The Unassailable Thespian Reaction Malayalam Tribute to Mohanlal Aka Lalettan | Entertainment Kizhi

preview_player
Показать описание
#mohanlal #aaraattu #tributetolegends #lalettan #legends

Original Video link

sincere thanks to RCM Pranav ♥♥😍😍👍🏽love u bro
Рекомендации по теме
Комментарии
Автор

ഞങ്ങളുടെ ഇൻസ്റ്റാഗ്രാം ഐഡി ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് pls follow and Support 🥰🥰🥰
RAFHATH UT Instagram Id :-

JINESH PHILIP Instagram Id :-

entertainmentkizhi
Автор

❤ലാലേട്ടനിലെ നടനെ ഉപയോഗപ്പെടുത്തുന്ന തരത്തിലുള്ള കഥയോ കഥാപാത്രങ്ങളോ എന്നതാണ് കുഴപ്പം ❤അന്നും ഇന്നും ഇനി എന്നും ലാലേട്ടൻ ❤ലാലേട്ടൻ❤തന്നെയാണ്❤

abhijithacharya
Автор

Legend is legend....ലാലേട്ടന്റെ പഴയ ഓരോ അവതാരങ്ങൾ കണ്ണ് നനയാതെ കാണാൻ കഴിയില്ല....

iamartist
Автор

ആനയ്ക്ക് ആനയുടെ വലുപ്പം അറിയില്ല അത് പോലെയാണ് മോഹൻലാൽ

ഞാൻ പറഞ്ഞതല്ല തിലകൻ സർ പറഞ്ഞതാണ് ❤😌

pbkrishnanunni
Автор

പഴയെ ലാലേട്ടൻറെ തിരിച്ചുവരവല്ല.... മറിച്ച് പുതിയ ലാലേട്ടന്റെ ഉദയം ആണ് ഞങ്ങൾക് ആവശ്യം.... ❤️❤️🔥waiting

cinerulzz
Автор

പകരം വെക്കാനില്ലാത്ത ഒരു അവതാരം
എന്റെ ലാലേട്ടാ....❤️🔥

abhinsebastian
Автор

The GOAT Mashup in M'town ❤️✨
ഒരു ക്ലാസിക് സോങ് പാടുമ്പോ അവിടെ ക്ലോസ്അപ്പ്‌ ഷോട്ട് വെക്കണമെങ്കിൽ ലോക സിനിമയിൽ അത് മോഹൻലാലിനു മാത്രം ആയിരിക്കും 😍

thomasshelby
Автор

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അന്നും ഇന്നും എന്നും ലാലേട്ടൻ ഫാൻ തന്നെ ആയിരിക്കും ഞാൻ. ലാലേട്ടൻ ഉയിർ💓💓.

abhijithkumarpa
Автор

🔥🔥ഇന്നും പകരം വെക്കാനില്ല രത്‌നം, പ്രതിഭ 🔥🔥 പുള്ളി എവിടെ പോവനാണ് തിരിച്ച് വരും... 🔥🔥

AbhijithSivakumar
Автор

ലാലേട്ടൻ ഡയലോഗ് പറയുമ്പോ ഉള്ള ആ intensity!!!👌👌
ലാലേട്ടൻ്റെ ഏറ്റവും വല്യ പ്രത്യേകത എന്താണ് എന്നുവച്ചാൽ മൂപ്പർ ഒരുപാട് കയ്യിൽ നിന്ന് ഇട്ടു ഓരോ കഥാപാത്രത്തെയും വ്യത്യസ്തം ആക്കും. ഒരു ഡയലോഗ് plain ആയി പറയാതെ കണ്ണ് കൊണ്ടും മറ്റും expression കാണിച്ചു അതിനെ live ആക്കി മറ്റും. Great vedio👌👌👌

sreerag
Автор

ഒരു നടന് സ്ക്രിപ്റ്റ് അനുസരിച്ചു മാത്രമേ അഭിനയിക്കാൻ പറ്റൂ, അല്ലാതെ തോന്നിയ പോലെ ചെയ്യാൻ പറ്റില്ല, നല്ല സ്ക്രിപ്റ്റ് ഉം കഥാപത്രവും വരുമ്പോൾ ലാലേട്ടൻ ലാലേട്ടൻ ആവും.... പഴയ ലാലേട്ടൻ എന്ന് പറഞ്ഞു ആരും കരയേണ്ട, കാലം മാറി, കാഴ്ചപ്പാട് മാറി, ....ഇനി പുതിയ ലാലേട്ടൻ വരും, പുതിയ നല്ല സ്ക്രിപ്റ്റ് ഉണ്ടാവട്ടെ, കൂടെ നല്ല കഥപാത്രങ്ങളും..

JithuJR..
Автор

ഇങ്ങനെയൊക്കെയാണ് ലാലേട്ടൻ.. എന്നും.. എല്ലാവർക്കും.. അറിയാം.. പക്ഷെ എല്ലാപ്പോഴും.. നല്ല സിനിമകൾ വന്നു കൊള്ളണമെന്നില്ല.. മനുഷ്യനാണ്.. ലാലേട്ടൻ..

afsalmachingal
Автор

ലാലേട്ടന്റെ തിരിച്ചു വരവിനു കാത്തിരിക്കാം MY FAVORITE LEGEND ACTOR ❤️

DG-KINGSTAR
Автор

Lalettan എനിക്ക് ഒരു വികാരമാണ് ❤😘😘😘🥰🥰 Lalettan ❤😘 Lalettan ❤❤❤ lalettan ❤😘🥰 ജീവൻ 💯💯🥰🥰🥰🥰 Lalettan 👑👑👑

prabinkumar
Автор

Eathoru lalettan film edutthu nokkiyaalum lalettante roll lalettan valare perfect aayi cheyyunnund...thirakkadhakal chilappol moshamaayittund...lalettan ennum eppoyum🔥🔥🔥😍😍😍💓💓💓🥰💯

hasinoushad
Автор

ലാലേട്ടൻ അതൊരു നടൻ അല്ല വികാരം ആണ്.. അയാൾ തിരിച്ചു വരും ❤❤❤

visualizer
Автор

we love you ❣️❣️❣️❣️❣️❣️❣️
Orru janathayude, ,thalamurakulude vikaram aanu Lalletan 🔥 MOHANLAL 👑🔥

jithinvarghese
Автор

Huge Fan of Mohanlal since childhood🥺
i like. Mammootty sir also.. 🤍but 1 % more to ettan🥺

ROCKYBHAI-sxv
Автор

Machanmare Pwolichu. Ijjathi 😍👊lalettan😍😘😘

Youcanvlogsz
Автор

lalettan fans enn paranj kond eppo kothara padagal eduth pokikond nadkunanmar onnum arinjund mohanalal inte acting range eni patti
ee video kandal mansilavum super video bro well said👏

i_