Ormmathan Vaasantha | Daisy Remastered Malayalam Movie Song | KJ Yesudas | Shyam | P Bhaskaran |1988

preview_player
Показать описание
Song : Ormmathan Vaasantha Nandanathoppil
Movie : Daisy
Lyrics : P Bhaskaran
Music : Shyam
Singer : KJ Yesudas
Year : 1988

ഓർമ്മതൻ വാസന്ത നന്ദനത്തോപ്പിൽ
ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം
ഡെയ്സീ ഡെയ്സീ ഡെയ്സീ ല ല ല ല ലാ
എവിടെതിരിഞ്ഞാലും ഓർമ്മതൻ ഭിത്തിയിൽ
ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം
ഡെയ്സീ ഡെയ്സീ ഡെയ്സീ ല ല ല ല ലാ

നിനവിലും ഉണർവിലും നിദ്രയിൽ പോലും
ഒരു സ്വപ്നം മാത്രം ഒരു ദുഃഖം മാത്രം
വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങൾ
വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങൾ
പ്രേമാർദ്രയാം നിൻ‌റെ നീല നേത്രങ്ങൾ
ഡെയ്സീ ഡെയ്സീ ഡെയ്സീ ല ല ല ല ലാ

(ഓർമ്മതൻ ........)

കവിളത്തു കണ്ണുനീർ ചാലുമായ് നീയെൻ
സവിധം വെടിഞ്ഞു പിന്നെ ഞാൻ എന്നും
തലയിലെൻ സ്വന്തം ശവമഞ്ചമേന്തി
നരജന്മ മരുഭൂവിൽ അലയുന്നു നീളെ
ഡെയ്സീ ഡെയ്സീ ഡെയ്സീ ല ല ല ല ലാ

(ഓർമ്മതൻ ....)

|| ANTIPIRACY WARNING ||

NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Рекомендации по теме
Комментарии
Автор

പി ഭാസ്കരൻ മാഷ് ശൃാ൦ എൻ്റെ വക കോടി പ്രണാമം എത കേട്ടാലും കേട്ടാലും മതി വരാത്ത ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

udhayankumar