Parakkum Thalika 4K Remastered | Video Song | Dileep| Gireesh Puthenchery| Ouseppachan| MG Sreekumar

preview_player
Показать описание
Movie : Ee Parakkumthalika (2001)
Movie Director : Thaha
Lyrics : Gireesh Puthenchery
Music : Ouseppachan
Singers : MG Sreekumar

#21yearsOfEeParakkumThalika #Dileep #harisreeashokan

#EeParakkumthalika4K
#Dileep #harisreeashokan
#Thaha
#GireeshPuthenchery
#Ouseppachan
#MGSreekumar

#malayalam4ksongs #evergreen4kmalayalam #4kremasteredsongs #best4ksongs
#malayalamevergreensongs #malayalamremasteredsongs #superhitmalayalamsongs
#evergreensongs #90smalayalamsongs #latestmalayalamsongs #malayalamromanticsongs #malayalammelodysongs #HDmalayalamsongs #Bestmalayalamsongs #evergreenmalayalam #toptenmalayalamsongs #gireeshputhencherysongs #Gireeshputhencgeryhit #yesudasevergreensongs
#kschithrabestmalayalamsongs #chithrahitsongs #kschithra #kjyesudashitsongs #pjayachandranhits #mohansithrahits
#mgsreekumarhitsongs #malayalamdancehits #superhitmalayalamsongs #malayalamevergreenhits
#vidaysagarevergreensongs #vidyasagarmalayalamhitsongs #vidyasagarmelodysongs #sujathamohanhits
#sujathahitmalayalamsongs #hitsofsujatha #hitsofchithra #hitsofyesudas #hitsofjayachandran
#malayalamtoptensongs #malayalammelodysong #malayalamsadsongs #malayalambestcollections #sainaevergreens

|| ANTI-PIRACY WARNING ||

This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

2025 ഇൽ ആരെങ്കിക്കും ഉണ്ടോ? ഒരു സിനിമക്കുള്ള കോമഡി ഒരു പാട്ടിൽ മാത്രം എടുത്തു വച്ചേക്കുന്നു!
legendary direction and acting..

mkdjithu
Автор

ഇങ്ങനെ കടു കടോരം പോലെയുള്ള വരികൾ എഴുതാൻ ഗിരീഷേട്ടന് ഒരു പ്രത്യേക കഴിവാണ് 😁😍🔥👌🏻👌🏻💙💜

akhilknairofficial
Автор

മഴച്ചാറ്റലേറ്റാലും കടൽക്കാറ്റു കൊണ്ടാലും
ഇരുമ്പിന്തുരുമ്പെന്നാലും ഇതാണെന്റെ കൊട്ടാരം❤️❤️

amalmanoharan
Автор

Shower ിലെ വെള്ളം തീർന്നപ്പോ ബക്കറ്റിൽ ഓട്ട ഇട്ട് കൂട്ടുകാരനെ കുളിപ്പിച്ച സുന്ദരൻ ആണെന്റെ ഹീറോ.... 🔥✌

sivaprasad
Автор

ഇപ്പോഴത്തെ നവകേരള ബസിനു വേണ്ടി ഗിരീഷ് പുത്തഞ്ചേരി വർഷങ്ങൾക്ക് മുൻപേ എഴുതിയ ഗാനം

നവരസങ്ങൾ-ഫഴ
Автор

ഗാനം : പറക്കും തളിക
ചിത്രം : ഈ പറക്കും തളിക
സംഗീതം : ഔസേപ്പച്ചൻ
രചന : ഗിരീഷ് പുത്തഞ്ചേരി
ആലാപനം : എം ജി ശ്രീകുമാർ

പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക

വടികഠാരവെടിപടഹമോടെ ജനമിടിതുടങ്ങി മകനേ
കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ

ഗതികെട്ടൊരു വട്ടനു പീറപ്പൊട്ടനൊരിട്ടം വന്നതുപോലെയിതാ
ഈ നൊസ്സുകാരനൊരു ബസ്സുവാങ്ങിയ്യതൊരസ്സൽ സംഭവമായ്

പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക

വടികഠാരവെടിപടഹമോടെ ജനമിടിതുടങ്ങി മകനേ
കടുകഠോരകുടുശകടമാണു ശനി ശരണമാരു

പടക്കപ്പലാണോടാ എലിപ്പെട്ടിയാണോടാ
സ്കെലിട്ടൺ ചിരിക്കുമ്പോലെ ചിലമ്പുന്ന മോന്തായം
മഴച്ചാറ്റലേറ്റാലും കടൽക്കാറ്റു കൊണ്ടാലും
ഇരുമ്പിന്തുരുമ്പെന്നാലും ഇതാണെന്റെ കൊട്ടാരം

പട്ടിണിമാറ്റാൻ നെട്ടോട്ടം
ഈ പട്ടണനടുവിൽ പടയോട്ടം
പട്ടിണിമാറ്റാൻ നെട്ടോട്ടം
ഈ പട്ടണനടുവിൽ പടയോട്ടം
പാപികളായ് പല പാരപരാക്രമവീര്യമോടെ

പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക

വടികഠാരവെടിപടഹമോടെ ജനമിടിതുടങ്ങി മകനേ
കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ

ഗതികെട്ടൊരു വട്ടനു പീറപ്പൊട്ടനൊരിട്ടം വന്നതുപോലെയിതാ
ഈ നൊസ്സുകാരനൊരു ബസ്സുവാങ്ങിയ്യതൊരസ്സൽ സംഭവമായ്
പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക

വെടിച്ചില്ലു പായുമ്പോൾ പറക്കുന്ന റോക്കറ്റോ
തെരുക്കൂത്തുകാരെപ്പോറ്റും പടപ്പാണ്ടി സർക്കസോ
അരച്ചാൺ വയറ്റിന്റെ അരിപ്രശ്നമാണല്ലോ
കടം കൊണ്ടു തെണ്ടുന്നേരം കറക്കല്ലേ പോലീസേ

അടപടലം കളി അഭ്യാസം
ഇതിലിടപെടലെന്നതൊരാക്രാന്തം
അടപടലം കളി അഭ്യാസം
ഇതിലിടപെടലെന്നതൊരാക്രാന്തം
വേദനയാൽ പല വേഷമണിഞ്ഞവരീശലോടെവരവാ..യ്
പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക

വടികഠാരവെടിപടഹമോടെ ജനമിടിതുടങ്ങി മകനേ
കടുകഠോരകുടുശകടമാണു ശനി ശരണമാരു ശിവനേ

ഗതികെട്ടൊരു വട്ടനു പീറപ്പൊട്ടനൊരിട്ടം വന്നതുപോലെയിതാ
ഈ നൊസ്സുകാരനൊരു ബസ്സുവാങ്ങിയ്യതൊരസ്സൽ സംഭവമായ്
പറക്കും തളിക ഇതു മനുഷ്യരെ കറക്കും തളിക

ashwinhari
Автор

ഇങ്ങനുള്ള സിനിമയിൽ അഭിനയിക്കാൻ ദിലീപേട്ടനെ കഴിഞ്ഞേ വേറെ ആളുള്ളൂ.. പൊളി പൊളി

rakhiar
Автор

Director താഹ എന്ന പേര് ഇന്നും ഓർക്കുന്നത് മൂക്കില്ല രാജ്യത്ത്, ഈ പറക്കും തളിക എന്നീ കിടിലൻ comedy movies iloodeyanu
... എത്ര തവണ കണ്ടാലും മടുക്കാത്ത 2 സിനിമകൾ.. 😍❤

sreeragssu
Автор

ആ പഴയ കാലം മതിയായിരുന്നു ചിത്രഗീതത്തിലെ സോങ്ങും ആഴ്ച്ചക്ക് വാടകക്ക് എടുക്കുന്ന വീഡിയോ കാസറ്റും. 🔥🔥🔥🔥

kritheeshkrishnan
Автор

എല്ലാവരും താഹസാറിനെയും ഔസെപ്പച്ചൻ സാറിനെയും ഒക്കെ പറയുന്നേ കേട്ടു but ഇത്തരം പാട്ടുകൾ ഹിറ്റ്‌ ആയതിനു പിന്നിൽ mg അണ്ണനും ഒരു പങ്കുണ്ട് 👍

