Pavizhamalar Penkodi Video Song 4K | One Man Show | Suresh Peters | MG Sreekumar | Chithra | Jayaram

preview_player
Показать описание
Presenting Pavizhamalar Penkodi Video Song 4K From Malayalam Movie One Man Show

Song Name : Pavizhamalar Penkodi
Music : Suresh Peters
Lyrics : Kaithapram
Singers : M.G. Sreekumar, K S Chithra

One Man Show is a 2001 Indian Malayalam-language comedy-drama film directed by Shafi (in his directorial debut) and written by the Rafi Mecartin duo. It stars Jayaram, Samyuktha Varma, Lal, Manya, Kalabhavan Mani and Narendra Prasad in substantial roles. The story unfurls itself in the course of a TV game show.

Directed by: Shafi
Produced by: Girish Vaikom
Written by: Rafi Mecartin
Starring Jayaram, Lal, Samyuktha Varma, Manya, Kalabhavan Mani, Narendra Prasad
Narrated by : Lal
Music by: Suresh Peters
BGM : Rajamani
Cinematography : Anandakkuttan
Edited by: Hariharaputhran

#Rakkadambil #OneManshow #MatineeNow

DIGITAL PARTNER : AVENIR TECHNOLOGY

|| ANTI-PIRACY WARNING ||

This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

*ആകെ 3 വർഷമേ സിനിമയിൽ ഉണ്ടായിരുന്നുള്ളൂ എന്നാലും ഇത്രക്ക് മലയാള തനിമയുള്ള നടിയില്ല*
*സംയുക്ത ഇഷ്ടം* 💞✌️👍

jibinjs
Автор

മന്നൃയുടെ കാര്യം ആരും പറയുന്നില്ല
She is nice actress..😘

SWoRLd-bogj
Автор

നായകനെയും നായികയേയും സൈഡിലാക്കി സഹനടാനും സഹനടിയും ഞെട്ടിച്ചു കളഞ്ഞ സിനിമ! ഈ പാട്ടിലും അതെ, ലാലിന്റെയും മന്യയുടെയും എനർജി വേറെ ലെവൽ 😍

gayathrig
Автор

എന്തൊക്കെ പറഞ്ഞാലും ഈ സിനിമയിൽ ഞാൻ ഭാസ്കരൻ ഫാൻ ആണ്❤️
പിന്നെ cid മൂസയിലെ സൈക്കോ😘
സലീമേട്ടൻ വേറെ ലെവൽ😍

melvinthomas
Автор

3:13 ൽ സംയുക്തയുടെ ചിരി.... ❤️❤️ എന്തൊരു റിയൽ ആണ് 😍😍

WriterSajith
Автор

സംയുക്തയെ ഒരുപാട് ഇഷ്ട്ടമുള്ളവർ ഉണ്ടോ.💕💞🔥🔥😘അവരുടെ ആ ചിരി എന്ത് ഭംഗിയാ.🔥0:22, 0:30

Aparna_Remesan
Автор

മണിയുടെ സാരി അഴിച്ചുള്ള സംയുക്തയുടെ ചിരി ഒറിജിനൽ ആയി ഫീൽ ചെയ്തു ചിരിച്ചത് പോലെ തോന്നുന്നില്ലേ 😘

jamshisona
Автор

ഇതിലെ ദേവി എന്ന ഭാഗം ഞാൻ പണ്ട് ലാൽ ചെയ്യുന്ന പോലെ ഓടി വന്നു ചാടി ചെയ്യാൻ nostu 🔥🔥

AkhilsTechTunes
Автор

"സീതാദുഃഖമില്ല രാധാവിരഹമില്ല
ജീവിതരംഗഭൂമിയിൽ ഹേ"
സുരേഷ് പീറ്റേഴ്സ് ❤️
കൈതപ്രം💙
ഒപ്പം എം ജി ഏട്ടനും ചിത്ര ചേച്ചിയും
പൊളിച്ചു അടുക്കിയ പാട്ട് 😍😍

