Alare Govinda Video Song | 4K Remastered | Kakkakuyil | Mohanlal | Mukesh | M G Sreekumar

preview_player
Показать описание
Presenting Alare Govinda 4K Video Song From Malayalam Movie Kakkakuyil

Song : Alare Govinda
Film : Kakkakuyil
Music : Deepan Chatterjee aka M.G.Sreekumar
Lyrics : Gireesh Puthenchery
Singers : M.G.Sreekumar,Sangeetha, Nikhil

Kakkakuyil is a 2001 Indian Malayalam-language heist comedy-drama film written and directed by Priyadarshan and produced by Lissy.It stars Mohanlal and Mukesh, with Arzoo Govitrikar, Nedumudi Venu, Kaviyoor Ponnamma, Sucheta Khanna, Innocent, and Jagathy Sreekumar in pivotal roles.

#Alare Govinda #Kakkakuyil #Mohanlal #Alaregovindasong

DIGITAL PARTNER : AVENIR TECHNOLOGY



|| ANTI-PIRACY WARNING ||

This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор

ആ ഗോപി പൊട്ട്, വെള്ള തല കെട്ട്, white ഷർട്ട്, പാന്റ്, മരണമാസ്സ് ഡാൻസ്😜😍😍പിന്നേ ആ കള്ള ചിരിം.എന്തു ഭംഗിയാ 💪 ചങ്കല്ല ചങ്കിടിപ്പാണ് ഏട്ടൻ💞കാണുന്നവർക്കും, പാടുന്നവർക്കും എന്താ energy 👌💝

Aparna_Remesan
Автор

4:06... ഒരു പനി പിടിച്ചു കിടന്ന മനുഷ്യനാണ് ആ ഡാൻസ് സിനിമയോടുള്ള ഡെഡിക്കേഷൻ ലെവൽ.... ❤️🔥🔥😍😍😍😍😍

instathe_ajay_krishna
Автор

ലാലേട്ടൻ 😍😍 മലയാള സിനിമയിൽ ഈ ഒരു ശരീരപ്രകൃതികൊണ്ടു ഡാൻസ് ചെയ്ത് വിസ്മയിപ്പിക്കുന്ന ഒരേ ഒരു നടൻ
ലാലേട്ടൻ 🥰😍

davidson
Автор

ആ ഒരു turn എടുത്തുകഴിഞ്ഞിട്ട് അങ്ങനെ മുട്ടുമടക്കി ഒരു ഇരുത്തം 4:15 വളരേ ബുദ്ധിമുട്ടുള്ള ഒരു സ്റ്റെപ്പാണ്.. എത്ര ടേക്ക് എടുത്തുവെന്ന് പറഞ്ഞാലും 4:02 ഇവിടം മുതലുള്ള തുടർച്ചയായുള്ള ഡാൻസിന് ശേഷം നേരെ കൈചൂണ്ടി ആ ഇരുത്തം ആർക്കായാലും ബാലൻസ് തെറ്റിപ്പോകും. ഇതിപ്പോ റൊണാൾഡോടെ അസിസ്റ്റിൽ മെസ്സി ഒരു ഗോൾ നേടുംപോലുള്ള ഒരു പെർഫെക്റ്റ് ഫിനിഷ്😘

anandhuprakash
Автор

ഇന്നും ഇല്ല മലയാളത്തിൽ ആരും... ഇതുപോലെ energetic Dance ചെയ്യാൻ.... 41 വയസ്സിൽ ലാലേട്ടൻ ഒരേ പൊളി... Song ഷൂട്ടിങ് ടൈമിൽ ഏട്ടന് fever ആയിരുന്നു എന്ന് പിന്നെ കേട്ടിട്ടുണ്ട്...

akzdz
Автор

നമ്മുടെ മോഹൻലാൽ ഫാൻസ്‌ ആരും ഇല്ലേ മക്കളേ മകനെ വായോ വായോ
ഞാൻ ഒരു മോഹൻലാൽ ഫാൻ ആ ❤❤❤❤

binusahadevan
Автор

അടിച്ചു പൊളിക്കാൻ പറ്റിയ പാട്ടുകൾ കൂടുതലും, മലയാളത്തിൽ അത് ലാലേട്ടന് മാത്രം ❣️🥰

Arunmohan
Автор

അന്നും ഇന്നും എന്നും ഏട്ടന്റെ കട്ട ആ കുറിയും വെള്ള റെഡ് ഷാളും... ഡാൻസും കണ്ടാൽ ആരാ വീണ് ലാലേട്ടാ ഏട്ടൻ ഞങ്ങൾടെ സ്വത്ത്‌ ആണ് 👌👌👌👌👌👌

