Nenchil Kanchabaanam | HD 1080p | Gaandharvam | Mohanlal | Kanchan

preview_player
Показать описание
♦♦♦♦♦♦:Track Info:♦♦♦♦♦♦
Song : Nenchil Kanchabaanam
Movie : Gaandharvam (1993)
Music : SP Venkitesh
Lyrics : Kaithapram
Singer : SP Balasubrahmanyam
Рекомендации по теме
Комментарии
Автор

ഇതിൻ്റെ മ്യൂസിക് ഡയറക്ടർ നെപ്പറ്റി ആരും പുകഴ്ത്തി കണ്ടില്ല. ഒരു കാലഘട്ടത്തിൽ മലയാള സിനിമയുടെ എ ആർ റഹ്മാനും വിദ്യാസാഗറും എല്ലാം നമ്മുടെ എസ് പി വെങ്കിടേഷ് ആയിരുന്നു ❤️

bibinjamesbenny
Автор

ഈ മനുഷ്യൻ ആരുടെ കൂടെ അഭിനയിച്ചാലും അതാണ് സൂപ്പർ ജോഡി എന്ന് തോന്നിപോകും.... ❤️🙌

anugrahohmz
Автор

ഇത് പാടിയ എസ്.പി. ബാലസുബ്രഹ്മണ്യം സാർ ഇന്ന് നമ്മളെ വിട്ട് പിരിഞ്ഞു. ആദരാഞ്ജലികൾ 😥

funnyandbeautiful
Автор

ഇന്നത്തെ മലയാള സിനിമയിൽ ഇതിനടുത്തെങ്കിലും എത്തുന്ന.. ഒരു Choreography 😍....27 വർഷം സംഗീത് ശിവൻ സാർ 👌ലാലേട്ടൻ 🔥👌👌👌😍

sankarponnu
Автор

മുടിയിറക്കിയ ലാലേട്ടൻ അതൊരു വേറെ ലെവൽ തന്നാ

aveedkuttithodi
Автор

ഇങ്ങേരോകയാണ് അക്ഷരം തെറ്റാതെ നടൻ എന്നു വിളിക്കാൻ തോന്നുന്നത് MOHANLAL 😘😘😘😘😘😘🔥🔥🔥🔥🔥

nimiljoy
Автор

90കളിൽ അപൂർവമായി നമുക്ക് കാണാൻ സാധിക്കുമായിരുന്ന ചിരഞ്ജീവി, , ബാല കൃഷ്ണ... മൂവികളിൽ കണ്ടിരുന്ന അന്നത്തെ ബ്രേക്ക്‌ ഡാൻസ് സ്റ്റെപ്പുകൾ മോഹൻലാലിലൂടെ കാണിച്ച് തന്ന... കോറെടോഗ്രാഫർക്ക് നന്ദി ലാലേട്ടനാവൂന്നതിനു മുമ്പുള്ള ലാലേട്ടൻ.... ❤

beingyorker
Автор

എജ്ജാതി എനർജി ലെവൽ... ലാലേട്ടനെ പോലെ എല്ലാ രംഗത്തുo, (ഡാൻസ്, കോമഡി, പ്രണയം, ആക്ഷൻ, സെന്റി), തിളങ്ങിയ ഒരു നടനും മലയാളത്തിൽ ഇല്ലാ 💕💕

JOKER-xcwi
Автор

ഈ പാട്ടിനു മുൻപും ഈ പാട്ടിനു ശേഷവും ഇങ്ങനത്തെ ഒരു പാട്ട് മലയാളത്തിൽ വന്നിട്ടില്ല 🤩🔥.
Superb song and dance 😍😘.
😉☺️

veenaveena
Автор

1990 ലെ ചില ഹിന്ദി പാട്ടുകളോട് കട്ടയ്ക്ക് നിൽക്കുന്ന ചിത്രീകരണം.💪👌. കുട്ടിക്കാലത്തേ ഈ പാട്ടിനേക്കാളും അതിന്റെ visuals നെ ആയിരുന്നു എനിക്ക് ഇഷ്ടം 😍😍.

