Punnara peda mane - Aye hero 1994 malayalam movie song HD | Chiranjeevi | Mg sreekumar | chithra

preview_player
Показать описание
Aye hero malayalam dubbed movie evergreen song
chiranjeevi ultimate dance show
highest grossed dubbed movie successfully completed 100 days
Рекомендации по теме
Комментарии
Автор

M G Sreekumar താങ്കളുടെ എക്കാലത്തെയും Masterpiece ആണ് ഈസോങ് ഒരു സംശയവുമില്ല.

sivarajans
Автор

ഈ പാട്ടൊക്കെ കാണാൻ ഞങ്ങൾ 90s kids ഉപ്പും മുളകും ഒന്നും കാണേണ്ട കാര്യം ഇല്ല, ഇതൊക്കെ ever green പാട്ടാണ്, തോന്നുമ്പോളൊക്കെ ഈ പട്ടു കാണും മരണം ഇല്ലാത്ത പാട്ടുകൾ.... ♥️♥️♥️

mestudios
Автор

ആദ്യത്തെ 1cr നേടിയ മൊഴി മാറ്റചിത്രം 💖🔥

Mega star 💖🔥

memixer
Автор

ഈ song തന്നെയാണ് ധീര മൂവിയിലും. Dance Choreography വരെ ditto aanu. അച്ഛനും മകനും ഒരുപോലെ തകർത്തു

jithinbabu
Автор

ഇങ്ങനെയാണ് പാട്ടുകൾ മൊഴി മാറ്റം ചെയ്യുന്നത്, കൈരളി കണ്ട് പഠിക്കട്ടെ.... chiru❣️

anandhugopan
Автор

90 കളിൽ മലയാള സിനിമകൾ 25 ദിവസം തികച്ച് ഓടാതിരിന്ന കാലഘട്ടത്തിൽ മൊഴിമാറ്റി വന്ന് സെഞ്ച്വറി അടിച്ച് യുവാക്കളെ ഇളക്കിയ സൂപ്പർ ഹിറ്റ് ഫിലിം. ഇതിന്റെ 100 ദിവസം ആഘോഷിക്കാൻ നായകൻ ചിരംഞ്ജീവി നായികമാരായ നഗ്മയും വാണി വിശ്വനാഥും എറണാകുളം ഡർബാൾ ഹാൾ ഗ്രൗണ്ടിൽ വന്നിട്ടുണ്ട്. ഫീലിംഗ് നൊസ്റ്റു

rajeshmonks
Автор

Malayalam version and Telugu version both rocked

JayanthS-yu
Автор

എം.ജി. ശ്രീകുമാറും ചിരഞ്ജീവിയും തകർത്തു. സൂപ്പർ ഫെർഫോമൻസ്

sureshbabue
Автор

അച്ഛൻ തകര്‍ത്ത സോംഗ് പിന്നീട് മകന്‍ വന്നു പൊളിച്ചു അടക്കി ❤️❤️🎉🎉🎉 Ram Charan

subinsubin
Автор

90കളിൽ ഇത് കേരളത്തിൽ റിലീസ് ആയെങ്കിലും ഈ പാട്ടും ഡാൻസും ആസ്വദിച്ചത് 80കളിലെ കുട്ടികൾ ആണ്90കളിലെ കുട്ടികൾ ജനിച്ചതല്ലേ ഉള്ളൂ 2004ലെ അല്ലു അർജുൻ songe &dance ആണ് 90ലെ കിഡ്സിന് ഒന്നുടെ അടുപ്പം

josephdevasia
Автор

ഇന്ന് ഉപ്പും മുളകും പ്രോഗ്രാം കണ്ടു ഈ സോങ് അതിൽ കേൾക്കാൻ ഇടയായി ഓടി വന്ന് സേർച്ച്‌ ചെയ്തു കണ്ടു അടിപൊളി സോങ് വേറെ level

harshadaliharshadali
Автор

തിയേറ്റർ ഇളക്കി മറിച്ച ആ ഗാനം ഒന്ന് ഒർത്ത് പോയി. Feel

ഷാജഹാൻതിരൂർ
Автор

കുട്ടിക്കാല നൊസ്റ്റു..4ആം ക്‌ളാസിൽ പഠിക്കുന്ന സമയത്തേ ഹിറ്റ്‌ പാട്ട്
പടം" ഏയ്‌ ഹീറോ "
ലൊക്കേഷൻ വിശാഖപട്ടണം തുറമുഖം.
ചിരഞ്ജീവി & ഡിസ്കോ ശാന്തി 💙👌
ഓർമകൾക്ക് എന്ത് സുഗന്ധം 😘

eminsonj
Автор

സ്ക്കൂളിൽ നിന്ന് ആലുവ മാത യിൽ പോയി കണ്ട നിനിമ, രണ്ട് പ്രാവശ്യം കണ്ടിട്ടുണ്ട്, അന്നത്തെ മലയാള സിനിമയിൽ നിന്നും വ്യത്യസ്തമായി ചിരഞ്ജീവിയുടെ സ്റ്റണ്ട്, പാട്ട്, ഡാൻസ് സീനുകൾ, എല്ലാo പുതിയ അനുഭവമായിരുന്നു.😌😌

saidumuhammed
Автор

Choreography പ്രഭുദേവ - രാജു സുന്ദരം 👍👍

arunthampi
Автор

പാട്ട് ഒറിജിനലിക്കാൾ ഒരു പടി മുന്നിൽ.
MGS -നല്ല ഭാവം 👍🏿

venuvasudevan
Автор

ഏതോ പ്രോഗ്രാമിൽ പറഞ്ഞു എന്നു വെച്ച് കണ്ടവർ അങ്ങോട്ട് മാറി നിക്ക്,

മൂവി നെയിം കറക്ട് ആയി സെർച്ച് ചെയ്തു വന്ന 90's മെസ്സ്‌ ബോയ്സ് ഉണ്ടോ ഇവിടെ 😍😍😍😍❤️

ഡിസ്കൊ ശാന്തി 💃🏻💃🏻💃🏻❤️ ചീരു 🔥🔥🔥🔥

vysakh
Автор

❤super song കിടിലം ഡാൻസ്. ഇതുപോലുള്ള അടിച്ചുപൊളി പാട്ടു with പെർഫോമൻസ് ആ സമയത്തു മലയാളത്തിൽ കാണണമെങ്കിൽ ലാലേട്ടൻ പടത്തിലെ പറ്റൂ.. ഗന്ധർവ്വം, ബട്ടർഫ്‌ളൈസ്, യോദ്ധ, മിന്നാരം, പ്രിൻസ്, വർണപകിട്ടു, മാന്ത്രികം, നാടോടി, etc, പിന്നെ ചാക്കൊച്ഛനും vanu👌

akhilakkis
Автор

എടുത്ത കാലം വെച്ച് നോക്കിയാൽ വേറെ level ♥️♥️

kailasprasad
Автор

In telugu SPB sirs voice just rocked. In malayalam MG sirs voice is the best replacement. MG sir was able to give the same energy of the telugu version. Had goosebumps when came to know MM KEERAVANI is the music dir.

mediocreviewer