90കളിൽ ജനിച്ചവർ അടി ലൈക്ക്✌️👍👍

vichusvishnu
Автор

കുത്തബ് മിനാറിനെക്കാൾ ഉയരം താജ്മഹലിന് ഉണ്ടെന്ന് മനസിലാക്കി തന്ന പടം🙆🙆😍😍
ലൈക് ചെയ്ത എല്ലാവർക്കും പെരുത്ത നന്ദി.🙏🙏ആദ്യമായിട്ടാ...😁😁

ajithkumars
Автор

Dr rasiya പോലെ ഒരു സുഹൃത്ത് വേണമെന്ന് ആശിച്ചുപോകും ഈ സിനിമ കാണുമ്പോൾ. മന്യയെ ഒരുപാട് ഇഷ്ടമാണ്.😍😍😍😍

kiransrinivas
Автор

Second halfile "പവിഴ മലർ പെൺകൊടി" തുടങ്ങുമ്പോൾ centeril നിന്ന് പാടി ഡാൻസ് ചെയ്യുന്ന മന്യക്ക് ഒരു പ്രത്യേക ഭംഗി👌❤️

sethulechu
Автор

സംഗീതം നൽകിയ എല്ലാ പാട്ടുകളും ഹിറ്റ്‌ ആക്കിയ music ഡയറക്ടർ "Suresh Peters "... Missing Ur Songs...

arunviswanadh
Автор

ഈ പാട്ടിന് കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരുന്നവർ ഇവടെ come on.. 😍

gokulnairs
Автор

മണി ചേട്ടന്റെ സാരി സീൻ കണ്ടുള്ള നല്ല നാച്ചുറൽ ചിരി. 3:13 ❤️

sidsidharth
Автор

രജനീകാന്തിന്റെ നായികയായി ബാബ എന്ന സിനിമയിൽ നായികയായുള്ള ക്ഷണം നിരസിച്ചു കൊണ്ട് ബിജു മേനോനെ വിവാഹം മാന്യമായി കുടുംബ ജീവിതം നയിക്കുന്ന സംയുക്താ വർമ്മയക്കിരിക്കട്ടെ ഒരു Big Salute.
ആ റോൾ പിന്നീട് ചെയ്തത് മറ്റാരും അല്ല .
മനീഷാ കൊയ്രാള

josephsalin
Автор

അഭിനയിച്ച എല്ലാരും തന്നെ പൂണ്ടു വിളയാടിയ song... Suresh peters ന്റെ മാസ്മരിക സംഗീതം. എല്ലാം കൊണ്ടും കിടിലൻ

arunkm
Автор

സൂര്യ ടീവിയിൽ എപ്പോൾ വന്നാലും കാണുന്ന ജയറാമേട്ടന്റെ നല്ല പടങ്ങളിൽ ഒന്ന് *വൺ* *മാൻ* *ഷോ* 🤩
ഡയറക്ടർ ഷാഫി ആദ്യമായി മലയാളികളെ ചിരിപ്പിക്കാൻ തുടങ്ങിയ സിനിമ. ഇതിലെ പാട്ടും കോമഡി രംഗങ്ങളും എത്ര കണ്ടാലും മതിയാവില്ല 😍❣️

-s
Автор

ജീവിതാവസാനം വരെ ഒരുപാട് സുഖമുള്ള ഓർമ്മകൾ തരുന്ന ജീവിതത്തിലെ എന്റെ ഏറ്റവും ഇഷ്ടമുള്ള കാലഘട്ടം..90s Kids.. 🥰

ThirdEye
Автор

ബസ്സിൽ എപ്പോഴും വേക്കാറുള്ള song..❤
Side സീറ്റിൽ ഇരുന്നു ഇത് കേൾക്കുമ്പോ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ..😍❤️

farzi