നെയാണ്. മമ്മൂക്കാ, never before and never again 🔥🔥🔥
Dear Pranav Sri Prasad എന്നെങ്കിലും കാണാൻ ഭാഗ്യമുണ്ടായാൽ ആ കൈകളിൽ എനിക്ക് ഒന്ന് തൊടണം. You are an amazing editor ❤

Warlocke
Автор

രോമാഞ്ചവും കണ്ണുനീരും വന്നു ഒരേ സമയം .❤️
വർണനകൾക്കതീതമായ മലയാളത്തിന്റെ മഹാ പ്രതിഭ✨
മമ്മൂക്ക 🙏

vishnuappu
Автор

ഇങ്ങനെ ഒരു അപൂർവ ജന്മം ഇനി ഉണ്ടാവില്ല ❤❤ഈ കാലഘട്ടത്തിൽ തന്നെ എനിക്കും ജീവിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നു....truly the man has a " THE FACE OF INDIAN CINIMA" ❤❤❤🔥

comicbox
Автор

ഇത്തിരി late ആയാലും കാത്തിരുന്നതിന് ഒരു visual treat തന്നെ ഒരുക്കി തന്നു.. Scene by scene 💯 ഒന്നും പറയാൻ ഇല്ല സഹോ.. വിചാരിച്ചചതിനും എത്രെയോ ഇരട്ടി ആണ് ഇത്.. The Indomitable Thespian 💎 ❤️🔥

teamawoe
Автор

മമ്മൂക്കയുടെയും മോഹൻലാലിന്റേയും കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞ നമ്മൾ ഭാഗ്യവാന്മാരാണ്...പകരം വെയ്ക്കാൻ പറ്റാത്ത ഇതിഹാസങ്ങൾ.... we have the 2 legends of indian film.... 😍😍😍😍🥰🥰❤️❤️❤️💯💯🔥🔥🔥🔥🔥🔥🔥🔥

lijinjames
Автор

എന്ത് കൊണ്ട് എന്നെ പോലുള്ളവർ മമ്മൂട്ടി fan ആയി എന്നുള്ളതിന്റെ ചെറിയ ഭാഗം ഈ വിഡിയോയിൽ കാണിച്ചതിനു നന്ദി ❣️

dreamchaiser
Автор

Face of Indian Cinema 🔥patriarch of Indian cinema 🔥 Legend of all times🔥One & only Mammookka🔥🔥🔥

GirishPhysics
Автор

എന്റെ പൊന്നു പ്രണവേ.. കണ്ണ് നനയിച്ചല്ലോടാ നിയ്.. 🥺🥺...

മനസും നിറഞ്ഞു.. 🤗🤗..
എന്തോ വല്ലാത്ത ഇഷ്ടമാണ് മമ്മൂട്ടിയോട് 🥰...

vjapachean
Автор

ഇതിന്റെ editor ആരായാലും ഒര് big salute, എന്റെ അഭിനിയാ ജീവിതത്തിലെ പഠപുസ്തകം പത്മാ ശ്രീ മമ്മുട്ടി ❤️❤️❤️❤️❤️❤️❤️

GooDBoY-vu
Автор

I solemnly swear that no living man on the face of earth gives me goosebumps and tears simultaneously except HIM. Mammokka, you are not just pride of Malayalam, YOU...ARE...THE..PRIDE... OF.. OUR.. NATION. Take a bow brother! You did a splendid tribute to the legend. The scene, Putturumees lying dead, is an excellent example of him staying in the skin of charector until the last second. He lived as Putturumees and laid dead as Putturumees.

mohamedusman
Автор

ഇനി എത്ര സൂപ്പർ സ്റ്റാറ്സ് വന്നാലും എന്റെ മനസിൽ അന്നും ഇന്നും എന്നും ഒരേയൊരു സൂപ്പർസ്റ്റാർ അത് മമ്മൂക്ക എന്ന മമ്മൂട്ടി ആയിരിക്കും❤️🔥

singlepassange
Автор

There is no Comparison for his acting. Omg he is just amazing.

IBleedTiranga
Автор

ഇങ്ങേരുടെ

ഇന്നും കൈമോശം വരാത്ത അഭിനയം 🔥♥️

umeshm
Автор

ഇന്നും തുടരുന്ന അഭിനയസപര്യ...
ഒരു തരി പോലും പിന്നോട്ട് പോകാതെ... സ്വയം നവീകരിക്കാനുള്ള കനൽ കെടാത്ത നടൻ.❤
The legend who was born in our part of the world! ❤

spectator
Автор

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ഭാഷകളിൽ അഭിനയിച്ച മലയാളത്തിന്റെ കുലപതി... ഇനി ഇതുപോലെ ഒരു നടൻ മലയാള സിനിമയിൽ ഉണ്ടാവില്ല...

muneermunavir
Автор

മനസ്സിൽ ഒരു വല്ലാത്ത സന്തോഷം തോനുന്നു ഇ വീഡിയോ കണ്ടപ്പോൾ അന്നും ഇന്നും എന്നും മമ്മുക്ക മാത്രം ever green hero 😊

sahalsalam
Автор

തലമുറകളുടെ നായകൻ. അഭിനയപ്രതിഭ. ഇത്രേം പൗരുഷം നിറഞ്ഞ ശബ്ദം. അന്നും ഇന്നും എന്നും സുന്ദരൻ. സ്റ്റൈലിഷ് എവർ. മമ്മൂട്ടി. ❤️

sajinthomas