dolby
Автор

മെഴ്‌വഴക്കത്തിന്റെ അപ്പോസ്തലൻ സാക്ഷാൽ മോഹൻലാൽ... ഏത് നടിമാര്ടെ കൂടെ അഭിനയിച്ചാലും ഇത്രമേല് ഇഴകിചേർന്ന് നടിക്കുന്ന വേറൊരു നടനെ ഞാൻ കണ്ടിട്ടില്ല #the fan boy

jasirhuzzain
Автор

*ഇന്നത്തെ യൂത്തന്മാർ പുള്ളിയുടെ മുന്നിൽ രണ്ടഡി മാറി നിൽക്കും*
*This song ലാലേട്ടന്റെ* *Acting* .. *Dance* .. *face expression* എജ്ജാതി ആണ് .. 🔥
*Lalettan* ❤️ *Dangri* style jeans പൊളിയാണ് 👌❤️
0:39 *Lalettan* ❤️ flexibility
1:07 uff 🔥 *Lalettan* Leg move ment
2:02 funny expression 👌
2:29 pwli 🔥
3:08 *Lalettan* ❤️👌
3:44 *Lalettan* ❤️ 😀 റബ്ബർ ബോൾ പോലെ അല്ലെ കുത്തി പൊങ്ങുന്നത് 👌
*MOLLYWOOD ONE AND ONLY SUPER STAR* 🌠 👑

Abhi-ivpp
Автор

SPB വോയിസ് കിടു ❤️❤️
രാജു സുന്ദരം ആണ് കൊറിയോഗ്രാഫർ. പ്രഭു ദേവയുടെ അനിയൻ. ലാലേട്ടൻ പൊളിച്ചു ❤️
SP വെങ്കിടേഷിന്റെ മ്യൂസിക് 😘😘

bhagyalakahmikannan
Автор

അങ്ങനെ ഞാനാ സത്യം മനസ്സിലാക്കി, saina അഡ്മിൻ ഒരു കട്ട ലാലേട്ടൻ ഫാൻ ആണേ...

aashshadowpk
Автор

അന്നും ഇന്നും എന്തോ വലിയ ഒരു പ്രത്യേയഗതഉണ്ട് ഈ മനുഷ്യനിൽ.. 😍

supermen
Автор

ഇന്ന് എനിക്ക് 33 വയസ്സ്. ഈ ഫിലിം റിലീസ് ആകുമ്പോള്‍ ലാലേട്ടന് 33 വയസ്സ്. 2 push up പോലും എടുക്കാൻ പ്രയാസപ്പെട്ട് ഇരിക്കുമ്പോള്‍ അങ്ങേര് കുതിച്ചു മറിയുകയാണ്. എന്തൊരു മെയ്

jinoshmattekatt
Автор

കാലഘട്ടത്തെ വെല്ലുന്ന dance coriography. എന്താല്ലേ 😍

dandyvelans
Автор

A R റഹ്‌മാന്റെ പാട്ടുകളെ പറ്റി പറയുന്നത് പോലെ കാലത്തിനു മുൻപേ സഞ്ചരിച്ച പാട്ടാണിത്. ഇപ്പോൾ കേട്ടാൽ പോലും മോഡേൺ composition.
SP വെങ്കിടേഷ് sir, കൈതപ്രം, and SPB തകർത്തു.
ലാലേട്ടൻ 😍❤️💥👌😘

riyas
Автор

കാലത്തിനു മുന്നേ ഇറങ്ങിയ choreography
ഏട്ടൻ ലുക്ക് ♥️
Dance♥️♥️
Expressions♥️♥️♥️

aromalr
Автор

വന്നു മക്കളെ ...അടുത്ത അടാർ ലാലേട്ടൻ സോങ്ങ് 💯saina music മുത്താണ്♥️

hareeshsiva