Podiyanvlogs
Автор

ഈ പാട്ട് ലാലേട്ടന്റെ രീതിയിലേക്ക് കൊറിയോഗ്രാഫി ചെയ്ത് ഇതുപോലെ മനോഹരമാക്കിയ ഡാൻസെമസ്റ്റർക് ഇരിക്കട്ടെ ഒരു കുതിര പവൻ

vineethraju
Автор

ഇത്ര ഫ്ളക്സ്ബിലിറ്റി, ഇത്ര എനർജി ഇത്ര ഡെഡിക്കേഷൻ ഉള്ള മറ്റൊരു നടനെ കാണിച്ചു തരുന്നവർക്ക് ആജീവനാന്ത സെറ്റിൽമെന്റ്
ലാലേട്ടൻ 😘😘😘😘

jabiralikuraishi
Автор

ഇന്നും അന്നും ഇത്രയും എനർജിയോടെ dance കളിക്കുന്ന ഒരു നടനെ മലയാളത്തിൽ ഒള്ളു, നമ്മുടെ സ്വകാര്യ അഹങ്കാരം ലാലേട്ടൻ💖

abhijithrachari
Автор

04:04 lalettan energy level :
ultimate❤️❤️❤️❤️ !... 😳
from a diehard mammookkafan😘

mightyzedblack
Автор

*അന്ന് സുഖം ഇല്ലാനിട്ടു ചെയ്ത song, എന്റെ ഏട്ട നിങ്ങളെ കൊണ്ടേ ഇതൊക്കെ പറ്റുള്ളൂ dedication level uff😻💪*

adarshappu
Автор

ലാലേട്ടൻ മുകേഷ് കോംബോ 😍😍ഈ സിനിമ കണ്ട് ചിരിക്കാത്തവർ ആരുമിണ്ടാവില്ല 😘😘

Abhishek-txnv
Автор

ഗിരീഷ് പുത്തഞ്ചേരിക്ക് ലൈക്ക് അടിക്ക് മക്കളെ. ❤️

kkashique
Автор

ഇതിന്റെ choreographer ആയ പ്രെസന്ന മാസ്റ്റർ ഒരു ഇന്റർവ്യൂവിൽ പറയുന്ന കെട്ടിട്ടോണ്ട്.. ലാലേട്ടന് പനി ആയിട്ട് ഒട്ടും വയ്യാണ്ട് ഇരുന്നപ്പോ ഷൂട്ട്‌ ചെയ്ത സോങ് ആണെന്..
എന്നാലും എന്റെ പൊന്നു ലാലേട്ടാ എനർജി 🔥🔥🔥🔥🥰

neethuvishnu
Автор

04:02 *ഇജ്ജാതി എനർജി ഇപ്പോഴത്തെ യൂത്തൻമാർ കളിക്കുമോ ഇത് പോലെ... ലാലേട്ടൻ* 😘🔥

spk
Автор

ഇതേ പോലെ അഭിമന്യുവിലെ പാട്ടുകൾ റീമാസ്റ്റർ ചെയ്യാൻ പറ്റുവോ. നിങ്ങടെ വർക്കിന്‌ എത്ര ലൈക്ക് തന്നാലും മതിയാവില്ല താങ്ക്യൂ മാറ്റിനി നൗ ടീം 😊😍

-s
Автор

ഈശ്വര പനി പിടിച്ചു വയ്യാതിരുന്ന ഒരു മനുഷ്യൻ കളിക്കുന്ന കളിയാ ഇത് 😍👌

sarathshaju
Автор

ഞൻ മോഹൻലാൽ ഫാൻ അല്ല
എങ്കിലും ഇ പാട്ട് ലാലേട്ടൻ & മുകേഷ് കോംബോ
ഒരുരക്ഷയില്ല അമ്പലപ്പറമ്പുകൾ പൂരപറമ്പായതോക്കെ ഓർമ്മവരുന്നു😍

Iqbalmuhammedmcc