nithinkp
Автор

ഗിരീഷ് പുത്തഞ്ചേരി✍🏻❣️❣️❣️ ഒരുക്കിയ സിനിമാ സന്ദർഭം അനുസരിച്ചുള്ള മനോഹര വരികൾ ഒപ്പം ഔസേപ്പച്ചന്റെ മനോഹരമായ സംഗീതവും ഒരു ഗിരീഷ് പുത്തഞ്ചേരി ഔസേപ്പച്ചൻ മാജിക്🎶👌🔥🔥❤️❤️❤️❤️❤️❤️❤️❤️

arjunpsuresh
Автор

Fast numbers ന്റെ കൊടും കാലൻ ആണ് MG അണ്ണൻ 😍😍🔥🔥🔥

praveenkurup
Автор

തിയേറ്ററിൽ പോയ്‌ കണ്ട ആദ്യ ദിലീപ് ചിത്രം ❤അന്ന് മുതൽ ഇങ്ങേരുടെ കടുത്ത ആരാധകനും 🔥വെറുക്കുന്നവർക്ക് വെറുക്കാം 💯 എന്നെ പോലെ കുറെ പേരുടെ കുട്ടിക്കാലം മനോഹരം ആക്കിയതിൽ ദിലീപ് സിനിമകൾ വഹിച്ച പങ്ക് 💯

പട്ടാളംപുരുഷു-രര
Автор

2:16 സൂപ്പർസ്റ്റാർ ചിണ്ടൻ എലി.. director brilliance at 📈
കുട്ടിക്കാലം മനോഹരമാക്കിയ സിനിമകളിൽ ഒന്ന്❤️

mkdjithu
Автор

ഗിരീഷ് പുത്തഞ്ചേരി That's name enough. ❤️🔥

abhin_
Автор

സിനിമയുടെ പകുതി കഥ ഈ പാട്ടിന്റെ വരികളിൽ ഉണ്ട്

vtvinu
Автор

ഞങ്ങൾ പരിചയപ്പെടുത്തുന്ന പുതിയ മുഖം : ചിണ്ടൻ (എലി) 😁❤

akhilknairofficial
Автор

ഒരു പ്രൈവറ്റ് ബസ് താമരാക്ഷൻപിള്ളയും അതിന്റെ മുതലാളി ഉണ്ണിയും, കിളി സുന്ദരനും കൂടെ കേരളത്തിൽ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ലായിരുന്നു.. 2001 ൽ തിയേറ്ററിൽ പോയി കണ്ട പടം ഈ പറക്കും തളിക..ഈ പാട്ടു കാണുമ്പോൾ അന്ന് വലിയ തീയേറ്റർ സ്ക്രീനിൽ ഇതൊക്കെ കണ്ടു അത്ഭുതപെട്ടതിന്റെ നേരിയ ഒരു ഓർമ്മ.. താഹയുടെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രം.. എംജിയുടെ തകർപ്പൻ ആലാപനവും, എത്ര മനോഹരമായിട്ടാണ് ഓരോ വരികളും ഉരുവിടുന്നത്..വരികൾ കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു..

ABINSIBY
Автор

ഒരു ബസ് കൊണ്ട് ഉണ്ടാകുന്ന പൊല്ലാപ്പുകൾ ഇത്ര മനോഹരമായി അതും കോമഡി ഉൾപ്പെടുത്തി ചെയ്ത് വിജയിപ്പിക്കുക വലിയ ഒരു കാര്യമാണ്, , , , എപ്പോ കണ്ടാലും ചിരിച് മരിക്കുന്ന സിനിമ ചെക്കനെ ഒരുക്കുന്നതും, എലിയുമായുള്ള fight, കൊച്ചിൻ ഹനീഫയുടെ വീട്ടിലെ രംഗങ്ങളും ഒക്കെ എന്ത് നല്ല കോമഡി ആയിരുന്നു, , ഇപ്പോളത്തെ sex കലർന്ന കോമഡി അല്ലാതെ ആളുകളെ entertain ചയ്യിപ്പിച്ചിരുന്ന ഒരു കാലം ഓർക്കുമ്പോൾ മനസിന്‌ ഒരു വിങ്ങലാണ് 🥰🥰🥰

krishnapriyata
Автор

ഹരി ശ്രീ അശോകൻ കോമഡി ചെയ്യുന്നകണ്ടോ. ഹമ്മോ എത്ര കൂളായി hi റേഞ്ചിലുള്ള അഭിനയം

sameerpmajeed
visit shbcf.ru