Oru Simhamalayum Kattil Video Song 4K | Thenkasipattanam | Suresh Gopi | Suresh Peters | Sujatha

preview_player
Показать описание
Presenting Oru Simhamalayum Kattil 4K Video Song From Malayalam Movie Thenkasipattanam

Song Name : Oru Simhamalayum Kattil
Music : Suresh Peters
Lyrics : Kaithapram Damodaran Namboothiri
Singer : Sujatha

Directed by: Rafi Mecartin
Produced by: Lal
Written by : Rafi Mecartin
Music by : Suresh Peters
Cinematography: Saloo George
Edited by: Harihara Puthran
Production company : Lal Creations
Distributed by: Lal Release

Starring Suresh Gopi
Lal
Dileep
Samyuktha Varma
Geethu Mohandas
Kavya Madhavan
Salim Kumar
Spadikam George

DIGITAL PARTNER : AVENIR TECHNOLOGY

|| ANTI-PIRACY WARNING ||

This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

*This film is remastered from an extremely poor negative. Heavy scrathes, dust, flickering were present. Moreover blue color channel is almost lost. We tried our best to recover it to give an optimal viewing experience.*

MatineeNow
Автор

എല്ലാവരും സുരേഷ് gopiyeyum ലാലിനെയും കമൻറ് ചെയ്യുമ്പോൾ ഈ പാട്ട് music ചെയ്ത സുരേഷ് പീറ്റേഴ്സ് ne മറന്നു പോകല്ലേ😍one of the best music director in Malayalam industry ❤️❤️ഒന്നും പറയാൻ ഇല്ല👌👌

ajithkurian
Автор

സുരേഷ് ഗോപി ഫാൻസ്‌ pewer കാണിച്ചേ ഒന്ന്..
💪💪💪💪👍

vjapachean
Автор

അങ്ങനെ തെങ്കാശിപട്ടണം ഇനി HD ക്വാളിറ്റിയിൽ കാണാം....ഏറെ നാളത്തെ കാത്തിരിപ്പ് 🤩🤩🤩🤩💪💪💪🔥🔥

AkhilsTechTunes
Автор

സിത്താറിൽ തരഫിട്ട്
ചിട്ടവെച്ച് താളമിട്ട്
ചിട്ടാ സ്വരമൊരുക്കി
പാടെഡി സരിഗമ
ഹെച്ച് കട്ട മൃദംഗത്തിൽ
എട്ട് കട്ട ശ്രുതിയിട്ട്
പക്കാല കച്ചേരി
പാടെഡി പധനിസ.
😎

fahimsiyad
Автор

ഈ സിനിമയിലെ എല്ലാ പാട്ടും ഒന്നിനൊന്നു മികച്ചതാണ് 👌🏻

deepikabaiju
Автор

നമ്മുടെ കുട്ടിക്കാലം അടിപൊളിയാക്കിയ, തീയേറ്ററിയിൽ 250 ഇൽ അധികം ദിവസം ഓടിയ, സുരേഷേട്ടന്റെ കരിയർ ബെസ്റ് മൂവി ....

vyshnavmv
Автор

തെങ്കാശിപട്ടണം ഒക്കെ 4k യിൽ വന്ന.. ഈ ചാനൽ പെട്ടന്ന് തന്നെ. 1M അടിക്കും 🥰🥰😍😍

pandithastudios
Автор

ഈ പാട്ടൊക്കെ ആരേലും 2022ലും ജീവനോടെ ഉയിരോടെ കേൾക്കുന്നോ 🔥ആരേലും ഉണ്ടേൽ പറ 🔥❤🔥

NandhaKumar-gvbx
Автор

ഗീതു മോഹൻദാസ് 🔥👌🏻 സുജാത ചേച്ചിയുടെ പാട്ടിനു 100% ആത്മാർത്ഥത👍🏻

dreamhunter
Автор

സിതാറിൻ തറഫിറ്റ് ചിട്ടമിട്ട താളം വച്ചു
ചിട്ട സ്വരമൊരുക്കി പാടടി സരിഗമ...

പാട്ട് വാർത്തമാനം 🥰🥰

daarionaharias
Автор

എന്റെ പൊന്നോ ! 😱😍
നിങ്ങൾ ഞെട്ടിച്ചു കളഞ്ഞു - സത്യം ! 👌
ഈ പാട്ടും 👌❤️ - ചില സ്ഥലത്ത് ഗീതുവിന്റെ മുഖം ! 👌😘

jibinoffl
Автор

സുരേഷേട്ടന്റെ സിഗരറ്റ് വലിച്ചുകൊണ്ടുള്ള ഡാൻസ് സൂപ്പർ

kareemkareem
Автор

Geethu 's expressions with dance👌👌

anandunair
Автор

Rhythm ചുമ്മാ 🔥❤️
സുജാത ചേച്ചി on fire 😍🤩🔥🔥🔥

jovinkabraham
Автор

ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
എന്നാ feel ahh... ❤️✨️💕

ichayan
Автор

സുരേഷേട്ടൻ 🔥❣️
ലാൽ ചേട്ടൻ ❤✨️
ദിലീപേട്ടൻ ❤🔥
ഗീതു 🔥🔥✨️

ladouleurexquise
Автор

ആദ്യമായി തെങ്കാശിപട്ടണം ഇത്രയും ക്ലാരിറ്റി വീഡിയോ തന്നതിന് a big thanks matinee now. ഒരിടത്തും ഇത്രയും നല്ല പ്രിന്റ് ഈ സിനിമയിലെ ഒരു വീഡിയോ പോലുമില്ല. മുഴുവൻ സിനിമയക്ക് വേണ്ടി കട്ട വെയ്റ്റിംഗ്. ബാക്കി വീഡിയോ സോങ്‌സ് ഉൾപ്പെടെ പ്രതിക്ക്ഷിക്കുന്നു. എന്തായാലും സർപ്രൈസ് പൊളിച്ച്

sreestalkies
Автор

വടക്കൻ വീരഗാഥ ഒക്കെ ലോഗോയും വാട്ടര്മാര്ക്കും ഇട്ടു വെറുപ്പിക്കുന്നവർക്ക് ഒക്കെ നിങ്ങൾ ഒരു മാതൃക ആണ് . അതുപോലെ രുദ്രാക്ഷം, സൂപ്പർമാൻ, തെങ്കാശി പട്ടണം, ജോണി വാക്കർ, അമരം, ഇതും കൂടി ഇട്ടാല് പെരുത്ത സന്തോഷം.

xmemebolt
Автор

1:34 to 1:40 വലിയ ഡാൻസർ ഒന്നുമല്ല.. പക്ഷെ സുരേഷേട്ടന്റെ ആ രണ്ടു step ഒരു രക്ഷയും ഇല്ല 💥💥💥

neymar