PSC PHYSICAL SCIENCE (CHEMISTRY) MINERALS AND ORES PART 1

preview_player
Показать описание
For any doubt and suggestion Please Contact: 7012269392
Рекомендации по теме
Комментарии
Автор

പണ്ടത്തെ സ്കൂൾ ലൈഫ് ഓർമ്മ വരുന്നു. പുറത്ത് മഴ പിന്നെ ചോക് വച്ചുള്ള എഴുത്തും.സൂപ്പർ ക്ലാസ്സ്‌

sep
Автор

Super class sir Boron_thincal(തിങ്കൾ ബോറാണ്), ടിൻ - cassettarite ( ടിന്നിന്റെ ഉള്ളിലാണ് cassett), തോറിയം - മോണ സൈറ്റ് (വാ തുറന്നാൽ മോണ കാണാം ), Iron - magnetite, Hematite(Iron lady magi and Hema )

athirarchandran
Автор

കാർണലൈറ്റ്. -pottassium. കോഡ് :കാർ ന്റെ ലൈറ്റ് പൊട്ടി

saranyavivin
Автор

Valare nalla ക്ലാസ്സാണ് valare sloww ayathu കൊണ്ട് nathu പോലെ mansilakunnund sir🙏🙏🌹🙏🙏🙏🙏🙏🙏

athulkrishnaaradhya
Автор

This was a portion I used to skip while preparing...sir, you have made it easy for me to move on with confidence..thanks a ton...😍😍

eng-littolearn
Автор

Sir your class is really very special.
Thank you for your sincere effort.

SarikaVBadar
Автор

Code ഇട്ട് പഠിപ്പിച്ചു ഇനി marakkathilla super sir 👌👍

suryasatheesh
Автор

Thnk u very much sir...physcs nd chmstry kelkkumbazhe pediyayirunnu...sir nte clss kett thodngiyappo maarithudangi👍👍

jesilash
Автор

സൂപ്പർ ക്ലാസ് നന്നായി മനസിലാക്കാൻ പറ്റുന്നു താങ്ക്യൂ സർ

priyadeepesh
Автор

അലുമിനിയത്തിന്റെ ബോക്സിൽ ക്രയോൺസ് കൂടെ ഉണ്ട് എന്ന് ഒരുമിക്കാം

soorajsai
Автор

Super class 👍👍👍 ishtamillatha chemistry easy aaki thannu 😊😊😊 god bless u sir

AbdulHadi-vmeu
Автор

നന്നായി മനസ്സിലായി
ഇപ്പൊ പിടികിട്ടി അയിരും ധാതുവും

ichoosthuglife
Автор

ആദ്യമായിട്ടാണ് സാർന്റെ ക്ലാസ്സ്‌ കാണുന്നത്. വളരെ നല്ല ക്ലാസ്സ്‌.👍👍👌👌👏👏

nisharageesh
Автор

Thank u so much sir orupad uyarangalilek ethan daivam sahayikate athraykum dedication und

rejureju
Автор

vijay enganay nokkiyal mathi car pottitherikkum carnalite...athu pwolichu :P

Benoynelson
Автор

Thanks a lot sir....super class...njan kanan kurachu late aayi poyi

reshmivr
Автор

കാണുന്നതിന് മുമ്പേ like അടിക്കാവുന്ന ക്ലാസ്സ്‌ 👏👏👏

karthikasreenivas
Автор

Innu cls kandu.subcribe cheythu.thank u so much...

sheebaarun
Автор

Njan attingal carierile student ane sir❤👍👍

hariasokan
Автор

ടൈറ്റാനിയം റൂട്ട് തെറ്റി നൈറ്റ്‌ൽ മലയിൽ ഇടിച്ചു തകർന്നു

subin