Baggy Jeansum |2160P| SAINYAM - REMASTER AUDIO

preview_player
Показать описание
ROOPESHBOSE REMASTER AUDIO
Рекомендации по теме
Комментарии
Автор

ഈ 2023ലും ഈ സോങ്ങ് ഇഷ്ട്ടപ്പെട്ടുന്നവർ ഉണ്ടോ ... പ്രിയാരാമൻ അടിപൊളി സുന്ദരി യാ

വീണനാഥം
Автор

കുട്ടിക്കാലത്ത് ഈ പാട്ട് കേട്ടിട്ടുണ്ട്. പക്ഷേ അന്ന് ഇതിന്റെ അർഥം ഒന്നും മനസ്സിലായിരുന്നില്ല😔😔
പക്ഷേ ഇപ്പോൾ എല്ലാം മനസ്സിലായി😂😁
ഇടയ്ക്കിടെ ഇവിടെ വരും കേൾക്കാൻ വേണ്ടി 😂😂😂❤
കാലത്തിന് മുന്നേ ഈ ഗാനത്തിന് തൂലിക ചലിപ്പിച്ച കവി ശ്രീ ഷിബു ചക്രവർത്തിക്ക് അഭിനന്ദനങ്ങൾ
😍❤❤❤👌👌👌👍👍👍

ratheesh
Автор

ഇ പാട്ട് എഴുതിയ ആളുടെ ദീർഘ വീഷ്ണവും പുരോഗമന ചിന്തയും ❤

suryavasu
Автор

ഈ സോങ് ഇന്നത്തെ കാലഘട്ടത്തിനാണ് കൂടുതൽ പണ്ട് കേട്ടതിനേക്ക് feel ആണ് ഇന്ന് 2024 ൽ ഈ സോങ് കേൾക്കുമ്പോൾ വേണ്ട മാറ്റം വരുത്തി പുതിയ രൂപത്തിൽ വീണ്ടും ഈ സോങ് പുതിയ സിനിമയിൽ അവതരിപ്പിക്കാൻ കഴിഞ്ഞാൽ വൻ

bijeshpaduva
Автор

Kaalathinu munpe sanjaricha song...ipozhathe e 2024 il nannayi match cheyyunna varikal🔥🔥😀😀😀

life_is_beautiful
Автор

1:56 കൂടെയുറങ്ങാൻ മാര്യേജ് ആക്റ്റും താലിയുമൊന്നും
കാലത്തിനു മുന്നേ സഞ്ചരിച്ച കാവ്യ ഭാവന

SWARAJ_S_KTRRR
Автор

മറിമായത്തിൽ ഈ പാട്ട് കേട്ട് വന്നവരുണ്ടോ

adithyakannankirath
Автор

കുട്ടികാലത്തു ഇത് കേട്ടപ്പോ അർത്ഥം മനസ്സിൽ ആയില്ല ഇപ്പൊ 2024കേൾക്കുമ്പോ ആണ് ഇന്നത്തെ നടക്കുന്ന കാര്യം ആണ് ഇത് എന്ന് മനസ്സിൽ ആയത്

seatoshore
Автор

ഇത് ചിയാൻ വിക്രം ആണെന്ന് പറഞ്ഞപ്പോ എന്റെ മക്കൾ വിശ്വസിക്കുന്നില്ലെന്നേ 🤣 അവരുടെ ചിയാൻവിക്രം നമ്മുടെ പണ്ടത്തെ ഹീറോ ആണെന്ന് അറിഞ്ഞപ്പോൾ വിശ്വസിക്കാൻ അവർക്കു പ്രയാസം.. വിക്രം 😍😍

thoolikaofficial
Автор

പൂവുകളെന്തിന് പുഞ്ചിരി കാണാൻ കണ്ണില്ലാത്തൊരു വേൽഡിൽ പൂമ്പാറ്റകളായി എന്തിന് ജന്മം പാഴക്കുന്നു നമ്മൾ❤❤❤

Akr
Автор

ഇന്നത്തെ പിള്ളേർക്ക് ഉള്ള സിനിമ ( 1993) 22വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിക്കിയത് അന്ന് അർഥം മനസിലാക്കിയില്ല ഈ സിനിമ അന്നത്തെ ചെറുപ്പക്കാർ പ്രായത്തിൽ ഉളളവർ കണ്ടത്.
കാരണം അന്നത്തെ കാലത്തു ഇത് പോലെ എല്ലാവര്ക്കും ബൈക്ക് & jeans shirt പോയിട്ട് ഒരു കോളേജ്‌ജിൽ പോലും ഒന്നോ രണ്ടോ കുട്ടികൾ ക്ക് ആണ് ബൈക്ക് ഉണ്ടായിരുന്നത് അതും yamaha rx100, kawasaki kb100 etc

pratheeshv
Автор

കാലത്തിനു😂 മുമ്പേ സഞ്ചരിച ഗാനം ഇന്നത്തെ ലിവിംഗ് ടുഗദർ

sudheeshulluruppi
Автор

ദശാവതാരം പാട്ട് ഈ പാട്ടിൻ്റെ ട്യൂണിൽ ആണ് ചിട്ട പെടുത്തിയത്

quilonkaleidoscope
Автор

ഷിബു ചക്രവർത്തി സർ രാജനീഷിന്റെ ഇന്റർവ്യൂ കണ്ടിട്ട് വന്നവരുണ്ടോ. 23/12/2024

anjusyamlalac
Автор

0:30 ഇവിടുന്ന് അങ്ങോട്ടുള്ള മ്യൂസിക് ശ്രദ്ധിച്ച് നോക്കൂ... “കല്ലൈ മറ്റും കണ്ടാൽ കടവുൾ തെരിയാത്...“ (dasavatharam) similarity ഇല്ലേ

openout
Автор

Uff nostuu adich kerunnu endha song vikram🤩

sneham
Автор

The tune is similar to dashavatharam theme song

Nj
Автор

രചന നാരായണൻ കുട്ടിയുടെ പാട്ട് കേട്ടിട്ട് വന്നവർ ഉണ്ടോ

PrasanthVS-gj
Автор

ഇതിലെ വരികൾ ഇന്നത്തെ ജനറേഷൻ വേണ്ടി ഉണ്ടാക്കിയത് പോലെ 😅❤️

Seenaseenaaaaa
Автор

Spv യുടെ സംഗീതം അതിലുപരി ഷിബു ചേട്ടന്റെ വരികൾ...കിടിലം...💓💓💓💓

varunkarunagappally
join shbcf.ru